കെ സി എസ് എൽ പ്രവർത്തനവർഷ ഉദ്ഘാടനവും ആനിമേ റ്റേഴ്സ് കോൺഫ്രൻസും -ലീഡേഴ്‌സ് മീറ്റും

 കെ സി എസ് എൽ പ്രവർത്തനവർഷ ഉദ്ഘാടനവും ആനിമേ റ്റേഴ്സ് കോൺഫ്രൻസും -ലീഡേഴ്‌സ് മീറ്റും

കെ സി എസ് എൽ പ്രവർത്തനവർഷ ഉദ്ഘാടനവും ആനിമേ റ്റേഴ്സ് കോൺഫ്രൻസും -ലീഡേഴ്‌സ് മീറ്റും

കൊച്ചി : വരാപ്പുഴ അതിരൂപത കെ സി എസ് എൽ അതിരൂപത പ്രവർത്തനവർഷം ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീ യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. .രൂപത ചെയർ പേഴ്സൺ അർഷൽ ലാൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

കെ സി എസ് എൽ രൂപത ഡയറക്ടർ ഫാ വിൻസെന്റ് നടുവിലപറമ്പിൽ ചടങ്ങിന് മുഖ്യ പ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ്‌ ജോസഫ് സെൻ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി ജെ ആന്റണി, രൂപത വൈസ് പ്രസിഡന്റ്‌ ഫ്രാൻസിസ് ഫെർണാണ്ടസ്, ഓർഗനൈസർ സിസ്റ്റർ സിജ സി ടി സി, ട്രഷറർ സിസ്റ്റർ റെയ്ച്ചൽ സി എസ് എസ് ടി,ജനറൽ സെക്രട്ടറി ഫിയ ജോർജ്, സംസ്ഥാന ഹയർ സെക്കന്ററി പ്രതിനിധി അൽഫോൻസാ കെ സെബാസ്റ്റ്യൻ അവലിൻ ജോർജ് എന്നിവർ സംസാരിച്ചു.

ഫാ ഷാമിൽ ജോസഫ് തൈക്കൂട്ടത്തിൽ, അലക്സ്‌ താളുപാടത്ത്‌ എന്നിവർ ക്ലാസ്സ്‌ നയിച്ചു.  വിവിധ മത്സരങ്ങളിൽ വിജയം നേടിയ വരെ ചടങ്ങിൽ പ്രത്യേകം പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *