ഹൃദയംകൊണ്ട് കേൾക്കൂ…… *അമ്പത്തിയാറാം ആഗോള മാധ്യമ ദിനം*_ _ ജൂൺ- 5- 2022 പരിശുദ്ധ ഫ്രാൻസിസ് പാപ്പായുടെ മാധ്യമദിന സന്ദേശം : വത്തിക്കാൻ : മനുഷ്യകുലത്തിന് ഏറ്റവും അത്യാവശ്യം ഉള്ളത് എന്താണ് എന്ന് വളരെ പ്രശസ്തനാ യ ഡോക്ടറോട് ചോദിച്ചതിനുള്ള ഉത്തരമായി അദ്ദേഹം പറഞ്ഞത്” ശ്രവി ക്കപ്പെട ണം എന്ന…. അതിരുകളില്ലാത്ത അദമ്യമായ ആഗ്രഹം” എന്നായി രുന്നു. അതിരറ്റ ജിജ്ഞാസയോടെ തുറന്ന കണ്ണുകളോടെ തനിക്കു ചുറ്റുമുള്ള ലോകത്തെ നോക്കിക്കാണുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ ലാളിത്യത്തോടെ, വിനയത്തോടെ വേണം നമ്മൾ […]Read More
വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധാരൂപിയുടെ തിരുനാൾ സമാപിച്ചു വല്ലാർപാടം: ചരിത്രപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിലെ പരിശുദ്ധാരൂപിയുടെ തിരുനാളിന് ഭക്തിനിർഭരമായ സമാപനം. രാവിലെ 9.30 നുളള തിരുനാൾ ദിവ്യബലിക്ക് അതിരൂപതാ വികാരി ജനറാൾ മോൺ.മാത്യു കല്ലിങ്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ. പ്രിൻസ് OSJ വചനപ്രഘോഷണം നടത്തി. തുടർന്ന് നടത്തിയ ആഘോഷമായ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ജൂൺ 12ന് ഞായറാഴ്ച്ചയാണ് എട്ടാം തിരുനാൾ. പോർച്ചുഗീസ് മിഷനറിമാരാൽ A D1524 ൽ സ്ഥാപിതമായ, പരിശുദ്ധാരൂപിയുടെ നാമധേയത്തിലുള്ള ഏഷ്യയിലെ ഏക […]Read More
ഇൻഡ്യയിലെ കത്തോലിക്ക സഭ നന്മകളാൽ സമ്പന്നമാണെന്ന് ആർച്ച് ബിഷപ് ഡോ.ലിയോ പോൾദോ ജിറെല്ലി കൊച്ചി: ഇൻഡ്യയിലെ കത്തോലിക്ക സഭ നന്മകളാൽ സമ്പന്നമാണെന്ന് വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലിയോ പോൾദോ ജിറെല്ലി അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപതയിൽ വിശ്വാസ പരിശീലനവർഷത്തിന് തുടക്കം കുറിച്ചു കൊണ്ട് സംഘടിപ്പിച്ച ഡിഡാക്കേ 2022 മതാധ്യാപക കൺവെൻഷനിൽ പങ്കെടുത്ത് വിശ്വാസികളെ ആശീർവദിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപതയിലെ കത്തോലിക്ക വിശ്വാസ പരിശീലന രംഗം എന്നെ ഏറെ അത്ഭുതപ്പെടുത്തുകയാണ്. ഇത്രയധികം വൈദികരേയും മതാധ്യാപകരേയും ഒരുമിച്ചു കണ്ടതിൽ […]Read More
വ്യക്തികൾ സാമൂഹ്യ പ്രതിബന്ധതയുള്ളവരായാൽ സമൂഹത്തിൽ മാറ്റങ്ങൾ സംഭവിക്കും -ജസ്റ്റിസ് മേരി ജോസഫ്
വ്യക്തികൾ സാമൂഹ്യ പ്രതിബന്ധതയുള്ളവരായാൽ സമൂഹത്തിൽ മാറ്റങ്ങൾ സംഭവിക്കും -ജസ്റ്റിസ് മേരി ജോസഫ് കൊച്ചി : വ്യക്തികൾ സ്വാർത്ഥത വെടിഞ്ഞു സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിച്ചാൽ സമൂഹത്തിൽ മാറ്റങ്ങൾ സംഭവിക്കുമെന്ന് ഹൈക്കോടതി ജസ്റ്റിസ് മേരി ജോസഫ് അഭിപ്രായപെട്ടു. അംബികാപുരം വ്യാകുല മാതാ പള്ളിയുടെ സുവർണ ജൂബിലിയുടെ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കലാ, സാംസ്കാരിക, സാമൂഹ്യ, സാമൂദായിക മേഖലകളിൽ പ്രവർത്തിക്കുന്ന ഇടവകയിലെ വ്യക്തിത്വങ്ങളെ ആദരിക്കുന്ന ചടങ്ങു”സ്നേഹാദരം “ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജസ്റ്റിസ് മേരി ജോസഫ് . വ്യവസായ വകുപ്പ് മന്ത്രി […]Read More
നേവ മറിയം വിൻസണിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അവാർഡ് കൊച്ചി : പുതുവൈപ്പ് സെൻറ്. സെബാസ്റ്റ്യൻ ഇടവകാംഗമായ പുന്നത്തറ വിനു ജോസഫിന്റെയും ആനി പെരേരയുടെയും മകളായ നേവ മറിയം വിൻസണിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അവാർഡ് ലഭിക്കുകയുണ്ടായി. 2022 ഫെബ്രുവരി 14 ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് സ്ഥിരീകരിച്ച പ്രകാരം നേവ മറിയം വിൻസൺ 2 വർഷവും 2 മാസവും പ്രായമുള്ളപ്പോൾ 20 പാട്ടുകളും , 1 മുതൽ 10 വരെയുള്ള […]Read More
കെ സി എസ് എൽ ക്യാമ്പ് സമാപിച്ചു. കൊച്ചി : വരാപ്പുഴ അതിരൂപത കെ സി എസ് എൽ നേതൃത്വം കൊടുത്ത കുട്ടികൾക്കായുള്ള ലീഡർഷിപ്പ് ട്രെയിനിങ് ക്യാമ്പ് സമാപിച്ചു.. മെയ് 23,24,25 തീയതികളിലായി എറണാകുളം ആശിർഭവനിൽ വെച്ചാണ് താമസിച്ചുള്ള ക്യാമ്പ് സംഘടിപ്പിച്ചത്. അതിരൂപത വികാർ ജനറൽ മോൺ. മാത്യു ഇല്ലഞ്ഞിമറ്റം ക്യാമ്പ് ഉത്ഘാടനം ചെയ്തു. കെ സി എസ് എൽ രൂപത ഡയറക്ടർ ഫാ. വിൻസെന്റ് നടുവിലപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ് ശ്രീ. […]Read More
യുവ വൈദികൻ വാഹനാപകടത്തിൽ മരണമടഞ്ഞു. ആലപ്പുഴ: ആലപ്പുഴ രൂപതാ വൈദീകൻ ഫാ.റെൻസൺ പൊള്ളയിൽ വാഹനാപകടത്തിൽ മരണമടഞ്ഞു. മെയ് 10-ന് രാവിലെ ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ആന്തരീക അവയവങ്ങൾക്ക് ക്ഷതമേറ്റതിനാൽ അച്ചന്റെ നില കൂടുതൽ വഷളാവുകയും മെയ് 11-ന് രാവിലെ മരണമടയുകയുമായിരുന്നു. മെയ് 12-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും, തുടർന്ന് സേവ്യർ ദേശ് ദേവാലയ സിമിത്തേരിയിൽ സംസ്കരിക്കും. ആലപ്പുഴ […]Read More
കേരളത്തിലെ ബെസ്റ്റ് പ്രൈവറ്റ് ഐ ടിഐ കളിൽ രണ്ടാംസ്ഥാനം കളമശ്ശേരി ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്ന്.. കൊച്ചി : കേരള സംസ്ഥാന സർക്കാരിൻറെ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്മെന്റ് നടത്തിയ ഗ്രേഡിങ്ങിൽ വരാപ്പുഴ അതിരൂപതാ സ്ഥാപനമായ കളമശ്ശേരി ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ന് പ്രൈവറ്റ് ഐ ടി ഐ കളിൽ രണ്ടാം സ്ഥാനം ലഭിച്ചുRead More
വരാപ്പുഴ അതിരൂപതാംഗമായ ഡോ. സ്റ്റീഫന്‍ ആലത്തറ സി.സി.ബി.ഐ ഡപ്യൂട്ടി സെക്രട്ടറി ജനറലായി മൂന്നാമതും
വരാപ്പുഴ അതിരൂപതാംഗമായ ഡോ. സ്റ്റീഫന്‍ ആലത്തറ സി.സി.ബി.ഐ ഡപ്യൂട്ടി സെക്രട്ടറി ജനറലായി മൂന്നാമതും നിയമിതനായി . ബാംഗളൂര്‍: റവ. ഡോ. സ്റ്റീഫന്‍ ആലത്തറ ഭാതത്തിലെ ലത്തീന്‍ കത്തോലീക്കാ മെത്രാന് സമിതിയുടെ (സി.സി.ബി.ഐ) ഡപ്യൂട്ടി സെക്രട്ടറി ജനറലായി മൂന്നാമതും നിയമിതനായി. മെയ്യ് ആദ്യവാരം നടന്ന സി.സി.ബി.ഐ യുടെ നിര്‍വാഹക സമിതിയോഗമാണ് ഡപ്യൂട്ടി സെക്രട്ടറി ജനറലായി നാലുവര്‍ഷത്തേയ്ക്ക്കൂടി നിയമിച്ചത്. 2026 ജൂണ്‍ വരെയാണ് പുതിയ കാലവധി. ആദ്യമായാണ് ഡപ്യൂട്ടി സെക്രട്ടറി ജനറലിന് ദേശീയ മെത്രാന് സമിതി മൂന്നാം ഊഴം നല്‍കുന്നത്. […]Read More
ധ്യാനത്തിനായൊരുങ്ങി തോട്ടുവ നവജീവൻ ആനിമേഷൻ സെന്റർ കൊച്ചി : പെരുമ്പാവൂരിനടുത്ത് പ്രകൃതി രമണീയമായ തോട്ടുവാ തീരത്ത് നവീകരിച്ച “നവജീവൻ ആനിമേഷൻ സെന്ററിൻ്റെ” ആശിർവാദകർമ്മം വരാപ്പുഴ അതിരൂപത വികാരി ജനറൽ പെരിയ ബഹു. മോൺ. മാത്യു കല്ലിങ്കൽ നിർവഹിച്ചു. വൈദികർ, സമർപ്പിതർ, സെമിനാരി വിദ്യാർത്ഥികൾ കുടുംബങ്ങൾ,യുവജനങ്ങൾ, മതബോധന അധ്യാപകർ ഭക്തസംഘടനകൾ എന്നിവർക്കായി താമസിച്ചുള്ള ധ്യാനവും (20 പേർക്ക്) എല്ലാ രണ്ടാം ശനിയാഴ്ചകളിൽ ഏകദിന ധ്യാനവും( 30 പേർക്ക്) മറ്റു ആത്മീയ ഒത്തുചേരലുകളും ഈ വരുന്ന മെയ് മാസം […]Read More