സഭാ വാർത്തകൾ – 05.02.23 വത്തിക്കാൻ വാർത്തകൾ വിശ്വാസത്തിന്റെ പ്രകടനമായ കാരുണ്യപ്രവൃത്തികൾ തുടരുക: ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍ സിറ്റി: കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ സേവനമനുഷ്ഠിക്കുന്ന ചില ജീവകാരുണ്യപ്രവർത്തകസംഘടനകളുടെ പ്രതിനിധികളെ അവിടുത്തെ നൂൺഷിയേച്ചറിൽ സ്വീകരിച്ച പാപ്പാ, പാവപ്പെട്ട മനുഷ്യരുടെ മുന്നിൽ വിശ്വാസത്തിന്റെ സാക്ഷ്യമായി പ്രവർത്തനം തുടരാൻ ആവശ്യപ്പെട്ടു. ദുർബലരായ മനുഷ്യരുടെ അടുത്തേക്ക് യേശുവിന്റെ നാമത്തിൽ ചുവടുകൾ വയ്ക്കുവാൻ അവർ കാണിക്കുന്ന ധൈര്യത്തെ പാപ്പാ അഭിനന്ദിച്ചു. പലരും പാവപ്പെട്ടവരെ ഒഴിവാക്കാനും, ഉപയോഗിക്കാനും നോക്കുമ്പോൾ, നിങ്ങൾ അവരെ ആശ്ലേഷിക്കാനും, […]Read More
വിശ്വാസത്തിന്റെ പ്രകടനമായ കാരുണ്യപ്രവൃത്തികൾ തുടരുക: ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ സിറ്റി: കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ സേവനമനുഷ്ഠിക്കുന്ന ചില ജീവകാരുണ്യപ്രവർത്തകസംഘടനകളുടെ പ്രതിനിധികളെ അവിടുത്തെ നൂൺഷിയേച്ചറിൽ സ്വീകരിച്ച പാപ്പാ, പാവപ്പെട്ട മനുഷ്യരുടെ മുന്നിൽ വിശ്വാസത്തിന്റെ സാക്ഷ്യമായി പ്രവർത്തനം തുടരാൻ ആവശ്യപ്പെട്ടു. ദുർബലരായ മനുഷ്യരുടെ അടുത്തേക്ക് യേശുവിന്റെ നാമത്തിൽ ചുവടുകൾ വയ്ക്കുവാൻ അവർ കാണിക്കുന്ന ധൈര്യത്തെ പാപ്പാ അഭിനന്ദിച്ചു. പലരും പാവപ്പെട്ടവരെ ഒഴിവാക്കാനും, ഉപയോഗിക്കാനും നോക്കുമ്പോൾ, നിങ്ങൾ അവരെ ആശ്ലേഷിക്കാനും, പ്രോത്സാഹിപ്പിക്കാനുമാണ് ശ്രമിക്കുന്നതെന്ന് പാപ്പാ പറഞ്ഞു ദാരിദ്ര്യത്തിന് കാരണം, ലോകത്ത് […]Read More
ലിറ്റിൽസാന്റാ- മത്സരത്തിൽവിജയികളായവർക്കു സമ്മാനങ്ങൾ നൽകി കൊച്ചി : വരാപ്പുഴ അതിരൂപതയുടെ ഔദ്യോഗിക ന്യൂസ് ചാനലായ കേരളവാണി ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിച്ച “ലിറ്റിൽ സാന്റാ” – എന്ന പ്രോഗ്രാമിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. ഇന്നലെ കേരളവാണി സ്റ്റുഡിയോയിൽ വച്ച് നടന്ന സമ്മാനദാന ചടങ്ങിൽ കേരളവാണി ഡയറക്ടർ ഫാ. സോജൻ മാളിയേക്കൽ ആണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. കേരളവാണി അസോസിയേറ്റ് ഡയറക്ടർ ഫാ. ജോസ് ലിൻ, അസിസ്റ്റൻറ് ഡയറക്ടർ ഫാ . നിബിൻ കുര്യാക്കോസ് എന്നിവർ ചടങ്ങിൽ […]Read More
വല്ലാർപാടം സെൻ്റ് മേരിസ് ഹയർ സെക്കണ്ടറി സ്ക്കൂൾ ശതോത്തര രജതജൂബിലി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തു. വല്ലാർപാടം : ത്യാഗോജ്വലമായ പ്രയത്നങ്ങളിലൂടെ വിദ്യാഭ്യാസ പുരോഗതി കൈവരിച്ച വിദ്യാലയമാണ് വല്ലാർപാടം സെൻ്റ് മേരിസ് ഹയർ സെക്കണ്ടറി സ്ക്കൂൾ എന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി. രാജു പ്രസ്താവിച്ചു. വിദ്യാലയ വാർഷിക ദിനത്തിൻ്റേയും ശതോത്തര രജതജൂബിലി ആഘോഷങ്ങളുടേയും ഉത്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരത്തിൻ്റേയും സാമൂഹ്യ പരിഷ്ക്കരണത്തിൻ്റേയും നിർണ്ണായക നീക്കങ്ങൾ നടക്കുന്ന കാലഘട്ടത്തിലാണ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും മികച്ച […]Read More
ലഹരിക്കെതിരെ സൈക്ലത്തോണുമായി സെൻറ്.ഫിലോമിനാസ് കൂനമ്മാവ് . കൊച്ചി : കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്കൂളിന്റെ SPC യുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ സൈക്കിൾ റാലി ‘സൈക്ലത്തോൺ’ നടത്തി. സ്കൂളിലെ 200 വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തു. കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്കൂൾ ഗ്രൗണ്ടിൽ നിന്നും രാവിലെ 10 ന് ആരംഭിച്ച റാലി കൊങ്ങോർപ്പിള്ളി, ഒളനാട് , മുട്ടിനകം , ചെട്ടിഭാഗം , ചിറയ്ക്കകം ഗവ.യു പി സ്കൂൾ […]Read More
ഹോം മിഷൻ രൂപീകരിച്ചു. കൊച്ചി : വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തിൽ അതിരൂപതയിലെ ഭവനങ്ങൾ സന്ദർശിക്കുന്നതിനായി ഹോം മിഷൻ ടീം രൂപീകരിച്ചു. മുൻ വർഷങ്ങളിൽ വിജയകരമായി നടത്തിയിരുന്ന ഈ പരിപാടി കോവിഡ് മൂലം നിർത്തിവച്ചിരിക്കുകയായിരുന്നു. കുടുംബ വിശുദ്ധീകരണ വർഷം ആചരിക്കുന്ന ഈ സാഹചര്യത്തിൽ ഹോം മിഷൻ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു. അവരുടെ സംഗമവും പരിശീലനവും 2023 ജനുവരി 28 ശനിയാഴ്ച ആശീർഭവനിൽ സംഘടിപ്പിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറൽ വെരി റവ. മോൺ. മാത്യു ഇലഞ്ഞിമിറ്റം […]Read More
സഭാ വാർത്തകൾ – 29.01.23 വത്തിക്കാൻ വാർത്തകൾ പാപ്പാ: വിശ്വാസമെന്നത് നിരന്തരമായ ഒരു പുറപ്പാടാണ് വത്തിക്കാൻ സിറ്റി : റോമിലെ ഉർബാനൊ പൊന്തിഫിക്കൽ കോളേജിലെ വൈദികാർത്ഥികളും വൈദിക പരിശീലകരും റെക്ടറും ഉൾപ്പടെയുള്ള ഇരുനൂറോളം പേരെ ശനിയാഴ്‌ച (21/01/23) വത്തിക്കാനിൽ പേപ്പൽ ഭവനത്തിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ. വരാപ്പുഴ അതിരൂപത അംഗവും കേരളവാണി മുൻ റീജന്റുമായിരുന്ന ആഷ്‌ലിൻ എബ്രഹാം അവിടെ സന്നിഹിതനായിരുന്നു.. ദൈവത്തോടും സഹോദരങ്ങളോടും ചേർന്നു നിൽക്കുന്ന പ്രേഷിതശിഷ്യരായിത്തീരുന്നതിന് പരിശീലനത്തിൻറെ ആദ്യഘട്ടത്തിൽ ശ്രദ്ധിക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതുമായ […]Read More
സഭയ്ക്യത്തിന്റെ പ്രസക്തി വർദ്ധിക്കുന്നു. കൊച്ചി : വിവിധ സഭകൾക്കുള്ളിൽ തന്നെ വിരുദ്ധ ഭാവങ്ങൾ വളർന്നു വരുമ്പോൾ വിവിധ സഭകൾ തമ്മിലുള്ള ഐക്യത്തിന്റെ പ്രസക്തി ഈ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് എന്ന് വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ.മാത്യു ഇലഞ്ഞിമിറ്റം അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത എക്യുമെനിസം ആൻഡ് ഡയലോഗ് കമ്മീഷൻ സംഘടിപ്പിച്ച എക്യുമെനിസം ഡേ- 2023 ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മീഷൻ ഡയറക്ടർ ഫാ. സോജൻ മാളിയേക്കൽ അധ്യക്ഷതവഹിച്ച യോഗത്തിൽ ഫാ. സ്റ്റാൻലി മാതിരപ്പള്ളി ഫാ. സൈമൺ […]Read More
തൊഴിലാളികളുടെ അവകാശ സംരക്ഷണം – തൊഴിലാളി സംഘടനകൾ ഒന്നിക്കണം : അഡ്വ. തമ്പാൻ തോമസ് കൊച്ചി : തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിലും പോരാട്ടങ്ങളിലും തൊഴിലാളി സംഘടനകൾ നിശബ്ദരാകുന്നത് രാഷ്ട്രീയ പാർട്ടികളോടുള്ള അമിതമായ വിധേയത്വം മൂലമാണെന്ന് അഡ്വ. തമ്പാൻ തോമസ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിന് അതീതമായി തൊഴിലാളി സംഘടനകൾ ഒരുമിച്ചു വരണം എന്നും അദ്ദേഹം നിർദ്ദേശിച്ചു. കേരള ലേബർ മൂവ്മെന്റ് വരാപ്പുഴ അതിരൂപത സമിതിക്ക് കീഴിലുള്ള സ്വതന്ത്ര നിർമ്മാണ തൊഴിലാളി യൂണിയന്റെ (എസ് എൻ ടി യു ) എറണാകുളം […]Read More
പാപ്പാ: വിശ്വാസമെന്നത് നിരന്തരമായ ഒരു പുറപ്പാടാണ്! വത്തിക്കാൻ സിറ്റി : റോമിലെ ഉർബാനൊ പൊന്തിഫിക്കൽ കോളേജിലെ വൈദികാർത്ഥികളും വൈദിക പരിശീലകരും റെക്ടറും ഉൾപ്പടെയുള്ള ഇരുനൂറോളം പേരെ ശനിയാഴ്‌ച (21/01/23) വത്തിക്കാനിൽ പേപ്പൽ ഭവനത്തിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ. വരാപ്പുഴ അതിരൂപത അംഗവും കേരളവാണി മുൻ റീജന്റുമായിരുന്നആഷ്‌ലിൻ എബ്രഹാം അവിടെ സന്നിഹിതനായിരുന്നു.. ദൈവത്തോടും സഹോദരങ്ങളോടും ചേർന്നു നിൽക്കുന്ന പ്രേഷിതശിഷ്യരായിത്തീരുന്നതിന് പരിശീലനത്തിൻറെ ആദ്യഘട്ടത്തിൽ ശ്രദ്ധിക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതുമായ ഏറ്റം പ്രധാനപ്പെട്ട മൂന്നു കാര്യങ്ങൾ ആധികാരികമായിരിക്കനുള്ള ധൈര്യം, അഹത്തിൽ […]Read More