ഭരണകൂട ഭീകരതയ്ക്കെതിരെ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രത്യാശയുടെ ദീപം തെളിച്ച് പ്രതിഷേധം സംഗമം
ഭരണകൂട ഭീകരതയ്ക്കെതിരെ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രത്യാശയുടെ ദീപം തെളിച്ച് പ്രതിഷേധം സംഗമം നടത്തി. കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയും കെ.സി.വൈ.എം വല്ലാർപാടം യൂണിറ്റും സംയുക്തമായി ഡൽഹിയിലെ കത്തോലിക്കാ ദൈവാലായം പൊളിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ സംഗമം പ്രത്യാശ ദീപം തെളിച്ച് ഐ.സി.വൈ.എം മുൻ ജനറൽ സെക്രട്ടറി അഡ്വ.ആൻ്റെണി ജൂഡി ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ദീപു ജോസഫ് അധ്യക്ഷത വഹിച്ചു.കെ.സി.വൈ.എം വല്ലാർപാടം യുവജന നേതാവ് ലിഡ്വിൻ ലോപസ് ഏവർക്കും സ്വാഗതം […]Read More