സഭാവാര്‍ത്തകള്‍ : 15.06.25 വത്തിക്കാൻ വാർത്തകൾ ലെയോ പാപ്പയുടെ പെറുവിലെ മിഷന്‍ ദൗത്യത്തെ കേന്ദ്രമാക്കി ഡോക്യുമെന്ററി ; ‘ലിയോണ്‍ ഡി പെറു’ ട്രെയിലര്‍ പുറത്തുവിട്ടു വത്തിക്കാന്‍ സിറ്റി : ലെയോ പതിനാലാമന്‍ പാപ്പ നിരവധി വര്‍ഷം സേവനം ചെയ്ത പെറുവിന്റെ സേവന മേഖല കേന്ദ്രമാക്കി ഒരുക്കിയ ഡോക്യുമെന്ററിയുടെ ട്രെയിലര്‍ വത്തിക്കാന്‍ മീഡിയ പുറത്തുവിട്ടു. കഴിഞ്ഞ മെയ് 8-ന് ലെയോ പതിനാലാമന്‍ പാപ്പ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന്, ചാനലുകളില്‍ സംപ്രേഷണം ചെയ്ത ആദ്യ […]Read More
ലെയോ പാപ്പയുടെ പെറുവിലെ മിഷന്‍ ദൗത്യത്തെ കേന്ദ്രമാക്കി ഡോക്യുമെന്ററി; ‘ലിയോണ്‍ ഡി പെറു’
ലെയോ പാപ്പയുടെ പെറുവിലെ മിഷന്‍ ദൗത്യത്തെ കേന്ദ്രമാക്കി ഡോക്യുമെന്ററി; ‘ലിയോണ്‍ ഡി പെറു’ ട്രെയിലര്‍ പുറത്തുവിട്ടു വത്തിക്കാന്‍ സിറ്റി : ലെയോ പതിനാലാമന്‍ പാപ്പ നിരവധി വര്‍ഷം സേവനം ചെയ്ത പെറുവിന്റെ സേവന മേഖല കേന്ദ്രമാക്കി ഒരുക്കിയ ഡോക്യുമെന്ററിയുടെ ട്രെയിലര്‍ വത്തിക്കാന്‍ മീഡിയ പുറത്തുവിട്ടു. കഴിഞ്ഞ മെയ് 8-ന് ലെയോ പതിനാലാമന്‍ പാപ്പ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന്, ചാനലുകളില്‍ സംപ്രേഷണം ചെയ്ത ആദ്യ ദൃശ്യങ്ങളും പെറുവില്‍, റോബര്‍ട്ട് ഫ്രാന്‍സിസ് സേവനം ചെയ്ത സ്ഥലങ്ങളിലെ ആളുകളുടെ […]Read More
കുരിശുമായി ലെയോ പതിനാലാമന്‍ പാപ്പാ വത്തിക്കാൻ ന്യൂസ് : വത്തിക്കാനിലെ വിവിധ ഭരണകേന്ദ്രങ്ങളില്‍ സേവനം ചെയ്യുന്നവര്‍ക്കായി നടത്തിയ ജൂബിലി ആഘോഷം, ജൂണ്‍ മാസം ഒന്‍പതാം തീയതി നടന്നു. രാവിലെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ വച്ച്, സിസ്റ്റര്‍ മരിയ ഗ്ലോറിയ റിവ നല്‍കിയ ധ്യാന ചിന്തകള്‍ക്ക് ശേഷം, വിശ്വാസികളില്‍ ഒരുവനായി ലിയോ പതിനാലാമന്‍ പാപ്പാ, കുരിശു സംവഹിക്കുകയും, അദ്ദേഹത്തിന് പിന്നില്‍ ബാക്കിയുള്ളവര്‍ അണിചേരുകയും ചെയ്തു. ഏകദേശം അയ്യായിരത്തോളം ആളുകള്‍ തീര്‍ത്ഥാടനത്തില്‍ സംബന്ധിച്ചു. ഒരു യുവതിയുടെ കൈയില്‍ നിന്നും […]Read More
കപ്പലപകടങ്ങളിൽ ക്രിമിനൽ കേസുകൾ എടുക്കണം ; മത്സ്യത്തൊഴിലാളികൾക്കും തീരവാസികൾക്കും പി & ഐ ഇൻഷുറൻസ് വ്യവസ്ഥകളിലൂടെ നഷ്ടപരിഹാരം നേടിക്കൊടുക്കാൻ സംസ്ഥാന, കേന്ദ്ര സർക്കാറുകൾ തയ്യാറാകണം- കെ എൽ സി എ കൊച്ചി : തുടർച്ചയായി കേരളതീരത്തിനടുത്ത് ഉണ്ടാകുന്ന കപ്പലപകടങ്ങൾ തീരവാസികളിൽ ആശങ്ക പരത്തുകയും മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗ്ഗത്തെ തടസ്സപ്പെടുത്തുകയും ചെയ്യുകയാണെന്ന് കെഎൽസിഎ സംസ്ഥാന സമിതി. അപകടങ്ങൾ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ അധികൃതർ പുറത്തുവിടണം. കേരളത്തിൻറെ അതിർത്തിക്കകത്തുള്ള തീരത്ത് ഉണ്ടാക്കിയിട്ടുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ […]Read More
സഭാവാര്‍ത്തകള്‍ : 08.06.25 വത്തിക്കാൻ വാർത്തകൾ ക്രിസ്തുവിനെ പിന്തുടരുകയും മറ്റുള്ളവരോട് പ്രഘോഷിക്കുകയും ചെയ്യുക: ലെയോ പതിനാലാമന്‍ പാപ്പാ വത്തിക്കാന്‍ ന്യൂസ് : ജൂണ്‍ 4 ബുധനാഴ്ച വത്തിക്കാനില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസാനം വിവിധ ഭാഷക്കാരായ തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും അഭിസംബോധന ചെയ്ത അവസരത്തിലാണ് ക്രൈസ്തവവിശ്വാസത്തിന്റെയും സാക്ഷ്യത്തിന്റെയും പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞത്. പരിശുദ്ധാത്മാവിന്റെ വരവിനെ അനുസ്മരിക്കുന്ന പന്തക്കുസ്താ തിരുനാളിനൊരുങ്ങുന്ന ദിവസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, ആത്മാവിന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാനും, അവന്റെ പ്രകാശത്തിനും ശക്തിക്കുമായി പ്രാര്‍ത്ഥിക്കാനും ഉദ്ബോധിപ്പിച്ചു. […]Read More
പരിസ്ഥിതി ദിനം ആഘോഷിച്ചു. കൊച്ചി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വരാപ്പുഴ അതിമത്രാസന മന്ദിരത്തിൽ വച്ച് മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തി പറമ്പിൽ കൊച്ചി മേയർ ശ്രീ. അഡ്വ. എം.അനിൽകുമാറിന് വൃക്ഷത്തൈ നൽകിക്കൊണ്ട് ലോക പരിസ്ഥിതി ദിന ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. എറണാകുളത്തെ ബ്രഹ്മപുരം മേഖലയിൽ നടുവാനുള്ള വൃക്ഷത്തൈയാണ് അഭിവന്ദ്യ പിതാവ് മേയർക്ക് നൽകിയത്. തുടർന്ന് ഈ വർഷം വരാപ്പുഴ അതിരൂപതയിലെ വിവിധ ഇടവകകളിൽ നടത്തപ്പെടുന്ന പരിസ്ഥിതി പ്രവർത്തനങ്ങളുടെയും അതിരൂപതല ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട കൊച്ചി […]Read More
KCSL ക്യാമ്പ് – HOPE – ഉത്ഘാടനം വരാപ്പുഴ അതിരുപത KCSL ക്യാമ്പ്-HOPE-ഉത്ഘാടനം റവ.ഫാ.നിജിൻജോസ് (KCSL,Asst.Director)നിർവ്വഹിക്കുന്നു. റവ.വിൻസെൻ്റ് നടുവിലപറമ്പിൽ, ശ്രീ.ജോസഫ് സെൻ, KCSLപ്രസിഡൻ്റ്, CJ ആന്റണി ശ്രീ.ഫ്രാൻസിസ് തുടങ്ങിയവർ സമീപംRead More
റോമന്‍ നഗരത്തിന്റെ സ്വീകരണം ഏറ്റുവാങ്ങി ലെയോ പതിനാലാമന്‍ പാപ്പാ വത്തിക്കാന്‍ സിറ്റി : കത്തോലിക്കാ സഭയുടെ 267 മത് പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട, ലെയോ പതിനാലാമന്‍ പാപ്പാ തന്റെ രൂപതയായ റോമിന്റെ ഔദ്യോഗിക സ്ഥാനം ഏറ്റെടുത്തു. മെയ് മാസം ഇരുപത്തിയഞ്ചാം തീയതി, ഞായറാഴ്ച്ച, കത്തീഡ്രല്‍ ദേവാലയമായ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. അതിനു മുന്നോടിയായി, റോമന്‍ നഗരം നല്‍കിയ ആദരവും പാപ്പാ സ്വീകരിച്ചു. നഗരത്തിന്റെ ഭരണ സിരാകേന്ദ്രമായ കമ്പിദോല്യയില്‍ വച്ച് നടന്ന ചടങ്ങുകളില്‍ ആയിരക്കണക്കിന് […]Read More
അഭിനന്ദനങ്ങൾ “ചാപ്ലിൻ ഓഫ് ദ ഹോളി ഫാദർ” പദവി ആലപ്പുഴ റോമൻ കത്തോലിക്കാ രൂപത വൈദികൻ ബോയ ജോണിക്ക് നൽകി ലെയോ പതിനാലാമൻ പാപ്പ.Read More
ശരിദൂരമാകാൻ ലത്തീൻസമുദായം : സമുദായശക്തി തെളിയിച്ച് കെഎൽസിഎ ജില്ലാ കൺവെൻഷൻ കൊച്ചി : ലത്തീൻ വോട്ട് ബാങ്ക് ഒരു രാഷ്ട്രീയപാർട്ടിയുടെയും കുത്തകയല്ലെന്ന് പ്രഖ്യാപിച്ച് കെഎൽസിഎ എറണാകുളം ജില്ലാ സമുദായസംഗമം സംഘടിപ്പിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ സമുദായംഗങ്ങളെ പരിഗണിക്കുന്ന പാർട്ടികളെ മാത്രമേ സമുദായം പരിഗണിക്കു. എല്ലാകാലത്തും സമദൂരമായി തുടരാൻ ഒരുക്കമല്ല. ശരിദൂരം തിരിച്ചറിയാൻ കഴിവുള്ളവരാണ് ലത്തീൻ കത്തോലിക്കരെന്ന് കൺവെൻഷൻ പ്രഖ്യാപിച്ചു.വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എറണാകുളം കച്ചേരിപ്പടി സെൻ്റ് ആൻ്റണീസ് സ്കൂൾ ഗ്രൗണ്ടിൽ […]Read More