ഫാ. ഫിർമുസ് സ്മാരക വനിതാ പുരസ്ക്കാരം. കൊച്ചി : യുവജന – തൊഴിലാളി സംഘാടകനും സാമുദായിക, സാമൂഹിക പരിഷ്ക്കർത്താവുമായിരുന്ന ഫാ. ഫിർമുസ് കാച്ചപ്പിള്ളി OCD യുടെ സ്മരണക്കായി ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ വനിതാ പുരസ്ക്കാരങ്ങൾ നൽകുന്നു.അദ്ദേഹത്തിൻ്റെ പ്രധാന പ്രവർത്തന മേഖലകളായിരുന്ന വരാപ്പുഴ അതിരൂപതയിലേയും കൊച്ചി, കോട്ടപ്പുറം, ആലപ്പുഴ രൂപതകളിലെയും രൂപതാംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് പുരസ്ക്കാരങ്ങൾ നൽകുക. പൊതു സമൂഹത്തിനു പ്രചോദകമാം വിധം വിദ്യാഭ്യാസം, കലാ- കായിക -സാഹിത്യം, സാംസ്കാരികം, പൊതു പ്രവർത്തനം, ഭരണ നിർവ്വഹണം, എന്നീ മേഖലകളിൽ […]Read More
‘പെത്രോസ് എനി’ പ്രദർശനം വത്തിക്കാനിൽ ആരംഭിച്ചു. വിശുദ്ധ പത്രോസിന്റെ ബസിലിക്കയും, മൈക്രോസോഫ്റ്റും ചേർന്ന്, വത്തിക്കാൻ ബസിലിക്കയുടെ ഉത്ഭവവും, നിർമ്മാണവും മുതൽ നൂറ്റാണ്ടുകളായി അതിന്റെ എല്ലാ പരിണാമങ്ങളും ഉൾച്ചേർത്തുകൊണ്ടുള്ള ചരിത്രയാത്രയും, വിശുദ്ധ പത്രോസിന്റെ ജീവിതവും സാക്ഷ്യവും ഉൾപ്പെടുത്തിയുള്ള ‘പെത്രോസ് എനി’ പ്രദർശനം വത്തിക്കാനിൽ ആരംഭിച്ചു. വത്തിക്കാൻ സിറ്റി : നൂറ്റാണ്ടുകളായി, വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ പരിണാമത്തിന്റെ പ്രധാന വശങ്ങൾ പ്രദർശിപ്പിക്കുന്ന, ഡിജിറ്റൽ പര്യവേക്ഷണത്തിലൂടെ തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും നൂതനമായ ഒരു സന്ദർശനാനുഭവം നൽകുന്ന ഒരു ദൃശ്യാനുഭവമായി വിശുദ്ധ പത്രോസിന്റെ ബസിലിക്കയും, […]Read More
നവദർശൻ വിന്നേഴ്സ് മീറ്റ് 2025 സംഘടിപ്പിച്ചു. കൊച്ചി : വരാപ്പുഴ അതിരൂപതയുടെ വിദ്യാഭ്യാസ വിഭാഗമായ നവദർശന്റെ ആഭിമുഖ്യത്തിൽ നവദർശൻ വിന്നേഴ്സ് മീറ്റ് 2025 സംഘടിപ്പിച്ചു. 10, 12 ക്ലാസുകളിലെ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അതിരൂപതാംഗങ്ങളായ 452 വിദ്യാർത്ഥികളെയും വിവിധ കോഴ്സുകളിൽ യൂണിവേഴ്സിറ്റി റാങ്ക് കരസ്ഥമാക്കിയ വരെയും, പി. എച്ച്. ഡി നേടിയവരെയും വിന്നേഴ്സ് മീറ്റിൽ വച്ച് അതിരൂപത സഹായ മെത്രാൻ ഡോക്ടർ ആന്റണി വാലുങ്കൽ ആദരിക്കുകയുണ്ടായി. കൂടാതെ 10, 12 ക്ലാസ് പരീക്ഷയിൽ 100% […]Read More
കെ സി എസ് എൽ പ്രവർത്തനവർഷ ഉദ്ഘാടനവും ആനിമേ റ്റേഴ്സ് കോൺഫ്രൻസും -ലീഡേഴ്‌സ് മീറ്റും കൊച്ചി : വരാപ്പുഴ അതിരൂപത കെ സി എസ് എൽ അതിരൂപത പ്രവർത്തനവർഷം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. .രൂപത ചെയർ പേഴ്സൺ അർഷൽ ലാൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. കെ സി എസ് എൽ രൂപത ഡയറക്ടർ ഫാ വിൻസെന്റ് നടുവിലപറമ്പിൽ ചടങ്ങിന് മുഖ്യ പ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ് ജോസഫ് സെൻ, സംസ്ഥാന […]Read More
സഭാവാര്‍ത്തകള്‍ : 20. 07. 25. വത്തിക്കാൻ വാർത്തകൾ ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഘര്‍ ഇന്ത്യ സന്ദര്‍ശനം ആരംഭിച്ചു വത്തിക്കാന്‍ സിറ്റി : സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി മറ്റു രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങള്‍ക്കായുള്ള വത്തിക്കാന്‍ രാഷ്ട്രത്തിന്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഘര്‍ ജൂലൈ 13 മുതല്‍ ഇന്ത്യ സന്ദര്‍ശനം ആരംഭിച്ചു. ഈ സന്ദര്‍ശനം ജൂലൈ 19 ശനിയാഴ്ച്ച വരെ തുടരുമെന്ന് വത്തിക്കാന്‍ സെക്രട്ടറിയേറ്റ് അറിയിച്ചു. പരിശുദ്ധ സിംഹാസനവും, ഇന്ത്യയെന്ന […]Read More
സി.എൻ രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം : കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്. കൊച്ചി / മുനമ്പം : സി.എൻ രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് സർക്കാർ പുറത്തുവിടണമെന്ന് കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ് ആവശ്യപ്പെട്ടു. വിലകൊടുത്ത് വാങ്ങിയ ഭൂമിയുടെ റവന്യൂ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന മുനമ്പം -കടപ്പുറത്തെ ജനതക്ക് നീതി നടപ്പാക്കാൻ സർക്കാർ ഉടൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് കാക്കനാട് കളക്ടറേറ്റിനുമുന്നിൽ വിവിധ സമുദായങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. […]Read More
ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഘര്‍ ഇന്ത്യ സന്ദര്‍ശനം ആരംഭിച്ചു. വത്തിക്കാന്‍ സിറ്റി : സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി മറ്റു രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങള്‍ക്കായുള്ള വത്തിക്കാന്‍ രാഷ്ട്രത്തിന്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഘര്‍ ജൂലൈ 13 മുതല്‍ ഇന്ത്യ സന്ദര്‍ശനം ആരംഭിച്ചു. ഈ സന്ദര്‍ശനം ജൂലൈ 19 ശനിയാഴ്ച്ച വരെ തുടരുമെന്ന് വത്തിക്കാന്‍ സെക്രട്ടറിയേറ്റ് അറിയിച്ചു. പരിശുദ്ധ സിംഹാസനവും, ഇന്ത്യയെന്ന രാജ്യവും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധങ്ങള്‍ ഏകീകരിക്കുകയും ശക്തിപ്പെടുത്തുകയും […]Read More
എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും കാരിത്താസ് ഇന്ത്യയും സംയുക്തമായി സൗജന്യ ഭക്ഷ്യ കിറ്റ്
എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും കാരിത്താസ് ഇന്ത്യയും സംയുക്തമായി സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. കൊച്ചി : വരാപ്പുഴ അതിരൂപതയും, എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും കാരിത്താസ് ഇന്ത്യയും സംയുക്തമായി തീരദേശമേഖലയില്‍ കടല്‍ക്ഷോഭം അനുഭവിക്കുന്നവര്‍ക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. പദ്ധതിയില്‍ വൈപ്പിന്‍ തീരദേശ മേഖലയായ മുരുക്കുംപാടം , പുതുവൈപ്പ്, സൗത്ത് പുതുവൈപ്പ്, വളപ്പ്, ഞാറക്കല്‍ ആറാട്ടുവഴി, നായരമ്പലം, പുത്തന്‍കടപ്പുറം എന്നീ പ്രദേശങ്ങളിലായി 1200 കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്. പ്രസ്തുത പരിപാടിയുടെ […]Read More
കുടുംബ ശുശ്രൂഷ കോഡിനേറ്റര്‍മാരുടെ സംഗമം നടത്തി. കൊച്ചി : വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ആശിര്‍ഭവനില്‍ സംഘടിപ്പിച്ച കുടുംബ ശുശ്രൂഷ കോഡിനേറ്റര്‍മാരുടെ സംഗമം വികാരി ജനറല്‍ പെരിയ ബഹു : മോണ്‍ മാത്യു ഇലഞ്ഞിമറ്റം ഉദ്്ഘാടനം നിര്‍വഹിച്ചു. ഫാമിലി കമ്മീഷന്‍ ഡയറക്ടര്‍ റവ ഫാ. അലക്‌സ് കുരിശുപറമ്പില്‍ അദ്ധ്യക്ഷനായ ചടങ്ങിില്‍ വരാപ്പുഴ അതിരൂപത ബിസിസി ഡയറക്ടര്‍ റവ ഫാ യേശുദാസ് പഴമ്പിള്ളി സന്ദേശം നല്‍കി. കെആര്‍എല്‍സിസിബിസി സെക്രട്ടറി റവ ഫാ. എ ആര്‍ ജോണ്‍ ക്ലാസെടുത്തു. […]Read More
കെആര്‍എല്‍സിസി 45-ാം ജനറല്‍ അസംബ്ലി സമാപിച്ചു. പ്രാദേശിക തലത്തില്‍ രാഷ്ട്രീയകാര്യസമിതികള്‍ രൂപപ്പെടുത്താന്‍ കെആര്‍എല്‍സിസി കൊച്ചി : ആസന്നമായ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ വ്യക്തമായ രാഷ്ട്രീയ സമീപനം കൈക്കൊള്ളുവാന്‍ കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി തീരുമാനിച്ചു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ പ്രാദേശിക രാഷ്ട്രീയകാര്യസമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ലത്തീന്‍ കത്തോലിക്കര്‍ക്ക് സമുദായ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിലെ തടസ്സങ്ങള്‍ പരിഹരിക്കണം എന്ന സമുദായം നിരന്തരം ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കാത്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കാന്‍ സമ്മേളനം തീരുമാനിച്ചു. ജസ്റ്റിസ് ജെ.ബി കോശി […]Read More