വരാപ്പുഴ അതിരൂപത KLC WA വനിതാ ദിനാഘോഷം നടത്തി

വരാപ്പുഴ അതിരൂപത KLC WA വനിതാ ദിനാഘോഷം നടത്തി
കൊച്ചി : പൊറ്റക്കുഴി ലിറ്റിൽ ഫ്ലവർ പള്ളിയിൽ വച്ച് നടന്ന വരാപ്പുഴ അതിരൂപത KLC WA വനിതാ ദിനാഘോഷം അതിരുപത ചാൻസിലർ ഫാ. എബിജിൻ അറക്കല്‍ തിരിതെളിച്ച് ഉഘാടനം ചെയ്തു. രൂപത പ്രസിഡണ്ട് ശ്രീമതി. മേരി ഗ്രെയ്സ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.മാർട്ടിൻ തൈപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഫാ.ലിജോ ഓടത്തിങ്കൽ, ഷാജീ ജോർജ് ഷേർലി സ്റ്റാൻലി ജോബിന Adv. എൽസി ജോർജ് എന്നിവർ സംസാരിച്ചു കൊച്ചി വനിത ലീഗൽ സെല്ലിന്റെ കൗൺസിലർ സന്ധ്യ വേണി ക്ലാസു നയിച്ചു. പ്രഗൽഭരായ വനിതകളെ ആദരിച്ചു