admin

International News

“ഫോക്കൊളാരി” പ്രസ്ഥാനത്തിൻറെ പ്രതിനിധികൾ പാപ്പായെ സന്ദർശിച്ചു!

“ഫോക്കൊളാരി” പ്രസ്ഥാനത്തിൻറെ പ്രതിനിധികൾ പാപ്പായെ സന്ദർശിച്ചു!   വത്തിക്കാൻ : കൂട്ടായ്മയ്ക്കുള്ള സേവനത്തിൽ എന്നും വളരുന്നതിന് തുറവുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സൗഹൃദത്തിൻറെ സരണിയിൽ മുന്നേറാനുള്ള പരിശ്രമത്തിന് പാപ്പാ “ഫോക്കൊളാരി” പ്രസ്ഥാനത്തിന് നന്ദി പ്രകാശിപ്പിക്കുന്നു. “ഫോക്കൊളാരി” പ്രസ്ഥാനം എന്നും അതിൻറെ സ്ഥാപകയായ ക്യാരലുബിക്കിൽ നിന്നു ലഭിച്ച സിദ്ധിക്കനുസൃതം, സഭയുടെയും സഭാംഗങ്ങളുടെയും അഖിലലോകത്തിൻറെയും ഐക്യത്തിൻറെ പൊരുളും ആ ഐക്യത്തിനുള്ള സേവനവും ഊട്ടിവളർത്തുന്നുവെന്ന് പാപ്പാ ശ്ലാഘിക്കുന്നു. ഈ പ്രസ്ഥാനത്തിലെ അംഗങ്ങളും അഭ്യുദയകാംഷികളുമായ മെത്രാന്മാരും മറ്റുള്ളവരുമുൾപ്പെടെയുള്ള പതിനഞ്ചോളം പേരെ ശനിയാഴ്‌ച (25/09/21) വത്തിക്കാനിൽ […]Read More

Kerala News

ദൈവസന്നിധിയിൽ സ്വർഗ്ഗീയ കൂടാരങ്ങൾ നിർമ്മിക്കാൻ മൈക്കിൾ തലക്കെട്ടി അച്ചൻ യാത്രയായി ….

ദൈവസന്നിധിയിൽ സ്വർഗ്ഗീയ കൂടാരങ്ങൾ നിർമ്മിക്കാൻ മൈക്കിൾ തലക്കെട്ടി അച്ചൻ യാത്രയായി ….   കൊച്ചി : മൈനർ സെമിനാരിയിൽ പുതിയൊരു അത്മീയപിതാവ് വരുന്നു എന്ന് അറിഞ്ഞ ഞങ്ങൾ അദ്ദേഹത്തെ സ്വീകരിക്കാൻ ഒരുങ്ങി അങ്ങിനെ മൈക്കിൾ തലക്കെട്ടി അച്ചൻ സെമിനാരിയിലെ സ്പിരിച്വൽ ഫാദർ ആയി വന്നു. വലിയ ഒരു ജന സമൂഹമാണ് അദ്ദേഹത്തെ സെമിനാരിയിൽ കൊണ്ടുവന്നാക്കിയത്. പിന്നീട് ചുരിങ്ങിയ ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം സെമിനാരിക്കാർക്ക് പ്രിയപ്പെട്ട അച്ചനായി. നല്ലൊരു അത്മീയ ഉപദേശകനും നിശ്ചയ ദാർഢ്യമുള്ള വൈദീകനുമായിരുന്നു മൈക്കിൾ അച്ചൻ . […]Read More

Kerala News

ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി

ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി   കൊച്ചി : വരാപ്പുഴ അതിരൂപത വൈദീകനായ ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി. ജനനം 1957 ഡിസംബർ 30,വരാപ്പുഴ. മാതാപിതാക്കൾ ജോർജ് & മേരി. തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെയും ഇന്നത്തെ കോട്ടപ്പുറം രൂപതയിലെയും ദേവാലയങ്ങളിൽ സേവനം ചെയ്ത ഇദ്ദേഹം 1998 ഫെബ്രുവരിയിൽ വരാപ്പുഴ അതിരൂപത വൈദീകനായി ഇൻകാർഡിനേഷൻ നടത്തി. നിസ്തുലമായ സേവനമാണ് വൈദീകൻ എന്ന നിലയിൽ അദ്ദേഹം നടത്തിയത്. വീടില്ലാത്തവർക്ക് വീട് നിർമിച്ചു നൽകുന്ന പദ്ധതിയിൽ സജീവമായി പങ്കാളിയായി. അപ്രകാരം 1000 […]Read More

International News

പാപ്പാ: ദൈവത്തെ തെളിയിക്കുക എന്നതിനേക്കാൾ ഘോഷിക്കുക

പാപ്പാ: ദൈവത്തെ തെളിയിക്കുക എന്നതിനേക്കാൾ ഘോഷിക്കുക   വത്തിക്കാന്‍  : ഫ്രാൻസിസ് പാപ്പയുടെ ട്വിറ്റർ സന്ദേശം.   “സാക്ഷികൾ വാക്കുകളിൽ സ്വയം നഷ്ടപ്പെടുന്നില്ല; മറിച്ച് അവർ ഫലം പുറപ്പെടുവിക്കുന്നു. അവർ മറ്റുള്ളവരെ കുറിച്ചും ലോകത്തെ കുറിച്ചും ആവലാതിപ്പെടുന്നില്ല. മറിച്ച് അവർ സ്വയം അവരിൽ നിന്നാരംഭിക്കുന്നു. അവർ ദൈവത്തെ തെളിയിക്കുക എന്നതിനെക്കാൾ കാണിച്ചു കൊടുക്കാനും പ്രഖ്യാപനങ്ങളിലൂടെ ഘോഷിച്ച് കൊണ്ടല്ല മാതൃകയിലൂടെ സാക്ഷ്യം വഹിച്ചുകൊണ്ടുമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.”Read More

Kerala News

 കെ.എം. റോയിയുടെ നിര്യാണം മാധ്യമ ലോകത്തിന് നികത്താനാവാത്ത നഷ്ടം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

കെ.എം. റോയിയുടെ നിര്യാണം മാധ്യമ ലോകത്തിന് നികത്താനാവാത്ത നഷ്ടം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ. കൊച്ചി : പത്രപ്രവർത്തനത്തിന് പുറമെ പ്രഭാഷകനായും അധ്യാപകനായും നോവലിസ്റ്റായും അറിയപ്പെട്ടിരുന്നയാളാണ്   കെ എം റോയ്. പല പതിറ്റാണ്ടുകൾ ഇംഗ്ലീഷ് പത്രപ്രവർത്തനത്തിനും മലയാള പത്രപ്രവർത്തനത്തിനും കനപ്പെട്ട സംഭാവനകൾ നൽകിയ പ്രഗത്ഭ മാധ്യമപ്രവർത്തകനെയാണ് കെ എം റോയിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത്. പൊതു പ്രവർത്തനത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും സംശുദ്ധി നിലനിർത്തണമെന്ന കാര്യത്തിൽ നിഷ്കർഷ ഉണ്ടായിരുന്ന കെ. എം റോയ്, തന്റെ ആ നിലപാട് എഴുത്തുകളിൽ ഏറെ പ്രതിഫലിപ്പിച്ചു. […]Read More

International News

പാപ്പായുടെ മുപ്പത്തിനാലാം അപ്പസ്തോലിക പര്യടനത്തിന് പരിസമാപ്തി!

പാപ്പായുടെ മുപ്പത്തിനാലാം അപ്പസ്തോലിക പര്യടനത്തിന് പരിസമാപ്തി! വത്തിക്കാൻ  : ഫ്രാൻസീസ് പാപ്പായുടെ ഹങ്കറി, സ്ലൊവാക്യ എന്നീ നാടുകളിലെ ചതുർദിന ഇടയസന്ദർശനം ബുധനാഴ്ച സമാപിച്ചു.  ഫ്രാൻസീസ് പാപ്പായുടെ മുപ്പത്തിനാലാം വിദേശ അപ്പൊസ്തോലിക പര്യടനത്തിന് തിരശ്ശീല വീണു. പന്ത്രണ്ടാം തീയതി, ഞായറാഴ്‌ച (12/09/21) രാവിലെ ഹങ്കറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റിൽ വിമാനമിറങ്ങിയ പാപ്പാ അന്നാട്ടിലെ തൻറെ ഇടയസന്ദർശാനജന്തയിലെ മുഖ്യ പരിപാടിയായിരുന്ന അമ്പത്തിരണ്ടാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിൻറെ സമാപന ദിവ്യപൂജാർപ്പണാനന്തരം ഈ ചതുർദിന അജപാലന സന്ദർശനത്തിൻറെ രാണ്ടാം പാദമായിരുന്ന സ്ലൊവാക്യയിൽ എത്തി. ഞായറാഴ്ച […]Read More

Kerala News

പ്രതിസന്ധികളിൽ പരിശുദ്ധ അമ്മ ആശ്രിതർക്ക് അഭയം. ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

പ്രതിസന്ധികളിൽ പരിശുദ്ധ അമ്മ ആശ്രിതർക്ക് അഭയം. ഡോ.ജോസഫ് കളത്തിപ്പറമ്പിൽ   വല്ലാർപാടം:  കാലത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ പരിശുദ്ധ വല്ലാർപാടത്തമ്മ തന്നിൽ ആശ്രയിക്കുന്നവർക്ക്‌ അഭയമാണെന്ന്‌ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വിശ്വാസികളെ ആഹ്വാനം ചെയ്തു. അതിരൂപതയുടെ നേതൃത്വത്തിലുള്ള ഈ വർഷത്തെ വല്ലാർപാടം മരിയൻ തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ദിവ്യബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റവ.ഡോ.ജോസി കോച്ചാപ്പിളളി വചന സന്ദേശം നല്കി. വികാരി ജനറാൾമാരായ മോൺ.മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലത്തിമറ്റം, ചാൻസലർ ഫാ.എബ്ജിൻ അറക്കൽ, ജുഡിഷ്യൽ […]Read More

Kerala News

വല്ലാർപാടം മരിയൻ തീർത്ഥാടനം നാളെ  ( സെപ്റ്റംബർ 12 )

വല്ലാർപാടം മരിയൻ  തീർത്ഥാടനം നാളെ  ( സെപ്റ്റംബർ 12 )   വല്ലാർപാടം. വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിലുള്ള ഈ വർഷത്തെ വല്ലാർപാടം മരിയൻ തീർത്ഥാടനം നാളെ – സെപ്റ്റംബർ 12 – ഞായറാഴ്ച്ച വൈകീട്ട് 4 മണിക്ക് വല്ലാർപാടം ബസിലിക്കയിൽ ആരംഭിക്കും. കോവിഡ് 19 ന്റെ പ്രത്യേക സാഹചര്യത്തിൽ, ഓൺലൈനായി നടത്തുന്ന തീർത്ഥാടന തിരുക്കർമ്മങ്ങളിൽ വിശ്വസികൾ ആത്മനാ പങ്കു ചേരും. വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്ന ജപമാലയെ തുടർന്ന് ആഘോഷമായ ദിവ്യബലിയ്ക്ക് വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത മോസ്റ്റ് […]Read More

Kerala News

ഭവന പുനരുദ്ധാരണ പദ്ധതി

ഭവന പുനരുദ്ധാരണ   പദ്ധതി   കൊച്ചി : മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹ ബന്ധം വേർപ്പെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് ഇമ്പിച്ചി ബാവ ഭവന നിർമാണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ ജനലുകൾ, വാതിലുകൾ, മേൽക്കൂര, ഫ്‌ളോറിംങ്, ഫിനിഷിംങ്, സാനിട്ടേഷൻ, ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. ഒരു വീടിന്റെ അറ്റകുറ്റപ്പണികൾക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ […]Read More

Kerala News

പതിനൊന്നാമത് വല്ലാർപാടം ബൈബിൾ കൺവെൻഷൻ സമാരംഭിച്ചു

പതിനൊന്നാമത് വല്ലാർപാടം ബൈബിൾ കൺവെൻഷൻ സമാരംഭിച്ചു.   വല്ലാർപാടം: ദക്ഷിണേന്ത്യയിലെ ചരിത്രപ്രസിദ്ധമായ വല്ലാർപാടം ബസിലിക്കയിൽ ഈ വർഷത്തെ മരിയൻ തീർത്ഥാടനത്തിനു് മുന്നോടിയായുള്ള വല്ലാർപാടം ബൈബിൾ കൺവെൻഷൻ വരാപ്പുഴ അതിരൂപതാ വികാരി ജനറാൾ മോൺ.മാത്യു കല്ലിങ്കൽ ദീപം തെളിയിച്ചു ഉത്ഘാടനം ചെയ്തു. സെപ്റ്റംബർ 12 വരെ നീണ്ടു നിലക്കുന്ന കൺവെൻഷൻ അണക്കര മരിയൻ ധ്യാനകേന്ദ്രത്തിലെ ഫാ. ഡൊമിനിക് വാളമ്നാൽ നയിക്കും. അതിരുപതാ പ്രൊക്ലൈമേഷൻ കമ്മീഷനും വല്ലാർപാടം ബസിലിക്കയും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന വചനശുശ്രൂഷ, ദിവസവും വൈകിട്ട് 4.30ന് ആരംഭിക്കുന്ന ജപമാല, […]Read More