“ഗ്രാത്തുസ് 2023” പൂർവ വിദ്യാർത്ഥിക്കൾക്ക് ആദരവ്. കൊച്ചി : സെൻറ് ആൽബർട്ട്സ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു “ഗ്രാത്തുസ് 2023”. കോളേജ് മാനേജ്മെന്റിന്റെയും അലുംനി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ എഴുപത്തിയഞ്ച് പ്രമുഖ പൂർവ വിദ്യാർത്ഥികളെ ആദരിച്ചു. വരാപ്പുഴ അതിരൂപത ആർച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥിയായിരുന്ന വരാപ്പുഴ അതിരൂപത ആർച് ബിഷപ്പ് എമിറേറ്റ്സ് ഡോ: ഫ്രാൻസിസ് കല്ലറക്കലിന് ഉപഹാരം ആർച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ സമ്മാനിച്ചു. സമൂഹത്തിലെ വിവിധ മേഖലകളിലെ […]Read More
കെ എൽ സി എ കിഡ്സ് അതലറ്റിക് സമ്മർകോച്ചിംങ്ങ് ക്യാമ്പ് ആരംഭിച്ചു. കൊച്ചി : കെഎൽസിഎ ഓച്ചന്തുരുത്ത് നിത്യസഹായമാതയൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സമ്മർ കോച്ചിംങ്ങ് ക്യാമ്പ്ആരംഭിച്ചു .4 വയസ്സ് മുതൽ 12 വയസ്സുവരെ ഉള്ള 70 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നു. 20 ദിവസം നീണ്ടു നിൽക്കുന്നസമ്മർ കോച്ചിംങ്ങ് ക്യാമ്പ് ഓച്ചന്തുരുത്ത് നിത്യസഹായ മാതാ പള്ളിയങ്കണത്തിൽ കൊച്ചിൻ കോസ്റ്റൽ പോലീസ് സി.ഐ ശ്രീ സുനുകുമാർ ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ലൈജുകളരിക്കൽ അദ്ധ്യക്ഷത വഹിച്ചു. റവ.ഫാ.റോണി ജോസഫ് […]Read More
അഭിരുചിക്കനുസരിച്ച കോഴ്സുകൾ കണ്ടെത്താൻ ഏപ്രിൽ 24 മുതൽ കരിയർ വീക്കുമായി ഐസാറ്റ് എഞ്ചിനീയറിംഗ്
അഭിരുചിക്കനുസരിച്ച കോഴ്സുകൾ കണ്ടെത്താൻ ഏപ്രിൽ 24 മുതൽ കരിയർ വീക്കുമായി ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജ് . കൊച്ചി : വരാപ്പുഴ അതിരൂപതയുടെ കീഴിൽ കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ വച്ച് സയൻസ് വിദ്യാർത്ഥികൾക്കായി നൂതന ടെക്‌നോളജിയുടെ ലോകത്തെ വിവിധങ്ങളായ വിദ്യാഭ്യാസ-തൊഴിൽ അവസരങ്ങൾ പരിചയപ്പെടുത്തുന്ന ഐസാറ്റ് കരിയർ വീക്ക് 2023(“A leap into the world of technology”- കരിയർ ഗൈഡൻസ് ആൻഡ് ഓറിയന്റേഷൻ പ്രോഗ്രാം”) ഏപ്രിൽ 24 മുതൽ 28 വരെ നടത്തപ്പെടുന്നു. പ്ലസ്ടു […]Read More
25 ദിവസം കൊണ്ട് ഒരു സമ്പൂർണ്ണ ബൈബിൾ;ഫാത്തിമ പള്ളിയിൽ ബൈബിൾ കൈയെഴുത്തുപ്രതി പ്രകാശനം ചെയ്തു. കൊച്ചി : കുടുംബ വിശുദ്ധികരണ വർഷത്തോടനുബന്ധിച്ച് എളംകുളം ഫാത്തിമ മാതാ പള്ളിയില്‍ 605 കുടുംബങ്ങളും ചേർന്ന് എഴുതിയ സമ്പൂർണ്ണ ബൈബിൾ കൈയെഴുത്തുപ്രതി പ്രകാശനം ചെയ്തു. ഇടവക വികാരി ഫാ. ഡെന്നി പാലയ്ക്കാപ്പറമ്പിലിന്റെ ആശയം ഇടവക ജനം ആവേശപൂർവ്വം ഏറ്റെടുക്കുകയായിരുന്നു. ബൈബിൾ എഴുത്തിന്റെ ഓരോ ഘട്ടത്തിനും സഹവികാരി ഫാ. ആന്റണി മിറാഷ് നേതൃത്വം നൽകി. ക്ഷാര ബുധൻ മുതൽ ഓരോ ദിവസവും […]Read More
സംസ്ഥാനത്തെ ജയിലുകളില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ തടയരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്
സംസ്ഥാനത്തെ ജയിലുകളില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ തടയരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്. കൊച്ചി : വർഷങ്ങളായി സംസ്ഥാനത്തെ ജയിലുകളിൽ നടത്തിവന്നിരുന്ന വിശുദ്ധ വാര തിരുകർമ്മങ്ങൾ തടസ്സപ്പെടുത്തുന്ന തരത്തിൽ ഉണ്ടായി എന്ന് പറയപ്പെടുന്ന നിർദ്ദേശങ്ങൾ പുന പരിശോധിക്കണമെന്ന് കെഎൽസിഎ ആവശ്യപ്പെട്ടു. കത്തോലിക്ക സഭയുടെ ജയില്‍ മിനിസ്ട്രിയുടെ ഭാഗമായി നടന്നുവന്നിരുന്ന വിശുദ്ധവാര തിരുകർമ്മങ്ങൾ ഇത്തവണ ജയില്‍ ഡിജിപി യുടെ വകുപ്പ് തലത്തിലുള്ള നിര്‍ദ്ദേശം മുഖേനെ വിലക്കിയിരിക്കുന്നു എന്നതാണ് പരാതി. ശിക്ഷാവിധികളിലൂടെ കുറ്റവാളികളില്‍ പരിവര്‍ത്തനം ഉണ്ടാകുക എന്നത് ഇന്ത്യയുടെ ക്രിമിനല്‍ നിയമസംഹിതയുടെ […]Read More
മികച്ച പ്രബന്‌ധത്തിനുള്ള അവാർഡ് – ഡോ ഏ.കെ ലീനയ്ക്ക് കൊച്ചി : കേരള സർക്കാരിൻ്റേയും സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിങ് സെന്ററിൻ്റേയും സംയുക്താഭിമുഖ്യത്തിൽ തിരുവന്തപുരം കോവളത്ത് കേരള ആർട്സ് ആൻഡ് കൾച്ചർ വില്ലേജിൽ സംഘടിപ്പിച്ച ഒന്നാമത് കേരള സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസിൽ ബോധന ശാസ്ത്രത്തിലെ നവീന രീതികൾ എന്ന ഉപ വിഷയത്തിൽ എറണാകുളം ജില്ലയിലെ വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ചാത്യാത്ത് സെന്റ് ജോസഫ് സ് ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപിക ഡോ ഏ.കെ ലീനയ്ക്ക് […]Read More
KEAM പ്രവേശനം: ഐസാറ്റ് എഞ്ചിനീയർ കോളേജ് ഹെൽപ്‌ലൈൻ ആരംഭിച്ചു. കൊച്ചി : കേരളത്തിലെ വളരെ പ്രധാനപ്പെട്ട പ്രവേശന പരീക്ഷയായ KEAM അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 10 നു മുൻപായി അപേക്ഷിക്കാം. കേരളത്തിൽ എഞ്ചിനീയറിംഗ് ആർക്കിടെക്ച്ചർ ഫാർമസി കോഴ്സുകളിലേക്ക് അഡ്മിഷൻ ആഗ്രഹിക്കുന്നവർ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. വൈവിദ്ധ്യമാർന്ന മേഖലകളിൽ വിവിധ രാജ്യങ്ങളിൽ തൊഴിൽ ചെയ്യാൻ കഴിയുന്ന ഒരു തൊഴിൽ മേഖല ആഗ്രഹിക്കുന്നവർക്ക് KEAM അപേക്ഷിക്കാവുന്നതാണ്. ഉയർന്ന സ്കോളർഷിപ്പുകളും, മികച്ച കോളേജുകളിലേക്കുള്ള പ്രവേശനവും ആണ് അതിൽ പ്രാധാനം. പാസ്പോർട്ട്സൈസ് […]Read More
4-ാമത് ഫിയാത്ത് മിഷൻ കോൺഗ്രസ് ഓഫീസ് തൃശൂർ ജറുസലെം ധ്യാനകേന്ദ്രത്തിൽ തുറന്നു. തൃശൂർ : ഫിയാത്ത് മിഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 19 മുതൽ 23 വരെ തൃശൂർ ജറുസലെം ധ്യാന കേന്ദ്രത്തിൽ നടക്കുന്ന മിഷൻ കോൺഗ്രസിന്റെ ഔദ്യോഗിക ഓഫീസ് ധ്യാന കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചു. ഓഫീസിന്റെ ആശീർവാദകർമ്മം ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡേവീസ് പട്ടത്ത് CMI നിർവഹിച്ചു. ചടങ്ങിൽ ധ്യാനകേന്ദ്രം അഡ്മിനിസ്ട്രേറ്റർ ഫാ: ജോ പാച്ചേരി CMI, ഫിയാത്ത് മിഷൻ പ്രതിനിധികളായ പോളി തോമാസ് , ബൈജു , […]Read More
ഫാ. മാത്യു സോജൻ മാളിയേക്കലിന് ഡോക്ടറേറ്റ് ലഭിച്ചു. കൊച്ചി : വരാപ്പുഴ അതിരൂപത അംഗമായ ഫാ. മാത്യു സോജൻ മാളിയേക്കൽ ഇന്ന് (03.04.23) ഡൽഹിയിൽ വച്ച് നടന്ന കോൺവെക്കേഷൻ ചടങ്ങിൽ ഡോക്ടറേറ്റ് ബിരുദം ഏറ്റുവാങ്ങി.. .ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മെർമു ആണ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നത്.. ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി യിൽ നിന്നും ദ റോൾ ഓഫ് പബ്ലിക് ഇൻടെറസ്റ് ലിറ്റിഗേഷൻ ആൻഡ് ദ റോൾ ഓഫ് സോഷ്യൽ വർക്കർ എന്ന വി ഷയത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. വരാപ്പുഴ […]Read More
“മുള്ളുകള്‍ ശിരസ്സില്‍ ആഴ്ന്നതും നിന്‍ ശിരസ്സുയരുവാനല്ലയോ”. കൊച്ചി.: കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ വിശുദ്ധവാര ഒരുക്കമായി യേശുവിന്‍റെ പീഡാനുഭവ ചരിത്രം ഉൾക്കൊണ്ടുകൊണ്ട് പീഡാസഹനയാത്ര നടത്തി. സെന്റ് ഫ്രാൻസീസ് അസ്സീസി കത്തീഡ്രൽ കെ. സി. വൈ. എം.യൂണിറ്റ് അംഗങ്ങൾ ഈശോയുടെ പീഡാസഹത്തിന്റെ ഒരു ഭാഗമായ ഈശോയെ ചമ്മട്ടിയാൽ അടിക്കുന്നതിന്റെ ദൃശ്യാവിഷ്കാരം ഒരുക്കിയത് ഹൃദ്യമായ അനുഭവമായിരുന്നു.യാബിൻ ഗ്രിഗറി., ഇമ്മനു വെൽ ബെന്നി., റോണൽ ഡോമിനിക്, ഫ്രാൻസിസ് ജിത്തു ജോയ് എന്നിവരാണ് വേദിയിൽ അണി നിരന്നത്. Read More