admin

Uncategorized

ലഹരിക്കെതിരെ ഒറ്റക്കെട്ടായി വരാപ്പുഴ അതിരൂപത യുവജനങ്ങള്‍

ലഹരിക്കെതിരെ ഒറ്റക്കെട്ടായി വരാപ്പുഴ അതിരൂപത യുവജനങ്ങള്‍ കൊച്ചി :  ലഹരിയെന്ന മഹാവിപത്തിനെ നേരിടാന്‍ യുവജങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് : വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആഹ്വാനം ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രതിജ്ഞ യജ്ഞത്തിന്റെ അതിരൂപതല ഉദ്ഘാടനം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രത്യാശ തിരിതെളിച്ച് ഉദ്ഘാടനം ചെയ്യുകയും കെ.സി.വൈ.എം വരാപ്പുഴ അതിരൂപത നേതാക്കന്മാര്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും […]Read More

Kerala News

ലഹരിയെന്ന മഹാവിപത്തിനെ നേരിടാൻ യുവജങ്ങൾ മുന്നിട്ടിറങ്ങണം : വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ്

ലഹരിയെന്ന മഹാവിപത്തിനെ നേരിടാൻ യുവജങ്ങൾ മുന്നിട്ടിറങ്ങണം : വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ   കൊച്ചി :  കെ.സി.വൈ.എം വരാപ്പുഴ അതിരൂപത യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രതിജ്ഞ യജ്ഞം അതിരൂപതല ഉദ്ഘാടനം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പ്രത്യാശ തിരിതെളിച്ച് ഉദ്ഘാടനം ചെയ്യുകയും കെ.സി.വൈ.എം വരാപ്പുഴ അതിരൂപത നേതാക്കന്മാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു . കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് […]Read More

Kerala News

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുന്ന കാര്യം സജീവ പരിഗണനയിൽ

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുന്ന കാര്യം സജീവ പരിഗണനയിൽ : മന്ത്രി പി രാജീവ് കൊച്ചി : ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ ശുപാർശകൾ സമയബന്ധിതമായി നടപ്പിലാക്കുന്ന കാര്യം സർക്കാരിൻറെ പരിഗണനയിലുണ്ടെന്ന് മന്ത്രി പി രാജീവ്. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കൊച്ചിയിൽ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പിഒസിയിൽ സംഘടിപ്പിച്ച 53 മത് ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ക്രൈസ്തവരുടെ വിഷയങ്ങൾ പഠിച്ച് ജസ്റ്റിസ് ജെ.ബി […]Read More

Uncategorized

അനുസ്മരണ ദിവ്യബലി അര്‍പ്പിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത

അനുസ്മരണ ദിവ്യബലി അര്‍പ്പിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത കൊച്ചി  :  കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തോടനുബന്ധിച്ച്, കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ നമ്മില്‍ നിന്ന് വിടവാങ്ങിയ കെ.സി.വൈ.എം-നെ സ്‌നേഹിച്ച് പരിപോഷിപ്പിച്ച അഭിവന്ദ്യ പിതാക്കന്മാരുടെയും, വൈദികരുടെയും, സന്യാസിനിമാരുടെയും, നേതാക്കന്മാരുടെയും ആത്മശാന്തിക്കായി, സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ ദൈവാലയത്തില്‍ അനുസ്മരണ ദിവ്യബലി അര്‍പ്പിച്ചു. ‘കെ.സി.വൈ.എമ്മിനുവേണ്ടി ത്യാഗം ചെയ്തവര്‍ അവരുടെ ജീവിതത്തില്‍ അതിന്റെ ഫലം അനുഭവിക്കും’ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പിതാവിന്റെ വാക്കുകള്‍ ദിവ്യബലിക്ക് […]Read More

Kerala News

ലോഗോസ് ക്വിസ്- 2025 പഠന സഹായി എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മം നിര്‍വഹിച്ചു.

ലോഗോസ് ക്വിസ്- 2025 പഠന സഹായി എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മം നിര്‍വഹിച്ചു.   കൊച്ചി :  കേരളവാണി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ലോഗോസ് ക്വിസ്- 2025 പഠന സഹായി എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മം ഫെബ്രുവരി 24 ന് വൈകുന്നേരം 5.30 ന് സെന്റ് ഫ്രാന്‍സീസ് അസ്സീസി കത്തീഡ്രലില്‍ നടന്ന അനുസ്മരണ ദിവ്യബലി മധ്യേ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് നിര്‍വഹിച്ചു. പുസ്തകത്തിന്റെ ആദ്യപ്രതി കേരളവാണി സ്ഥാപകനും മുന്‍ ഡയറക്ടറും വരാപ്പുഴ അതിരൂപത പ്രൊക്യുറേറ്ററുമായ റവ.ഡോ. […]Read More

Kerala News

ഫ്രാന്‍സിസ് പാപ്പായ്ക്കുവേണ്ടി വത്തിക്കാനില്‍ ജപമാലയര്‍പ്പണം

ഫ്രാന്‍സിസ് പാപ്പായ്ക്കുവേണ്ടി വത്തിക്കാനില്‍ ജപമാലയര്‍പ്പണം വത്തിക്കാന്‍   :  കഴിഞ്ഞ പതിനൊന്നോളം ദിവസങ്ങളായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ സങ്കീര്‍ണ്ണമായ ആരോഗ്യാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്ന, റോമിന്റെ മെത്രാന്‍ കൂടിയായ ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യത്തിനുവേണ്ടി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം പ്രത്യേകം അപേക്ഷിക്കാനായി, റോമിലെ കര്‍ദ്ദിനാള്‍മാരും, വത്തിക്കാനിലെ വിവിധ ഡികാസ്റ്ററികളിലായി സേവനമനുഷ്ഠിക്കുന്ന പാപ്പായുടെ സഹകാരികളും റോം രൂപതയും, ഫെബ്രുവരി 24 തിങ്കളാഴ്ച വൈകുന്നേരം ജപമാലപ്രാര്‍ത്ഥനയ്ക്കായി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ഒരുമിച്ച് ചേര്‍ന്നു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രെട്ടറിയും പാപ്പായുടെ സഹകാരികളില്‍ ഏറ്റവും […]Read More

Kerala News

ശ്രി. ബിജി ജോർജ്ജ് തണ്ണിക്കോട്ട് -DCP അഡ്മിനിസ്ട്രേഷൻ

ശ്രി.ബിജി ജോർജ്ജ് തണ്ണിക്കോട്ട് -DCP അഡ്മിനിസ്ട്രേഷൻ    കൊച്ചി :  ശ്രി.ബിജി ജോർജ്ജ് തണ്ണിക്കോട്ട് -DCP അഡ്മിനിസ്ട്രേഷൻ (കൊച്ചി സിറ്റി) ആയി നിയമിതനായി. വരാപ്പുഴ അതിരൂപത കൂനമാവ് സെന്റ് ഫിലോമിന ഇടവകാംഗമാണ്  ശ്രീ ബിജി ജോർജ്  Read More

Kerala News

കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെഎൽസിഎ ) യുടെ 53 മത്

കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെഎൽസിഎ ) യുടെ 53 മത് ജനറൽ കൗൺസിൽ ഫെബ്രുവരി 26 ന് എറണാകുളത്ത് പിഒസി യിൽ . ജെബി കോശി കമ്മീഷൻ റിപ്പോർട്ട്, തദ്ദേശഭരണകൂട തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ, തീര നിയന്ത്രണ വിജ്ഞാപനം ദ്വീപ് മേഖലാ പ്ലാൻ, മുനമ്പം, വിഴിഞ്ഞം കേസുകൾ മുതലായവ മുഖ്യ അജണ്ടയാകും.. കൊച്ചി : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെഎൽസിഎ ) യുടെ 53 മത് ജനറൽ കൗൺസിൽ നാളെ ഫെബ്രുവരി 26 […]Read More

Uncategorized

സഭാവാര്‍ത്തകള്‍ : 16. 02 .25

സഭാവാര്‍ത്തകള്‍ : 16. 02 .25   വത്തിക്കാൻ വാർത്തകൾ   വത്തിക്കാനിലെ വിശുദ്ധ വാതിലിലൂടെ ഒരു മാസത്തിനിടെ പ്രവേശിച്ചത് 13 ലക്ഷം വിശ്വാസികള്‍. വത്തിക്കാന്‍ സിറ്റി  : ഫ്രാന്‍സിസ് പാപ്പ 2025 ജൂബിലി വര്‍ഷത്തിന് ആരംഭം കുറിച്ചത് മുതല്‍ ഇതുവരെ 1.3 ദശലക്ഷം ആളുകള്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ കടന്നതായി വത്തിക്കാന്‍. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക, സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്ക, സെന്റ് മേരി മേജര്‍ ബസിലിക്ക, സെന്റ് പോള്‍ ബസിലിക്ക […]Read More

Uncategorized

വിശുദ്ധ മദര്‍തെരേസയുടെ തിരുനാള്‍ പൊതുആരാധനാകലണ്ടറില്‍ ചേര്‍ത്ത് ഫ്രാന്‍സിസ് പാപ്പാ

വിശുദ്ധ മദര്‍തെരേസയുടെ തിരുനാള്‍ പൊതുആരാധനാകലണ്ടറില്‍ ചേര്‍ത്ത് ഫ്രാന്‍സിസ് പാപ്പാ കൊച്ചി  :  വിവിധ പ്രാദേശികസഭാനേതൃത്വങ്ങളുടെയും, നിരവധി ഇടയന്മാരുടെയും സമര്‍പ്പിതരുടെയും അല്മയരുടെയും അഭ്യര്‍ത്ഥനകള്‍ പരിഗണിച്ചെടുത്ത ഈ തീരുമാനം സംബന്ധിച്ച ഡിക്രി ഫെബ്രുവരി 11-നാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതനുസരിച്ച് മദര്‍ തെരേസയുടെ മരണദിനമായ സെപ്റ്റംബര്‍ അഞ്ചാം തീയതി, വിശുദ്ധയുടെ തിരുനാളായി ആരാധനകലണ്ടറുകളിലും, വിശുദ്ധകുര്‍ബാനയ്ക്കായുള്ള പുസ്തകങ്ങളിലും, യാമപ്രാര്‍ത്ഥനകളിലും ചേര്‍ക്കപ്പെടും. ദൈവികആരാധനയ്ക്കും കൂദാശകളുമായി ബന്ധപ്പെട്ട അച്ചടക്കത്തിനുമായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആര്‍തര്‍ റോഷെയുടെയും, ഡികാസ്റ്ററി സെക്രെട്ടറി ആര്‍ച്ച്ബിഷപ് വിത്തോറിയോ വിയോളയുടെയും ഒപ്പോടുകൂടി ഫെബ്രുവരി […]Read More