സ്ത്രീധനപീഡനങ്ങൾ: വനിതാകമ്മീഷനെ മാത്രം സമീപിക്കുന്നത് കൊണ്ട് എന്ത് കാര്യം ? നേരിട്ട് കേസ് എടുക്കാവുന്ന തരത്തിലുള്ള ക്രിമിനൽ കുറ്റങ്ങൾ നടന്നുവെന്ന് അറിവ് കിട്ടിയാൽ പോലീസ് സ്വമേധയാ നടപടി ആരംഭിക്കണം; അതാണ് നമ്മുടെ നാട്ടിലെ നിയമം. കാരണം പൗരന് സംരക്ഷണം നൽകാനുള്ള ബാധ്യത ഭരണകൂടത്തിനാണ്. സ്ത്രീധന പീഡനങ്ങൾ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഇതിൻറെ പരിധിയിൽ വരുന്നവയാണ്. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങളിൽ ആദ്യം പരാതി നൽകേണ്ടത് പോലീസിലാണ്. പ്രാദേശിക സ്റ്റേഷനിൽനിന്ന് നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ ജില്ലാ/ റൂറൽ മേധാവികൾക്ക് നൽകണം. അതോടൊപ്പം […]Read More
ഭിന്നിപ്പിലേക്കു നയിച്ച സാഹചര്യങ്ങളെ താഴ്മയോടെ പരിശോധിക്കുക! ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, ലൂതറൻ സഭയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാൻ : ഭിന്നിപ്പിൽ നിന്ന് കൂട്ടായ്മയിലേക്കുള്ള യാത്ര അത്യുത്സാഹത്തോടെ തുടരാൻ പാപ്പാ ലൂതറൻ സഭയ്ക്ക് പ്രചോദനം പകരുന്നു. ലൂതറൻ സഭാവിഭാഗത്തിൻറെ ലോക സംയുക്തസമിതിയുടെ പ്രതിനിധി സംഘത്തെ വെള്ളിയാഴ്‌ച (25/06/21) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ. പാശ്ചാത്യ ക്രൈസ്തവരുടെ പിളർപ്പ് ഒഴിവാക്കുന്നതിനുള്ള ഒരു ശ്രമമായി അന്ന് പരിണമിച്ച ലൂതറൻ സഭയുടെ പ്രഖ്യാപനമായ “ […]Read More
പാപ്പാ: ആരോഗ്യസേവനം വിദഗ്ദ്ധ തൊഴിൽ മാത്രമല്ല, ദൗത്യവുമാണ്! വത്തിക്കാൻ : ഇറ്റലിയിലെ ദേശീയ മാനസികാരോഗ്യ സമ്മേളനത്തിന് ഫ്രാൻസീസ് പാപ്പായുടെ സന്ദേശം. മാനസിക പ്രശ്നങ്ങളുള്ളവർക്ക് ഉചിതമായ ചികിത്സ നല്കുകയെന്നത് വ്യക്തികൾക്കും സമൂഹത്തിനും കാഴ്ചവയ്ക്കുന്ന വലിയ നന്മയാണെന്ന് മാർപ്പാപ്പാ. മാനസികാരോഗ്യത്തെ അധികരിച്ച് ഇറ്റലിയിൽ വെള്ളി, ശനി ദിനങ്ങളിൽ (25-26/06/21) നടക്കുന്ന രണ്ടാം ദേശീയ സമ്മേളനത്തിന് അതിൻറെ ഉദ്ഘാടനദിനത്തിൽ നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രസ്താവന ഉള്ളത്. അതിലോലം കൈകാര്യം ചെയ്യേണ്ട ഈ മേഖലയിൽ സേവനം ചെയ്യുന്ന […]Read More
ഉപവി, ക്രൈസ്തവൻറെ ഹൃദയത്തുടിപ്പാണെന്ന് പാപ്പാ! വത്തിക്കാൻ : ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം. ഉപവി കൂടാതെ ക്രൈസ്തവനായിരിക്കുക സാധ്യമല്ലെന്ന് പാപ്പാ. ഈ വെള്ളിയാഴ്ച (25/06/2021) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്. “ഉപവിയാണ് ക്രിസ്ത്യാനിയുടെ ഹൃദയമിടിപ്പ്: ഹൃദയസ്പന്ദനത്തിൻറെ അഭാവത്തിൽ ജീവിക്കാൻ കഴിയാത്തതുപോലെ, ഉപവിയില്ലെങ്കിൽ ഒരാൾക്ക് ക്രൈസ്തവനായിരിക്കാനാകില്ല” എന്നാണ് പാപ്പാ അന്ന് ട്വിറ്ററില്‍ കുറിച്ചത്.Read More
പാപ്പാ:ക്രിസ്തുപ്രഘോഷണത്തിന്‍റെ സാഹോദര്യ സരണിയില്‍ സഞ്ചരിക്കുക! വത്തിക്കാന്‍ : പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പ്രഭാഷണം: പൗലോസപ്പസ്തോലന്‍ ഗലാത്തിയക്കാര്‍ക്കെഴുതിയ ലേഖനത്തിലെ ആശയങ്ങളെ അധികരിച്ചുള്ള പുതിയ പരമ്പര. ഈ ബുധനാഴ്ചയും (23/06/2021) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ പതിവുപോലെ പൊതുദര്‍ശനം അനുവദിച്ചു. ഈ പ്രതിവാര പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ വേദി കഴിഞ്ഞ ആഴ്ചയിലെപ്പോലെ തന്നെ വത്തിക്കാന്‍ നഗരത്തിനകത്ത്, വിശുദ്ധ ദാമസ് പാപ്പായുടെ നാമത്തിലുള്ള അങ്കണമായിരുന്നു. വിവിധ രാജ്യക്കാരും ഭാഷാക്കാരുമായിരുന്ന നിരവധി തീര്‍ത്ഥാടകരും സന്ദര്‍ശകരും ചത്വരത്തില്‍ സന്നിഹിതരായിരുന്നു. “സ്പൈഡര്‍മാന്‍” വേഷ ധാരിയായി ഇറ്റലിയിലെ ശിശുരോഗാശുപത്രികളിലെത്തി […]Read More
ഫ്ലോറെൻസിൽ വിശുദ്ധ സ്നാപക യോഹന്നാന്റെ പുരാതനമായ ഭൗതീകാവശിഷ്ടം കണ്ടെടുത്തു: വത്തിക്കാൻ : 1557 ലെ വെള്ളപ്പൊക്കത്തെ തുടർന്ന് തിരുശേഷിപ്പുകൾ സൂക്ഷിച്ചിരുന്ന പ്രത്യേകയിടത്തിൽ നിന്ന് നഷ്ടപ്പെട്ടു പോയിരുന്ന യേശുവിന്റെ ബന്ധുവായ സ്നാപക യോഹന്നാന്റെ കഴുത്തിൽ നിന്നുള്ള ഒരു അസ്ഥിയാണ് കണ്ടെടുക്കുകയും ആധികാരികമായി തിരച്ചറിയപ്പെടുകയും ചെയ്തത്. വി. സ്നാപക യോഹന്നാന്റെ അമൂല്യമായ ശരീരാവശിഷ്ടം ജൂൺ 24ന് ഫ്ലോറെൻസിലെ കത്തീഡ്രലിൽ പ്രദർശനത്തിന് വയ്ക്കും. വിശുദ്ധരുടെ മറ്റ് 11 അസ്ഥി കഷണങ്ങളോടൊപ്പം യോഹന്നാന്റെ ഭൗതീകാവശിഷ്ടവും14 ഉം 15 ഉം നൂറ്റാണ്ടു […]Read More
വിശ്വാസ വേരുകൾ സംരക്ഷിക്കാനും ഇളംതലമുറയ്ക്ക് പകർന്ന് കൊടുക്കാനും വിരമിക്കൽ പ്രായമില്ല വയോധികരോടു പാപ്പാ
വിശ്വാസ വേരുകൾ സംരക്ഷിക്കാനും ഇളംതലമുറയ്ക്ക് പകർന്ന് കൊടുക്കാനും വിരമിക്കൽ പ്രായമില്ല വയോധികരോടു പാപ്പാ വത്തിക്കാന്‍ : മുത്തശ്ശീമുത്തച്ഛൻമാർക്കും വയോധികർക്കുമായുള്ള പ്രഥമ ആഗോള ദിനത്തോടനുബന്ധിച്ച് പാപ്പയുടെ സന്ദേശം. ജൂലൈ ഇരുപത്തഞ്ചാം തിയതി യേശുവിന്റെ മുത്തശ്ശീ മുത്തച്ഛൻമാരായ ജൊവാക്കിമിന്റെയും അന്നയുടെയും തിരുന്നാൾ ദിവസമാണ് തിരുസഭയിൽ മുത്തശ്ശീമുത്തച്ഛൻമാർക്കും മുതിർന്നവർക്കുമായുള്ള പ്രഥമ ആഗോള ദിനം ആചരിക്കപ്പെടുന്നത്. “ഞാന്‍ എന്നും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (മത്തായി 28 : 20) എന്ന വചനമാണ് ആചരണത്തിന്റെ പ്രമേയം. ഈ ദിനത്തോടനുബന്ധിച്ച് പാപ്പാ നൽകിയ സന്ദേശമാരംഭിച്ചത്. റോമായുടെ […]Read More
സ്കൂളുകൾക്ക് ബോധന സഹായ സാമഗ്രികൾ നൽകി -കളമശ്ശേരി സെൻറ്. പോൾസ് കോളേജ്. കൊച്ചി : 2021 അധ്യയന വർഷം ആരംഭിക്കുമ്പോൾ എറണാകുളം ജില്ലയിലെ 16 എയ്ഡഡ് സ്കൂളുകൾക്ക് കരുതൽ ഒരുക്കുകയാണ് സെൻറ്. പോൾസ് കോളേജ്. കോളേജിലെ സോഷ്യൽ ഔട്ട്റീച്, കമ്മിറ്റിയുടെ നേതൃത്വത്തിൽ, സ്കൂൾ ക്ലാസ്സ് മുറികൾക്ക് ആവശ്യമായ ഗ്രീൻ ബോർഡുകൾ, ഫർണിച്ചറുകൾ, മറ്റ് ബോധന സഹായികൾ വിതരണം ചെയ്തു. ജൂൺ മാസം 14, 15,16 തീയ്യതികളിലായി സ്കൂൾ പ്രതിനിധികൾ കോളേജിലെത്തി ബോധന സഹായ സാമഗ്രികൾ ഏറ്റുവാങ്ങി. […]Read More
ജോര്‍ജിയായുടെ പ്രസിഡന്‍റ് വത്തിക്കാനില്‍! വത്തിക്കാന്‍ : പാപ്പായും ജോര്‍ജിയായുടെ പ്രസിഡന്‍റും വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി. ഫ്രാന്‍സീസ് പാപ്പാ ജോര്‍ജിയായുടെ പ്രസിഡന്‍റ് ശ്രീമതി സലൊമീ ത്സൂറബിച്ച്വീലിയെ (Salomé Zourabichvili) വത്തിക്കാനില്‍ സ്വീകരിച്ചു. വെള്ളിയാഴ്ചയായിരുന്നു (18/06/21) ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിതരണകാര്യാലയം, പ്രസ്സ് ഓഫീസ്, ഒരു പത്രക്കുറിപ്പിലൂടെ വെളിപ്പെടുത്തി. പരിശുദ്ധസിംഹാസനവും ജോര്‍ജിയായും തമ്മിലുള്ള നല്ല ബന്ധങ്ങള്‍, സാംസ്ക്കാരിക, ശാസ്ത്രീയ, വിദ്യഭ്യാസമേഖലകളിലുള്ള സഹകരണം, അന്നാടിന് കത്തോലിക്കാസഭ ഏകുന്ന സംഭാവന തുടങ്ങിയവ ചര്‍ച്ചാവിഷയങ്ങളായി. നീതിയും സാമൂഹ്യ ഏകതാനതയും പരിപോഷിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യവും […]Read More
ക്രിസ്ത്വാനുയായികള്‍ സ്വയം താഴ്ത്താന്‍ വിളിക്കപ്പെട്ടവര്‍,പാപ്പാ വത്തിക്കാന്‍ : സഭാഗാത്രത്തില്‍ ആര്‍ക്കും ആരെയുംക്കാള്‍ സ്വയം ഉയര്‍ത്തി പ്രതിഷ്ഠിക്കാനകില്ലെന്നും അധികാരം അടങ്ങിയിരിക്കുന്നത് സേവനത്തിലല്ലാതെ മറ്റൊന്നിലുമല്ലെന്നും പാപ്പാ. സഭയില്‍ പ്രബലമാകേണ്ടത് സ്വയം താഴ്ത്തലിന്‍റെ യുക്തിയാണെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു. റോം രൂപതയില്‍പ്പെട്ട സ്ഥിരശെമ്മാശ്ശന്മാരും അവരുടെ കുടുംബങ്ങളും അടങ്ങിയ അഞ്ഞുറോളം പേരെ ശനിയാഴ്ച (19/06/21) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ. പൗരോഹിത്യത്തിനു വേണ്ടിയല്ല ദൈവശുശ്രൂഷയ്ക്കുവേണ്ടിയാണ് ശെമ്മാശ്ശന്മാരില്‍ കൈവയ്പ് നടത്തിയിട്ടുള്ളതെന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസ് തിസഭയെ അധികരിച്ചു പുറപ്പെടുവിച്ചിട്ടുള്ള പ്രമാണരേഖയിലെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് […]Read More