നന്മപ്രവൃത്തികൾ ക്രിസ്തുവിന്റെ നറുമണം പരത്തുന്നു: ഫ്രാൻസിസ് പാപ്പാ. വത്തിക്കാൻ സിറ്റി : വിശുദ്ധ ലൂക്കയുടെ സുവിശേഷം ആറാം അധ്യായം നാല്പത്തിനാലാം തിരുവചനത്തിൽ യേശു ഓർമ്മിപ്പിക്കുന്ന വചനമാണ് നല്ല ഫലത്തിൽനിന്നും വൃക്ഷത്തെ തിരിച്ചറിയുക എന്നത്. ഇത് മാനുഷികജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ വചനമാണ്. കാരണം മനുഷ്യജീവിതത്തെ ഈ പ്രകൃതിയോട് ഉപമിച്ചുകൊണ്ട് ഏതു സാധാരണക്കാരനും മനസിലാകത്തക്കവിധത്തിലാണ് ഈ വചനം യേശു ഉദ്ധരിക്കുന്നത്. മാർച്ചുമാസം പതിനാലാം തീയതി, സമൂഹമാധ്യമമായ ട്വിറ്ററിൽ ഫ്രാൻസിസ് പാപ്പാ കുറിച്ച സന്ദേശവും യേശുവിന്റെ ഈ വചനത്തോട് […]Read More
വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് 75 ലക്ഷം രൂപയുടെ മെറിറ്റ് സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. സെന്റ് ആൽബർട്ട്സ് കോളേജിന്റെ മാനേജ്‌മെന്റ് വിഭാഗമായ ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ എം.ബി.എ. പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വരുന്ന അധ്യയന വർഷം മുതൽ 75 ലക്ഷം രൂപയുടെ മെറിറ്റ് സ്‌കോളർഷിപ്പുകൾ, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് പ്രഖ്യാപിച്ചു. സെന്റ് ആൽബർട്ട്സ് കോളേജ് അതിന്റെ ശതാബ്ദി വർഷത്തിൽ ഡിപ്പാർട്മെന്റിലെ എല്ലാ വിദ്യാർത്ഥികൾക്കും 100% സ്കോളർഷിപ്പ് […]Read More
ലൂർദ് കോളേജ് ഓഫ് നഴ്സിങ്ങിൽ ഇന്റർനാഷണൽ സെമിനാർ നടത്തി. കൊച്ചി: എറണാകുളം ലൂർദ് കോളേജ് ഓഫ് നഴ്സിങ്ങിൽ ആതുര ശുശ്രൂഷയിൽ പുതിയ വ്യാഖ്യാനങ്ങൾ നൽകികൊണ്ട് ” നഴ്സിംഗ് രംഗത്തെ പുനർ രൂപകൽപന ” എന്ന വിഷയത്തിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. ന്യൂയോർക്ക് മൊള്ളോയ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള അദ്ധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ 176 ലേറെപേർ സെമിനാറിൽ പങ്കെടുത്തു. ആഗോളതലത്തിൽ നഴ്സിംഗ് രംഗത്ത് വന്നിട്ടുള്ള മാറ്റങ്ങൾ മൊള്ളോയ് യൂണിവേഴ്‌സിറ്റി അധ്യാപകർ സെമിനാറിൽ പങ്കുവെച്ചു. ഏകദിന സെമിനാർ ലൂർദ് ഇന്സ്ടിട്യൂഷൻസ് […]Read More
ബ്രഹ്മപുരം വിഷപ്പുക: വരാപ്പുഴ അതിരൂപത വൈദിക സംഗമം ശക്തമായി പ്രതിഷേധിച്ചു. കൊച്ചി- കുടുംബ വിശദ്ധീകരണ വർഷത്തോടനുബന്ധിച്ച് എറണാകുളം ആശീർഭവനിൽ നടന്ന വൈദിക സംഗമം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ രൂക്ഷമായ അഗ്നിബാധയെ തുടർന്നുണ്ടായ പരിസ്ഥിതി പ്രശ്നത്തിൽ ഇപ്പോഴും അധികൃതർ മൗനം അവലംബിക്കുന്നതിൽ വൈദികരുടെ യോഗത്തിൽ ശക്തമായ വിമർശനം ഉയർന്നുവന്നു. അധികാരികളുടെ അലംഭാവത്തെ യോഗം ശക്തമായി പ്രതിഷേധിച്ചു. മാലിന്യ വിഷപ്പുക മൂലം അവശത അനുഭവിക്കുന്നവർക്കും രക്തസാക്ഷികളായ […]Read More
വൈദികരുടെ പേരിൽ സോഷ്യൽ മീഡിയകളിൽ വ്യാജ അക്കൗണ്ട് തുടങ്ങി പണം ആവശ്യപ്പെടുന്നു… കൊച്ചി : അതിരൂപതയിലെ വൈദികരുടെ യും മറ്റ് രൂപതകളിലെ വൈദികരുടെയും പേരിൽ സോഷ്യൽ മീഡിയകളായ ഇൻസ്റ്റാഗ്രാം,, ഫേസ്ബുക്ക് എന്നിവയിൽ വ്യാജ അക്കൗണ്ടുകൾ തുടങ്ങുന്നതായി കണ്ടുവരുന്നു. സ്വന്തമായി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിക്കാത്ത വൈദീകരുടെ പേരിൽ പോലും വ്യാജ അക്കൗണ്ട് തുടങ്ങുകയും പ്രൊഫൈലിൽ വൈദീകരുടെ ഫോട്ടോ സഹിതം വെച്ചിട്ടാണ് പണം ആവശ്യപ്പെടുന്നത്. ചാറ്റിങ്ങിലൂടെ ആദ്യം കുടുംബ വിശേഷങ്ങളും മറ്റും ചോദിക്കുകയും പിന്നീട് പണം ആവശ്യപ്പെടുകയുമാണ് […]Read More
വരാപ്പുഴ അതിരൂപത വൈദീകരുടെ തുടർ പരിശീലന യോഗം നടത്തി. കൊച്ചി : വരാപ്പുഴ അതിരൂപതാ കുടുംബ വിശുദ്ധീകരണ വർഷത്തോടനുബന്ധിച്ച് ആശിർ ഭവൻ പാസ്റ്ററൽ സെന്ററിൽ വച്ച് വരാപ്പുഴ അതിരൂപതയിലെ വൈദീകരുടെ തുടർ പരീശീലന യോഗം നടത്തി. അതിരൂപതയിലെ എല്ലാ വൈദീകരുടെയും സാന്നിധ്യത്തിലൂടെ എല്ലാ ഭവനങ്ങളും വിശുദ്ധീകരിക്കപ്പെടണമെന്ന് അതിരൂപതാധ്യക്ഷ്യൻ അഭിവന്ദ്യ മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് On Going Formation യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ഓർമപ്പെടുത്തി. തുടർന്ന് ബിസിസി കോർഡിനേറ്റർ ഫാ. യേശുദാസ് […]Read More
കക്കുകളി നാടകം – മത വിഭാഗങ്ങളെ മുറിപ്പെടുത്തുന്ന കലാവിഷ്കാരങ്ങൾ ഭരണകൂടം പ്രോത്സാഹിപ്പിക്കരുത് :
കക്കുകളി നാടകം – മത വിഭാഗങ്ങളെ മുറിപ്പെടുത്തുന്ന കലാവിഷ്കാരങ്ങൾ ഭരണകൂടം പ്രോത്സാഹിപ്പിക്കരുത് : കെ എൽ സി എ. കൊച്ചി: മതവികാരങ്ങളെ മുറിപ്പെടുത്തുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കാതിരിക്കുക എന്നത് ഭരണകൂടവും കലാസമൂഹവും കൈക്കൊള്ളേണ്ട ജാഗ്രതയുടെ ഭാഗമാണ് എന്ന് കേരള ലാറ്റിൻകത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി. കക്കുകളി എന്ന നാടകവും ആവിഷ്കാര സ്വാതന്ത്ര്യവും വിശകലനം നടത്തിയാണ് കെഎൽസിഎ ഇത്തരത്തിൽ പ്രതികരിച്ചത്. കക്കുകളി എന്ന നാടകം ക്രൈസ്തവ സമൂഹത്തെ മുറിപ്പെടുത്തുന്നതാണെന്ന് അത് ഒരിക്കലെങ്കിലും കണ്ട ഏതൊരു ക്രൈസ്തവനും ബോധ്യപ്പെടും. […]Read More
സഭാവാർത്തകൾ.12.03.23 വത്തിക്കാൻ വാർത്തകൾ ദാനധർമ്മം സമാധാനവും പ്രത്യാശയും വർദ്ധിപ്പിക്കുന്നു: ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ സിറ്റി : മറ്റുള്ളവരെ കാണിക്കാനായി എന്നതിനേക്കാൾ, രഹസ്യത്തിൽ ചെയ്യുന്ന ദാനധർമ്മം നമുക്ക് സമാധാനവും പ്രത്യാശയും നൽകുമെന്ന് ഫ്രാൻസിസ് പാപ്പാ.. മാർച്ച് 9 വ്യാഴാഴ്ച ട്വിറ്ററിലൂടെ നൽകിയ സന്ദേശത്തിലാണ് രഹസ്യമായി നൽകുന്ന ദാനധർമ്മത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്. “സ്പോട്ട്ലൈറ്റുകൾക്ക് മുന്നിലല്ലാതെ നടത്തുന്ന ദാനധർമ്മം ഹൃദയത്തിന് സമാധാനവും പ്രത്യാശയും നൽകുന്നു. അത് മറ്റുള്ളവർക്ക് നൽകുന്നതിലെ ഭംഗി നമുക്ക് വെളിപ്പെടുത്തിത്തരുന്നു. ഈ നൽകൽ സ്വീകരിക്കലായി മാറുന്നു. […]Read More
ബ്രഹ്മപുരം തീപിടുത്തം: ആരോഗ്യപ്രശ്നങ്ങൾ ഗൗരവമായി കാണണം.- ആർച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ.
ബ്രഹ്മപുരം തീപിടുത്തം: ആരോഗ്യപ്രശ്നങ്ങൾ ഗൗരവമായി കാണണം- ആർച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ. കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ തീ ഉണ്ടായി ഒരാഴ്ച പിന്നിടുമ്പോൾ ഉണ്ടായിട്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ ഭരണകൂടം ഗൗരവമായി കാണണം എന്ന് ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. പരീക്ഷ എഴുതുന്ന കുട്ടികൾ അവരുടെ ഒരുക്കങ്ങൾ, എല്ലാത്തിനെയും ഈ വിഷയം സാരമായി ബാധിച്ചിരിക്കുന്നു. ഇതിനോടൊപ്പം ഇപ്പോഴും നിലനിൽക്കുന്ന വിഷപ്പുക ശ്വസിച്ച് നിരവധി ആളുകൾ ശ്വാസകോശ രോഗികൾ ആകുന്നു എന്ന റിപ്പോർട്ടുകൾ ഉണ്ട് . ഇതുമായി […]Read More
Woman Icon award ന് ഇരുമ്പനം നിർമലാംബിക ഇടവകാംഗമായ ശ്രീമതി ലൈസ റോയി പുള്ളോശ്ശേരി അർഹയായി. കൊച്ചി : അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി കെ.സി.ബി.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സോഷ്യൽ സർവീസ് ഫോറം ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ Woman Icon award ന് വരാപ്പുഴ അതിരൂപതയിൽ നിന്നും ഇരുമ്പനം നിർമലാംബിക ഇടവകാംഗമായ ശ്രീമതി ലൈസ റോയി പുള്ളോശ്ശേരി അർഹയായി. ഡ്രൈവിംഗ് രംഗത്തെ അതുല്യ വനിതാ പ്രതിഭകളെയാണ് കേരള സോഷ്യൽ സർവീസ് ഫോറം ആദരിച്ചത്. കഴിഞ്ഞ 32 […]Read More