അഭിനന്ദനങ്ങള്‍

അഭിനന്ദനങ്ങള്‍
കൊച്ചി : പോണ്ടിച്ചേരിയില്‍ വച്ചു നടന്ന ഷിറ്റോ സ്‌കൂള്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് പാരാകരാട്ടെ കത്ത വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ആന്റണി റയാന്‍ സില്‍വേരി. വരാപ്പുഴ അതിരൂപത വടുതല സെന്റ് ആന്റണീസ് ഇടവകാംഗമായ ആന്റണി റയാന്‍. സൗത്ത് ചിറ്റൂര്‍ സെന്റ് മേരീസ് യു.പി.എസ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.