സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായി വരാപ്പുഴ അതിരൂപതയിൽ മുറ ഇനത്തിൽപ്പെട്ട പോത്ത് കുഞ്ഞുങ്ങളെ
കൊച്ചി: വരാപ്പുഴ അതിരൂപത സുഭിക്ഷ കേരളം സുരക്ഷാ പദ്ധതിയുടെ ഭാഗമായി മൃഗപരിപാലനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഹരിയാനയിൽ നിന്നും ഇറക്കുമതി ചെയ്തു 38 മുറ ഇനത്തിൽപ്പെട്ട പോത്തിൻ കുഞ്ഞുങ്ങളെവിതരണം ചെയ്തു. സുഭിക്ഷ കേരളം സുരക്ഷാ പദ്ധതിയുടെ ചെയർമാൻ മോൺസിഞ്ഞോർ .മാത്യു ഇലഞ്ഞിമിറ്റം വിതരണം ഉദ്ഘാടനം ചെയ്തു . മൃഗപരിപാലന പ്രൊജക്റ്റ് കൺവീനർ ഫാ. റോഷൻ കല്ലൂർ , ഫാ.ലിജോ പീറ്റർ എന്നിവർ നേതൃത്വം നൽകി. നമ്മുടെ നാട്ടിൽ വിവിധതരത്തിലുള്ള കൃഷികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് സുഭിക്ഷ കേരളം സുരക്ഷാപദ്ധതി, വരാപ്പുഴ അതിരൂപത […]Read More