കൊച്ചി നഗരത്തിലെ ബസ്സുകളുടെ മരണപ്പാച്ചിലിൽ പ്രതിഷേധവുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത. Kerala News കൊച്ചി നഗരത്തിലെ ബസ്സുകളുടെ മരണപ്പാച്ചിലിൽ പ്രതിഷേധവുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത. admin February 14, 2023
OREMUS – ഇംഗ്ലീഷ് പുസ്തക പ്രകാശനം നടത്തി Kerala News OREMUS – ഇംഗ്ലീഷ് പുസ്തക പ്രകാശനം നടത്തി admin February 14, 2023
കേന്ദ്ര സർക്കാർ ന്യൂനപക്ഷ സമുദായവകാശങ്ങളെ അട്ടിമറിക്കുന്നു. കൊച്ചി- പിന്നോക്ക- ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങളെ ഒന്നൊന്നായി വെട്ടിച്ചുരുക്കുന്ന കേന്ദ്ര സർക്കാർ നയം പ്രതിഷേധാർഹമെന്ന് KLCA. സമുദായ സംവരണത്തോടൊപ്പം മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയതിലൂടെ പിന്നോക്ക സമുദായങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിനുള്ള നീക്കങ്ങൾ ശക്തി പ്രാപിച്ചു. ഇപ്പോൾ ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പിൽ 826 കോടി രൂപ വെട്ടിച്ചുരുക്കിയതു വഴി സ്കോളർഷിപ്പുലഭിക്കുന്നതു കൊണ്ടു മാത്രം ഉന്നത വിദ്യാഭ്യാസം സാധ്യമാകുന്ന ന്യൂനപക്ഷ- പിന്നോക്ക സമുദായങ്ങളിലെ അനേകം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാവുകയാണ്. കേന്ദ്ര സർക്കാർ നടത്തിവരുന്ന മുന്നോക്ക പ്രീണനം അവസാനിപ്പിക്കണമെന്നും പിന്നോക്ക സമുദായങ്ങളുടെ ന്യായമായ അവകാശങ്ങൾ കവർന്നെടുക്കുന്ന തെറ്റായ നയങ്ങൾ തിരുത്തണമെന്നും KLCA ആവശ്യപ്പെട്ടു. സർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ ബോധവൽക്കരണവും പ്രചരണവും ആരംഭിക്കുന്നതിനും കെഎൽസിഎ സംസ്ഥാന സമിതി തീരുമാനിച്ചു. Kerala News കേന്ദ്ര സർക്കാർ ന്യൂനപക്ഷ സമുദായവകാശങ്ങളെ അട്ടിമറിക്കുന്നു. കൊച്ചി- പിന്നോക്ക- ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങളെ admin February 8, 2023
നികുതി വർദ്ധനവിന് എതിരെ കെ.സി.വൈ.എം പൊറ്റക്കുഴി പ്രതീകാത്മക തൂക്കു കയർ പ്രതിഷേധം സംഘടിപ്പിച്ചു. Kerala News നികുതി വർദ്ധനവിന് എതിരെ കെ.സി.വൈ.എം പൊറ്റക്കുഴി പ്രതീകാത്മക തൂക്കു കയർ പ്രതിഷേധം സംഘടിപ്പിച്ചു. admin February 8, 2023
നിർമ്മാണ തൊഴിൽ മേഖല പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപ്പെടണം കെ എൽ എം Kerala News നിർമ്മാണ തൊഴിൽ മേഖല പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപ്പെടണം കെ എൽ എം admin February 8, 2023
ന്യൂപക്ഷ വിദ്യാഭ്യാസ പദ്ധതികളുടെ വിഹിതം വെട്ടിക്കുറച്ച നടപടി തിരുത്തണം. കെഎൽസിഎ വരാപ്പുഴ അതിരൂപത Kerala News ന്യൂപക്ഷ വിദ്യാഭ്യാസ പദ്ധതികളുടെ വിഹിതം വെട്ടിക്കുറച്ച നടപടി തിരുത്തണം. കെഎൽസിഎ വരാപ്പുഴ അതിരൂപത admin February 8, 2023
കാൻസർ ദിനാചരണം നടത്തി – ഇ എസ് എസ് എസ്. Kerala News കാൻസർ ദിനാചരണം നടത്തി – ഇ എസ് എസ് എസ്. admin February 8, 2023
ലിറ്റിൽസാന്റാ- മത്സരത്തിൽവിജയികളായവർക്കു സമ്മാനങ്ങൾ നൽകി Kerala News ലിറ്റിൽസാന്റാ- മത്സരത്തിൽവിജയികളായവർക്കു സമ്മാനങ്ങൾ നൽകി admin January 30, 2023