admin

Kerala News

February 6, 2008-സ്ഥലം മൂലമ്പിള്ളി|

February 6, 2008-സ്ഥലം മൂലമ്പിള്ളി|   കൊച്ചി : 2008 ഫെബ്രുവരി 6 ന് കോടതിവരാന്തയിൽ നിൽക്കവേ, മൂലമ്പിള്ളിയിൽ വീണ്ടും വീടു പൊളിക്കുന്നതിന് സന്നാഹം എന്ന് അറിവ് കിട്ടിയതനുസരിച്ച് അവിടെയെത്തി. അന്ന് എന്തുവന്നാലും അധികൃതർ പൊളിക്കൽ ആരംഭിക്കും എന്ന് മനസ്സിലായി. ഭാഷയറിയാത്ത ഹിന്ദിക്കാരായ തൊഴിലാളികൾ അടച്ചിട്ട വീടിനകത്തുള്ള, പ്രായമായവരുൾപ്പെടെയുള്ള സ്ത്രീകളുടെ രോദനം ഒന്നും കാര്യമാക്കാതെ വലിയ കൂടം ഉപയോഗിച്ച് വീടിൻറെ ഭിത്തികൾ അടിച്ചുപൊളിക്കാൻ തുടങ്ങി. എതിർത്ത ഞങ്ങൾ ഉൾപ്പെടെയുള്ളവരെ പോലീസിനെ ഉപയോഗിച്ച് മാറ്റി. വാർത്തകൾ റിപ്പോർട്ട് ചെയ്തു […]Read More

International News

സഭ ഡിജിറ്റൽ ലോകത്തിൽ ” എന്ന പുസ്തകത്തിന് പാപ്പായുടെ ആമുഖം

“സഭ ഡിജിറ്റൽ ലോകത്തിൽ ” എന്ന പുസ്തകത്തിന് പാപ്പായുടെ ആമുഖം ഡിജിറ്റൽ ലോകത്തിലും സാന്നിധ്യമറിയിക്കുന്ന സഭയ്ക്ക് ആവശ്യമായ നിർദ്ദേശങ്ങളെയും സാങ്കേതികത്വങ്ങളെയും വിശദീകരിക്കുന്ന ഒരു പുതിയ പുസ്തകത്തിന് ഫ്രാൻസിസ് പാപ്പാ ആമുഖം എഴുതി.   വത്തിക്കാന്‍ : ഡിജിറ്റൽ ലോകത്തിലെ തിരുസഭയെ കുറിച്ച് പറയുന്ന ഫാബിയോ ബോൾസെത്തയുടെ പുസ്തകത്തിന് നൽകിയ  മുഖവുരയിൽ ഇന്ന് നാം അഭിമുഖികരിക്കുന്ന കോവിഡ്- 19 മഹാമാരിയെ എങ്ങനെ വിജയകരമായി തരണം ചെയ്യാൻ കഴിയുമെന്നും സാങ്കേതിക ഉപകരണങ്ങളും, സാമൂഹ്യശൃംഖലകളും എത്രത്തോളം ഉപയോഗപ്രദമാണെന്നും നമ്മുടെ അനുഭവങ്ങളിൽ നിന്നും […]Read More

Kerala News

അൾത്താര ശുശ്രൂഷയ്ക്ക് ഒരുങ്ങി 19 അൾത്താര ബാലിക ബാലകന്മാർ

അൾത്താര ശുശ്രൂഷയ്ക്ക് ഒരുങ്ങി 19 അൾത്താര ബാലിക ബാലകന്മാർ.   കൊച്ചി : പുതുവൈപ്പ് സെൻ്റ്. സെബാസ്റ്റ്യൻ ദൈവാലയത്തിൽ അൾത്താര ശുശ്രൂഷയ്ക്ക് ഒരുങ്ങി 19 അൾത്താര ബാലിക ബാലകന്മാർ. ജൂൺ 19-ാം തിയതി ഞായറാഴ്ച രാവിലെ 6.30നുള്ള കുർബാന മധ്യേ ബഹു. വികാരി ഫാ. പ്രസാദ് ജോസ് കാനപ്പിള്ളി  അച്ചനിൽ നിന്നും  സ്ഥാനവസ്ത്രം മാതാപിതാക്കന്മാരുടെ സാന്നിധ്യത്തിൽ ഭയ ഭക്തി പൂർവ്വം കുട്ടികൾ ഏറ്റുവാങ്ങി  അൾത്താര ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയുണ്ടായി. അനാവിം കോൺവൻ്റ് മദർ സുപ്പീരിയർ സിസ്റ്റർ മരിയ […]Read More

Kerala News

മതബോധന വിദ്യാർഥികൾക്ക് ബൈബിൾ സൗജന്യമായി നൽകി പുതുവൈപ്പ് മതബോധന വിഭാഗം

ബൈബിൾ അധിഷ്ഠിത വിശ്വാസപരിശീലനം ലക്ഷ്യംവെച്ച് എല്ലാ മത ബോധനവിദ്യാർഥികൾക്കും ബൈബിൾ സൗജന്യമായി നൽകി പുതുവൈപ്പ് മതബോധന വിഭാഗം.   കൊച്ചി : ബൈബിൾ അധിഷ്ഠിത വിശ്വാസ പരിശീലനവും ജപമാലഭക്തിയും കുട്ടികളിൽ സമഗ്രമായി വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ഇടവക മതബോധന യൂണിറ്റിലെയും സബ് സെൻ്ററായ സൗത്ത് പുതുവൈപ്പ് ക്രൈസ്റ്റ് നഗർ മതബോധന യൂണിറ്റിലെയും എല്ലാ മതബോധന വിദ്യാർഥികൾക്കും അധ്യാപകർക്കും സൗജന്യമായി ജപമാലയും ബൈബിളും നൽകി പുതുവൈപ്പ് മതബോധന വിഭാഗം. ഇടവക വികാരി റവ. ഫാ. പ്രസാദ് […]Read More

Kerala News

എടവനക്കാട് സെൻ്റ്. അംബ്രോസ് ഇടവകയിൽ LAUDATO SI MISSION -2022 ആരംഭിച്ചു.

എടവനക്കാട് സെൻ്റ്. അംബ്രോസ് ഇടവകയിൽ LAUDATO SI MISSION -2022 ആരംഭിച്ചു.   കൊച്ചി : എടവനക്കാട് സെൻ്റ്. അംബ്രോസ് ഇടവക മതബോധന വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ LAUDATO SI MISSION -2022 ആരംഭിച്ചു. ഫ്രാൻസിസ് പാപ്പയുടെ ചാക്രിക ലേഖനം ആയ Laudato Si യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ” ദൈവത്തിൻ്റെ സമ്മാനമായ പ്രകൃതിയെ അറിയാനും സംരക്ഷിക്കാനും” എന്ന ആപ്തവാക്യത്തോടെയാണ് മിഷൻ ആരംഭിച്ചത് പരിസ്ഥിതി പ്രവർത്തകനും വനമിത്ര അവാർഡ് ജേതാവുമായ ശ്രീ മനോജ് എടവനക്കാട് മിഷൻ ഉദ്ഘാടനം […]Read More

Kerala News

എറണാകുളം സെന്റ് ആൽബർട്സ് ഹൈ സ്കൂളിൽ വായനാദിനാചരണം

എറണാകുളം സെന്റ് ആൽബർട്സ് ഹൈ സ്കൂളിൽ വായനാദിനാചരണം    കൊച്ചി : എറണാകുളം സെന്റ് ആൽബർട്സ് ഹൈ സ്കൂളിൽ  വായനാദിനാചരണം  പ്രശസ്ത ബാല സാഹിത്യകാരൻ ശ്രീ സിപ്പി പള്ളിപ്പുറം ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ വി ആർ ആന്റണി, ഫിലോ ടി ആർ, ബിന്ദു പി വി, ഡെൽവിൻ, വിദ്യാർത്ഥി പ്രതിനിധി എയ്ബൽ ഷാജി എന്നിവർ സംസാരിച്ചു. അമ്മവായന പരിപാടിയുടെ ഉത്ഘാടനവും ചടങ്ങിൽ നടത്തി. പി ടി എ വൈസ് പ്രസിഡന്റ്‌ നിഷ സെബാസ്റ്റ്യൻ ന് പുസ്തകം […]Read More

Kerala News

ഭക്തിസാന്ദ്രമായി ദിവ്യകാരുണ്യ തിരുനാൾ

ഭക്തിസാന്ദ്രമായി ദിവ്യകാരുണ്യ തിരുനാൾ കൊച്ചി : ബോൾഗാട്ടി സെൻ്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ ദിവ്യകാരുണ്യ തിരുനാൾ വർണ്ണ പകിട്ടോടെ ഭക്തി പുരസ്സരം ആഘോഷിച്ചു. കോവിഡ് മൂലം തിരുനാൾ ആഘോഷങ്ങൾക്ക് 2 വർഷം ഇടവേള വന്നതിനാൽ ആ കുറവ് പരിഹരിച്ചു കൊണ്ട് പുതുമയാർന്ന രീതിയിലാണ് ഈ വർഷം തിരുനാൾ പന്തൽ നിർമ്മിച്ചത്. ദിവ്യകാരുണ്യ നാഥനെ എഴുന്നള്ളിക്കുന്നതിനായി ദേവാലയ തിരുമുറ്റത്ത് 200 മീറ്റർ നീളത്തിൽ 5 മീറ്റർ വീതിയിൽ വലിയ പന്തൽ ഒരുക്കുകയുണ്ടായി. വ്യത്യസ്ത നിറങ്ങളിലുള്ള ചെറിയ വർണ്ണക്കുടകൾ, ബലൂണുകൾ എന്നിവ […]Read More

Kerala News

വിശുദ്ധ തോമസ് മൂർ അനുസ്മരണ ദിനം കൊണ്ടാടി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത

വിശുദ്ധ തോമസ് മൂർ അനുസ്മരണ ദിനം കൊണ്ടാടി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ കെ.സി.വൈ.എം ൻ്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ തോമസ് മൂർ അനുസ്മരണ ദിവ്യബലി എറണാകുളം ആശിർഭവൻ ചാപ്പലിൽ വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ റവ.ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകി. വിശുദ്ധ കുർബാനയ്ക്കുശേഷം വിശുദ്ധ തോമസ് മൂറിൻ്റെ ചിത്രത്തിൽ കെ.സി.വൈ.എം നേതാക്കന്മാർ പുഷ്പാർച്ചന നടത്തി.100 ഓളം യുവജനങ്ങൾ പങ്കെടുത്തുRead More

International News

ഹൃദയംകൊണ്ട് കേൾക്കൂ……പരിശുദ്ധ ഫ്രാൻസിസ് പാപ്പായുടെ മാധ്യമദിന സന്ദേശം :

ഹൃദയംകൊണ്ട് കേൾക്കൂ…… *അമ്പത്തിയാറാം ആഗോള മാധ്യമ ദിനം*_ _ ജൂൺ- 5- 2022 പരിശുദ്ധ ഫ്രാൻസിസ് പാപ്പായുടെ മാധ്യമദിന സന്ദേശം : വത്തിക്കാൻ : മനുഷ്യകുലത്തിന് ഏറ്റവും അത്യാവശ്യം ഉള്ളത് എന്താണ് എന്ന് വളരെ പ്രശസ്തനാ യ ഡോക്ടറോട് ചോദിച്ചതിനുള്ള ഉത്തരമായി അദ്ദേഹം പറഞ്ഞത്” ശ്രവി ക്കപ്പെട ണം എന്ന…. അതിരുകളില്ലാത്ത അദമ്യമായ ആഗ്രഹം” എന്നായി രുന്നു. അതിരറ്റ ജിജ്ഞാസയോടെ തുറന്ന കണ്ണുകളോടെ തനിക്കു ചുറ്റുമുള്ള ലോകത്തെ നോക്കിക്കാണുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ ലാളിത്യത്തോടെ, വിനയത്തോടെ വേണം നമ്മൾ […]Read More

Kerala News

വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധാരൂപിയുടെ തിരുനാൾ സമാപിച്ചു

വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധാരൂപിയുടെ തിരുനാൾ സമാപിച്ചു   വല്ലാർപാടം: ചരിത്രപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിലെ പരിശുദ്ധാരൂപിയുടെ തിരുനാളിന് ഭക്തിനിർഭരമായ സമാപനം. രാവിലെ 9.30 നുളള തിരുനാൾ ദിവ്യബലിക്ക് അതിരൂപതാ വികാരി ജനറാൾ മോൺ.മാത്യു കല്ലിങ്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ. പ്രിൻസ് OSJ വചനപ്രഘോഷണം നടത്തി. തുടർന്ന് നടത്തിയ ആഘോഷമായ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ജൂൺ 12ന് ഞായറാഴ്ച്ചയാണ് എട്ടാം തിരുനാൾ. പോർച്ചുഗീസ് മിഷനറിമാരാൽ A D1524 ൽ സ്ഥാപിതമായ, പരിശുദ്ധാരൂപിയുടെ നാമധേയത്തിലുള്ള ഏഷ്യയിലെ ഏക […]Read More