സഭാവാര്‍ത്തകള്‍ – 21.01.24. വത്തിക്കാൻ വാർത്തകൾ വത്തിക്കാനില്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് വേഗത്തിലാക്കി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാന്‍ : വത്തിക്കാനില്‍ ഇനിമുതല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്തിലുള്ള താമസം ഒഴിവാക്കുന്നതിനായി ഫ്രാന്‍സിസ് പാപ്പാ പുതിയ കല്‍പ്പന പുറത്തിറക്കി. ”ആക്താ അപ്പസ്‌തോലിച്ചേ സേദിസ്” എന്ന ഔദ്യോഗിക ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കുന്നതുവരെ കാത്തിരിക്കുന്നതിലൂടെ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനായാണ് ഈ പുതിയ ഡിക്രി. വത്തിക്കാനിലെ നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആവശ്യങ്ങള്‍ പരിഗണിച്ച്, വത്തിക്കാനിലെ നിയമങ്ങള്‍ സമയബന്ധിതമായി പ്രാബല്യത്തില്‍ വരുന്നത് […]Read More
പകരം വയ്ക്കാൻ ഇല്ലാത്ത വ്യക്തിത്വമാണ് ഷെവലിയാർ ഏബ്രഹാം അറക്കലിന്റെത് – ആർച്ച്ബിഷപ്പ് ജോസഫ്
പകരം വയ്ക്കാൻ ഇല്ലാത്ത വ്യക്തിത്വമാണ് ഷെവലിയാർ ഏബ്രഹാം അറക്കലിന്റെത് – ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ. കൊച്ചി : കേരള കത്തോലിക്കാ സഭയിലെ അല്മായ പ്രവർത്തകർക്കിടയിലെ ആചാര്യനായിരുന്നു ഷെവലിയാർ പ്രൊഫ ഏബ്രഹാം അറയ്ക്കൽ എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. ചരിത്രകാരനും എഴുത്തുകാരനും അധ്യാപകനുമായിരുന്ന അദ്ദേഹം ലത്തീൻ കത്തോലിക്കാ സഭയ്ക്ക് പ്രത്യേകിച്ചും, കേരള സമൂഹത്തിന് പൊതുവിലും നൽകിയിട്ടുള്ള സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ഏറ്റെടുത്തിരുന്ന ഉത്തരവാദിത്വങ്ങൾ പക്വമായും വിദ്യാസമ്പന്നമായും നിറവേറ്റിയിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം എന്നും ആർച്ച്ബിഷപ്പ് അനുശോചനം […]Read More
ദെവദാസി മദര്‍ കാര്‍ലാബൊര്‍ഗേരിയുടെ കാനോനൈസേഷന്‍ ട്രൈബൂണലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മിഷനറി ഫാദേഴ്‌സ് ഓഫ് ഇന്‍കാര്‍നേഷന്റെയും മിഷനറി സിസ്റ്റേഴ്‌സ് ഓഫ് ഇന്‍കാര്‍നേഷന്റെയും സഭാ സ്ഥാപകയാണ് മദര്‍ കാര്‍ല ബൊര്‍ ഗേരി. തിരുസഭയില്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതിനുള്ള ഡികാസ്റ്ററിയുടെ പ്രീഫക്ട് ആയ കര്‍ദിനാള്‍ മര്‍ച്ചല്ലോ സെമെറാറോയുടെ ‘നുള്ള ഓസ്ത’ എന്ന അംഗീകാര രേഖയിലൂടെ 2022 സെപ്റ്റംബര്‍ 1ന് മദര്‍ കാര്‍ല ബൊര്‍ഗേരി ദൈവ ദാസി പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. തുടര്‍ന്നുള്ള നാമകരണ പ്രക്രിയയുടെ ഭാഗമായി മദര്‍ കാര്‍ലെയുടെ ജീവിത സുകൃതങ്ങളെ പറ്റിയുള്ള […]Read More
കെആര്‍എല്‍സിസി ജനറല്‍ കൗണ്‍സില്‍ ആരംഭിച്ചു. ദേശീയതലത്തിലും സംസ്ഥാനത്തും ജനാധിപത്യ പാരമ്പര്യവും പൗരാവകാശങ്ങളും ഭരണഘടനാ മൂല്യങ്ങളും ചവിട്ടിമെതിക്കപ്പെടുന്നുവെന്ന് ആര്‍ച്ച്ബിഷപ് ജോസഫ് കളത്തിപറമ്പില്‍ കൊച്ചി : ന്യൂനപക്ഷങ്ങളെ അപരവത്കരിച്ച് മതസ്വാതന്ത്ര്യവും പൗരാവകാശങ്ങളും സാമൂഹികനീതിയും നിഷേധിക്കുന്നതിന്റെയും സംഘടിതമായ വര്‍ഗീയ അതിക്രമങ്ങളുടെയും പരാതികള്‍ വര്‍ധിച്ചുവരുന്നുവെന്ന് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓര്‍മപ്പെടുത്തല്‍. മണിപ്പുരിലെ ന്യൂനപക്ഷ ക്രൈസ്തവ ഗോത്രവര്‍ഗക്കാര്‍ക്കെതിരെ കഴിഞ്ഞ മേയ് മാസത്തില്‍ ആരംഭിച്ച ഭയാനകമായ വംശീയ അതിക്രമങ്ങള്‍ക്കു അറുതി വരുത്തുന്നതിന് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ എന്തു ചെയ്തു എന്നു ചോദിക്കുന്നതിന് പ്രധാനമന്ത്രിയുടെ വിരുന്നുസല്‍ക്കാരത്തില്‍ […]Read More
കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി സമാപിച്ചു. കൊച്ചി : 2024 ജനുവരി 13, 14 തീയതികളില്‍ എറണാകുളം ആശിര്‍ഭവനില്‍ ചേര്‍ന്ന കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ ( കെആര്‍എല്‍സിസി) 42-ാം ജനറല്‍ അസംബ്ലി സമാപിച്ചു. 12 രൂപതകളില്‍ നിന്നുള്ള മെത്രാന്മാരും രൂപതാ പ്രതിനിധികളും സന്ന്യസ്ത സഭാ-അല്മായ സംഘടനാ പ്രതിനിധികളും ലത്തീന്‍ സമൂഹത്തിലെ ജനപ്രതിനിധികളും സംബന്ധിച്ചു. വിജയപുരം രൂപത നിയുക്ത സഹായമെത്രാന്‍ ഡോ. ജസ്റ്റിന്‍ മഠത്തില്‍പ്പറമ്പിലിനെ അസംബ്ലി […]Read More
സഭാവാര്‍ത്തകള്‍ – 14.01.24. വത്തിക്കാൻ വാർത്തകൾ യുദ്ധഭീകരത : ദൈവം സമാധാനത്തിന്റെ വിത്തുപാകട്ടെയെന്ന് ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ : രണ്ടു വർഷങ്ങളോളമായി തുടരുന്ന റഷ്യ-ഉക്രൈൻ യുദ്ധത്തിലും, മാസങ്ങളായി തുടരുന്ന ഇസ്രായേൽ പാലസ്തീൻ യുദ്ധത്തിലും ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങളെ മറക്കാതെ ഫ്രാൻസിസ് പാപ്പാ. നാളുകളായി യുദ്ധദുരിതത്തിലകപ്പെട്ട് വളരെയധികം അവശതയനുഭവിക്കുന്ന പ്രിയപ്പെട്ട ഉക്രൈൻ ജനതയ്ക്ക് നമ്മുടെ പ്രാർത്ഥനാസാമീപ്യം പുതുക്കി ഉറപ്പുനൽകാമെന്ന് പാപ്പാ പറഞ്ഞു. യുദ്ധത്തിന്റെ സഹനത്തിന് കീഴിലായിരിക്കുന്ന ഈ ജനതകൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനോടൊപ്പം, ഈ രാഷ്ട്രങ്ങളിലെ അധികാരികളായവരുടെ ഹൃദയങ്ങളിൽ ദൈവം […]Read More
മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ പിതാവിന് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്ന് വരാപ്പുഴ അതിരൂപത
സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ പിതാവിന് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കൊച്ചി : സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ റാഫേല്‍ തട്ടിലിന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രാര്‍ത്ഥനാശംസകളും അഭിനന്ദനങ്ങളും നേര്‍ന്നു. ഷംഷബാദ് ബിഷപ്പായി സേവനം അനുഷ്ഠിച്ചു വന്നിരുന്ന മാർ റാഫേല്‍ തട്ടില്‍ പിതാവിന്‍റെ പുതിയ സ്ഥാനലബ്ധി സീറോ […]Read More
ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് നേട്ടവുമായി കെഎൽസിഎ വരാപ്പുഴ അതിരൂപത. കൊച്ചി : ക്രൈസ്തവ പാരമ്പര്യ വേഷം ധരിച്ചവരുടെ ഏറ്റവും വലിയ സംഗമം നടത്തി റെക്കോർഡ് നേട്ടവുമായി കെഎൽസിഎ വരാപ്പുഴ അതിരൂപത . കേരള ലത്തീൻ കത്തോലിക്ക സമുദായത്തിന്റെ ഔദ്യോഗിക സംഘടനയായ കെഎൽസിഎ വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിലാണ് 2023 ഡിസംബർ 9ന് എറണാകുളം രാജേന്ദ്ര മൈതാനിയിൽ പൈതൃകം മെഗാ ഇവന്റ് സംഘടിപ്പിച്ചത്.പരമ്പരാഗത ക്രൈസ്തവ വേഷമായ ചട്ടയും മുണ്ടും നാടനും കവായയും ധരിച്ച നാലായിരത്തോളം വനിതകളും […]Read More
ധന്യ മദർ ഏലീശ്വ-കൃതജ്ഞത ബലിയർപ്പണം നടത്തി, പുണ്യ ചിത്രത്തിൻറെ അനാച്ഛാദന കർമ്മ നിർവഹിച്ചു
ധന്യ മദർ ഏലീശ്വ-കൃതജ്ഞത ബലിയർപ്പണം നടത്തി, പുണ്യ ചിത്രത്തിൻറെ അനാച്ഛാദന കർമ്മ നിർവഹിച്ചു. കൊച്ചി : ഭാരതത്തിലെ ആദ്യ കർമലീത്ത അംഗവും കേരളത്തിലെ പ്രഥമ സന്യാസിനിയുമായ ധന്യയായ മദർ എലീശ്വായുടെ ഓർമ്മകളെ പ്രാർത്ഥനകൾ ആക്കി മാറ്റി കേരള കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ മദർ അന്ത്യവിശ്രമം കൊള്ളുന്ന വരാപ്പുഴ കോൺവെന്റിന്റെ പരിസരത്ത് അലങ്കരിച്ച പന്തലിൽ വച്ച് കൃതജ്ഞത ബലിയർപ്പണത്തിന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തി പറമ്പിൽ മുഖ്യ കാർമികത്വം […]Read More
മദർ എലിശ്വയുടെ ധന്യ പദവി പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള കൃതജ്ഞതാ ദിവ്യബലി, ജനുവരി 6, 2024,
മദർ എലിശ്വയുടെ ധന്യ പദവി പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള കൃതജ്ഞതാ ദിവ്യബലി, ജനുവരി 6, 2024, ശനിയാഴ്‌ച വൈകുന്നേരം 4.30 -ന്, വരാപ്പുഴ സെൻ്റ് ജോസഫ്സ് കോൺവെന്റ് അങ്കണത്തിൽ കൊച്ചി : ഫ്രാൻസീസ് പാപ്പ 2023 നവംബർ 3-ന് വത്തിക്കാനിൽ സെൻറ് പീറ്റേഴ്‌സ് ചത്വരത്തിൽ വച്ച് മദർ ഏലീശ്വയുടെ വീരോചിതമായ പുണ്യജീവിതം അംഗീകരിച്ചുകൊണ്ട് “ധന്യ” എന്ന പ്രഖ്യാപനം നടത്താനുള്ള അനുമതി നല്കി. കത്തോലിക്കാ സഭയിലെ വിശ്വാസസമൂഹത്തിനു മുഴുവൻ അനുകരിക്കാവുന്ന ഉത്തമ മാതൃകയാണ് ധന്യ മദർ ഏലീശ്വയുടെ സുകൃതപൂർണ്ണമായ ജീവിതം […]Read More