admin

Kerala News

പ്രൊഫ ആൻ്റണി ഐസക് അനുസ്മരണം

പ്രൊഫ ആൻ്റണി ഐസക് അനുസ്മരണം   കൊച്ചി: കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷന്റെ ( കെ എൽ സി എ ) ആഭിമുഖ്യത്തിൽ കെ എൽ സി എ മുൻ സംസ്ഥാന പ്രസിഡണ്ടും, ജിസിഡിഎ ചെയർമാനും, PSC മെമ്പറും ആയിരുന്ന പ്രൊഫ ആൻ്റണി ഐസക് അനുസ്മരണം നടത്തി. കെ എൽ സി എ സംസ്ഥാന പ്രസിഡണ്ട് അഡ്വ ഷെറി ജെ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗം വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ മാത്യൂ ഇലഞ്ഞിമറ്റം അനുസ്മരണ […]Read More

Kerala News

പെരിയാർ മലിനീകരണം – ഇരകളുടെ യോഗം വിളിച്ച് ആർച്ച് ബിഷപ്പ് ഡോ. ജോസഫ്

പെരിയാർ മലിനീകരണം – ഇരകളുടെ യോഗം വിളിച്ച് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കും.   കൊച്ചി: പെരിയാറിന്റെ തീരമേഖലയിൽ രാസമാലിന്യം ഒഴുക്കിയത് വഴി ദുരിതത്തിൽ ആയ മത്സ്യകർഷകർക്കം തൊഴിൽ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നാശനഷ്ടം നേരിട്ട പെരിയാറിന്റെ തീര മേഖലകളിലെ ഇടവക വികാരിമാരുടെയും മത്സ്യ മേഖലയിലെ പ്രതിനിധികളുടെയും സംയുക്ത യോഗം അഭിവന്ദ്യ പിതാവ് മോസ്റ്റ് റവ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വിളിച്ചു ചേർത്തു. സമയബന്ധിതമായി നഷ്ടത്തിന്റെ […]Read More

Kerala News

വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന് അഭിമാനകരമായ നേട്ടം

വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന് അഭിമാനകരമായ നേട്ടം കെ ആർ എൽ സി ബി സി മതബോധന കമ്മീഷൻ നടത്തിയ സംസ്ഥാനതല മതബോധന പരീക്ഷയിൽ 15 ൽ റാങ്കുകളിൽ 4 എണ്ണം വരാപ്പുഴ അതിരൂപത കരസ്ഥമാക്കി. റാങ്ക് ജേതാക്കൾ STD XII – ഒന്നാം റാങ്ക് : അന്ന മരിയ അബ്രാഹം ( തിരുഹൃദയ ദേവാലയം , ഇടപ്പള്ളി നോർത്ത്)       STD XI – ഒന്നാം റാങ്ക് ജോവാന ലൂസി (സെൻ്റ് ഫ്രാൻസീസ് […]Read More

Kerala News

പെരിയാറിലെ മത്സ്യ കുരുതി അധികൃതർ ശ്രദ്ധിക്കണമെന്ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ

പെരിയാറിലെ മത്സ്യ കുരുതി അധികൃതർ ശ്രദ്ധിക്കണമെന്ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ കൊച്ചി : പെരിയാറിൽ എന്നും കണ്ടുവരുന്ന മത്സ്യക്കുരുതിയിൽ അധികൃതർ പൂർണശ്രദ്ധ പതിപ്പിക്കണമെന്നും ഇനിയും ഇത്തരത്തിൽ മത്സ്യദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ സത്വര ജാഗ്രത പുലർത്തണമെന്നും വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപറമ്പിൽ ആവശ്യപ്പെട്ടു. മത്സ്യക്കുരുതി മൂലം വലിയ സാമ്പത്തിക ബാധ്യത അനുഭവിക്കുന്ന സാധാരണക്കാരുടെ നഷ്ടം നികത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പെരിയാർ മലീകരണം സംബന്ധിച്ച വിഷയത്തിൽ ശാശ്വത പരിഹാരത്തിനായി പ്രദേശത്തെ ജനങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്നും ആർച്ച്ബിഷപ്പ് പത്രകുറിപ്പിൽ […]Read More

Kerala News

വല്ലാര്‍പാടം ബസിലിക്കയില്‍ എക്‌സിബിഷന്‍ ആരംഭിച്ചു. (മെയ് 12-30)

 വല്ലാര്‍പാടം ബസിലിക്കയില്‍ എക്‌സിബിഷന്‍ ആരംഭിച്ചു. (മെയ് 12-30) കൊച്ചി : മഹാജൂബിലിയോടും പരിശുദ്ധാത്മാവിന്റെ തിരുനാളിനോടും അനുബന്ധിച്ച് വല്ലാര്‍പാടം ബസിലിക്കയിലെ ജീസസ് യൂത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ഭ്രൂണഹത്യക്കെതിരെയും സമൂഹത്തിലെ പല തിന്മകള്‍ക്കെതിരെയും എക്‌സിബിഷന്‍ ആരംഭിച്ചു. മെയ് 12 ഞായറാഴ്ച ഉദ്ഘാടനം ചെയ്ത ProLife എക്‌സിബിഷന്‍’ I choose life’ ഈ മാസം (മെയ്) അവസാനം വരെ ബസിലിക്കയില്‍ തുടരും. നിയുക്ത സഹായമെത്രന്‍ റൈറ്റ്.റവ.ഡോ.ആന്റണി വാലുങ്കല്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ഫാമിലി കമ്മീഷന്‍ ഡയറക്ടര്‍ ഫാ.പോള്‍സണ്‍ സിമേന്തി യോഗത്തില്‍   അധ്യക്ഷത […]Read More

Kerala News

റവ.ഡോ. ആന്റണി വാലുങ്കല്‍  വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ 

റവ.ഡോ. ആന്റണി വാലുങ്കല്‍  വരാപ്പുഴ അതിരൂപത സഹായമെത്രാന്‍    കൊച്ചി :  റവ.ഡോ. ആൻ്റണി വാലുങ്കലിനെ വരാപ്പുഴ അതിരൂപത സഹായമെത്രാനായി  പരി. പിതാവ് ഫ്രാൻസിസ് പാപ്പാ നിയമിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഇന്ന് (മെയ് 11) (11/05/2024) ഉച്ചകഴിഞ്ഞ് 3.30 ന് ആർച്ച്‌ബിഷപ്‌സ് ഹൗസിൽ നടത്തി. തൽസമയം വത്തിക്കാനിലും പ്രഖ്യാപനം നടന്നു. മുൻആർച്ച്ബിഷപ്പ് ഡോ. ഫ്രാൻസീസ് കലറക്കൽ, ബിഷപ്പ് ഡോ. ജോസഫ് കരിയിൽ, ബിഷപ്പ് ഡോ. […]Read More

Kerala News

സുപ്രധാന അറിയിപ്പ് (11.05.2024)

സുപ്രധാന അറിയിപ്പ് (11.05.2024) * വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഇന്ന്  മെയ് 11 ശനിയാഴ്ച (11.05.24) വൈകുന്നേരം 3.15 ന് വൈദീകരുടെയും, പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും സുപ്രധാനമായ ഒരു യോഗം വിളിച്ചിരിക്കുന്നു. വളരെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം സംബന്ധിച്ചാണ് യോഗം. ഈ പ്രഖ്യാപനം കേരള വാണി യിലൂടെ തൽസമയം സംപ്രേ ക്ഷണം ചെയ്യുന്നതാണ്.Read More

Kerala News

ക്രിസ്തുവിനെ നെഞ്ചിലേറ്റി ചങ്കുറപ്പോടെ തിരിച്ചു വരുന്നവരാണ് യഥാർത്ഥ വിശുദ്ധർ : ആവ് ലിൻ

ക്രിസ്തുവിനെ നെഞ്ചിലേറ്റി ചങ്കുറപ്പോടെ തിരിച്ചു വരുന്നവരാണ് യഥാർത്ഥ വിശുദ്ധർ : ആവ്ലിൻ ജോർജ് കൊല്ലം : വരാപ്പുഴ അതിരൂപതയ്ക്ക് ഇത് അഭിമാന നിമിഷം. കെ.സി ബി.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനമായ കേരള കാത്തലിക് സ്റ്റുഡൻസ് ലീഗിന്റെ ( KCSL )  2024 – 25 അധ്യായന വർഷത്തിൽ സംസ്ഥാന വിദ്യാർത്ഥി നേതാക്കളുടെ സംഗമത്തിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട  വരാപ്പുഴ അതിരൂപത അംഗമായ ആവ് ലിൻ ജോർജ്ജ് തൻ്റെ കൂട്ടുകാരോട് പങ്കുവെച്ചതാണ് ഈ വാക്കുകൾ. 2024 […]Read More

Kerala News

പൗരോഹിത്യ വസ്ത്ര സ്വീകരണ നിറവിൽ വരാപ്പുഴ അതിരൂപത

പൗരോഹിത്യ വസ്ത്ര സ്വീകരണ നിറവിൽ വരാപ്പുഴ അതിരൂപത കൊച്ചി : മെയ് ദിനത്തിൽ ( 01.05.24 )വരാപ്പുഴ അതിരൂപത അംഗങ്ങളായ 12 വൈദിക വിദ്യാര്‍ത്ഥികള്‍ പൗരോഹിത്യ വസ്ത്രം സ്വീകരിച്ചു. കളമശ്ശേരി സെന്റ് ജോസഫ് മൈനര്‍ സെമിനാരിയില്‍ വെച്ച് നടന്ന ദിവ്യബലിയില്‍ മുഖ്യ കാര്‍മികത്വം വഹിച്ച അതിരൂപത വികാരി ജനറല്‍ പെരിയ ബഹു. മോണ്‍സിഞ്ഞോര്‍ മാത്യു ഇലഞ്ഞിമിറ്റം ആണ് പൗരോഹിത്യ വസ്ത്രം വെഞ്ചരിച്ചുനല്‍കിയത്. ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, ഫാ. സക്കറിയാസ് പവനാത്തറ, സെമിനാരി റെക്ടര്‍മാരായ ഫാ.ജോബ് വാഴക്കൂട്ടത്തിൽ […]Read More

Kerala News

തണ്ണീര്‍പന്തല്‍ ഒരുക്കി

തണ്ണീര്‍പന്തല്‍ ഒരുക്കി.   കെഎൽസി ഡബ്ലിയു എ തണ്ണീർപന്തൽ കൊച്ചി:  കെഎൽസി ഡബ്ലിയുഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തണ്ണീർ പന്തൽ അതിരൂപത പ്രൊക്യുറേറ്റർ ഫാ. മാത്യു സോജൻ മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പിതാവിന്റെ ആഹ്വാനപ്രകാരമാണ് വരാപ്പുഴ അതിരൂപതയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിൽ തണ്ണീർപന്തലുകൾ നിർമ്മിച്ച് ശീതളപാനീയങ്ങൾ വിതരണം ആരംഭിച്ചത്. അതിരൂപത പ്രസിഡന്റ് മേരി ഗ്രേയ്സ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.മാർട്ടിൻ തൈപറമ്പിൽ , ജനറൽ സെക്രട്ടറി ഡോ.ഗ്ലാഡിസ് […]Read More