admin

Kerala News

കേരള റോഡ് ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി ശ്രീ. ആൻ്റണി രാജു

കേരള റോഡ് ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി ശ്രീ. ആൻ്റണി രാജു ആർച്ച്ബിഷപ് ഡോ. കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച്ച നടത്തി   കൊച്ചി : കേരള റോഡ് ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി ശ്രീ. ആൻ്റണി രാജു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച്ച നടത്തി. ആർച്ബിഷപ്പിന്റെ എറണാകുളത്തുള്ള വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ വരാപ്പുഴ അതിരൂപത വികാർ ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ . എബിജിൻ […]Read More

Kerala News

സെന്റ്.ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ മോൺസിഞ്ഞോർ. ജോസഫ് പടിയാരംപറമ്പിൽ മതബോധന അധ്യായന വർഷാരംഭത്തിന്

സെന്റ്.ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ മോൺസിഞ്ഞോർ. ജോസഫ് പടിയാരംപറമ്പിൽ മതബോധന അധ്യായന വർഷാരംഭത്തിന് തുടക്കം കുറിച്ചു: കൊച്ചി  : 6. 6. 21 ഞായറാഴ്ച രാവിലെ 7 മണിക്കുള്ള കുർബാനയോടെയാണ് കത്തീഡ്രൽ മതബോധന ഡയറക്ടർ മോൺസിഞ്ഞോർ. ജോസഫ് പടിയാരംപറമ്പിൽ മതബോധന അധ്യായന വർഷാരംഭ കർമ്മങ്ങൾക്ക് തുടക്കം കുറിച്ചത്. ഫാ. എഡിസൺ വില്ലനശ്ശേരി, ഫാ. ഡിനോയ് റിബേര എന്നിവർ സന്നിഹിതരായിരുന്നു. അദ്ദേഹം തന്റെ അനുഗ്രഹ പ്രഭാഷണത്തിൽ”അറിവ് നേടുക  പരീക്ഷയിൽ വിജയിക്കുക”എന്നത് മാത്രമല്ല മതബോധനം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും “യേശുവിനെ […]Read More

Kerala News

പരിസ്ഥിതി ദിന ആശംസകള്‍ – പരിസ്ഥിതി കമ്മിഷന്‍, വരാപ്പുഴ അതിരൂപത.

പരിസ്ഥിതി ദിന ആശംസകള്‍ – പരിസ്ഥിതി കമ്മിഷന്‍, വരാപ്പുഴ അതിരൂപത.   ☘️ ബഹുമാനപ്പെട്ട വൈദികരെ/വിശ്വാസികളെ, പരിസ്ഥിതിയുടെ പുനഃസ്ഥാപനം ആണ്‌ 2021 വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റെ തീം. ലോക്ക് ഡൗൺ മൂലം പൊതു പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് വിലക്കുള്ള പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം. 1. വരാപ്പുഴ അതിരൂപതയുടെ എല്ലാ ദൈവാലയ, സ്ഥാപന വളപ്പുകളിലും സ്ഥല സൗകര്യം ഉള്ള എല്ലാ വീട്ടു വളപ്പുകളിലും ഇന്ന്‌ ഒരു മരം […]Read More

Kerala News

ഈലോക മുറിയുടെ വാതിൽ തഴുതിട്ട് താക്കോൽ തിരിച്ചേൽപ്പിച്ചു ഹെൻട്രി ചേട്ടൻ എന്ന സി.ജെ.

.ഈലോക മുറിയുടെ വാതിൽ തഴുതിട്ട് താക്കോൽ തിരിച്ചേൽപ്പിച്ചു ഹെൻട്രി ചേട്ടൻ എന്ന സി.ജെ. ആന്റണി ഹെൻട്രി യാത്രയായി .    കൊച്ചി : ഈലോക മുറിയുടെ വാതിൽ തഴുതിട്ട് താക്കോൽ തിരിച്ചേൽപ്പിച്ചു ഹെൻട്രി ചേട്ടൻ എന്ന സി.ജെ. ആന്റണി ഹെൻട്രി യാത്രയായി . ജീവിതസാക്ഷ്യം കൊണ്ട് പ്രഘോഷിച്ച , ആ “സ്വർഗ്ഗീയ കാനാൻ ” ദേശത്തേക്ക്.ഹെൻട്രി ചേട്ടൻ പലർക്കും ഒരു കടംകഥയാണ്. പാലാരിവട്ടത്തെ ഇപ്പോഴത്തെ പോലീസ് സ്റ്റേഷനിൽ ഇരിക്കുന്ന സ്ഥലത്തുണ്ടായിരുന്നു സഹോദരി പ്രദർശനി ഗ്രന്ഥശാലയിൽ ലൈബ്രേറിയനായി സേവനം […]Read More

Kerala News

ന്യൂനപക്ഷാവകാശമോ പിന്നാക്കവിഭാഗാവകാശമോ – ഏതാണ് കൂടുതൽ ഗുണപ്രദം ?

ന്യൂനപക്ഷാവകാശമോ പിന്നാക്കവിഭാഗാവകാശമോ – ഏതാണ് കൂടുതൽ ഗുണപ്രദം ? sherryjthomas@gmail.com പേര് കേൾക്കാൻ സുഖം ന്യൂനപക്ഷാവകാശം എന്നു തന്നെ. പിന്നാക്ക അവകാശത്തിൽ പേരിൽതന്നെ പിന്നോക്കാവസ്ഥ ഉണ്ടല്ലോ എന്നതാവും ഒരു വൈമനസ്യം. പതിറ്റാണ്ടുകളായി അവസരം ഇല്ലാതിരുന്ന സ്ഥലങ്ങളിൽ ഇപ്പോൾ പേരിനെങ്കിലും കയറിപ്പറ്റാൻ ലത്തീൻ സഭയിൽ ഉള്ളവർക്ക്സാധിച്ചത് കേരളത്തിലെ പൊതു ഉദ്യോഗ നിയമനങ്ങളിൽ ഒബിസി (മറ്റ് പിന്നാക്ക വിഭാഗങ്ങൾ) വിഭാഗത്തിൽ ഉൾപ്പെട്ട് നിലവിൽ ലഭിക്കുന്ന 4% സംവരണത്തിന്റെ ഭാഗമായാണ് എന്ന് അരിയാഹാരം കഴിക്കുന്ന ആരും നിഷേധിക്കുന്ന കാര്യമല്ല. അതേസമയം ന്യൂനപക്ഷാവകാശങ്ങൾ […]Read More

Kerala News

കേരള മദ്രസാദ്ധ്യാപക ക്ഷേമനിധി നിയമത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി

കേരള മദ്രസാദ്ധ്യാപക ക്ഷേമനിധി നിയമത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി കൊച്ചി : മദ്രസാദ്ധ്യാപക ക്ഷേമനിധി നിയമം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സർക്കാരിനോട് നിലപാട് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു……. ഒരു മാസത്തിനകം നിലപാട് അറിയിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. എറണാകുളം കേന്ദ്രമായുള്ള കേഡറ്റ്‌സ് എന്ന സംഘടനയാണ് ആവശ്യമുന്നയിച്ച് പൊതു താൽപ്പര്യ ഹർജിയുമായി കോടതിയിലെത്തിയത് . ഹർജി പരിഗണിച മുഷ്താക് , റസ്വൽ എന്നിവർ അടങ്ങിയ ബെഞ്ച് എങ്ങിനെയാണ് പൊതുഖജനാവിൽ നിന്നും എടുത്ത് ഒരു മതം മാത്രം പഠിപ്പിക്കുന്നതെന്നും , അങ്ങനെയാണെങ്കിൽ […]Read More

Kerala News

സി .ജെ. ഹെൻട്രി ചായിക്കോടത്ത് (71) നിര്യാതനായി.

കൊച്ചി : സി ജെ ഹെൻട്രി ചായിക്കോടത്ത് (71) നിര്യാതനായി. മൃതദേഹ സംസ്കാരം  (03.6.2021) വ്യാഴാഴ്ച പാലാരിവട്ടം സെന്റ് ജോൺ ബാപ്റ്റിസ്റ്റ് പളള്ളി സെമിത്തേരിയിൽ. പൊന്നുരുന്നി സെന്റ് റീത്താസ് ഹൈസ്‌കൂൾ റിട്ട. ജീവനക്കാരനാണ്. വരാപ്പുഴ അതിരൂപത കാത്തലിക് അസ്സോസിയേഷൻ ഈസ്റ്റേൺ മേഖലാ സെക്രട്ടറി, അതിരൂപതാ മാനേജിംഗ് കമ്മിറ്റിയംഗം, മതബോധന വിഭാഗം പ്രൊമോട്ടർ, റിസോഴ്‌സ് ടീം അംഗം, കെ. ആർ.എൽ.സി.ബി.സി മതബോധന ടെക്സ്റ്റ് ബുക്ക് രൂപീകരണ കമ്മിറ്റിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു!🌹💘🌺Read More

Kerala News

‘പള്ളിക്കൊപ്പം പള്ളിക്കൂടം വേണം’  എന്ന കല്പന ഇറക്കിയത്  വി. ചാവറ അച്ചനല്ല !

  (2021 ജൂൺ 1 – ആം തീയതി D C F  Kerala എന്ന ഫേസ് ബുക്ക് പേജിൽ  “പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന മഹത്തായതും …. “എന്ന് തുടങ്ങുന്ന ഒരു ലേഖനം കാണാനിടയായി അതിൽ വി. ചാവറ കുര്യാക്കോസ് അച്ചനുമായി ബന്ധപ്പെട്ട് പറഞ്ഞിരിക്കുന്ന ചില തെറ്റായ വിവരണങ്ങൾക്കുള്ള  മറുപടി)       വിശുദ്ധ ചാവറ കുര്യാക്കോസ്  അച്ചനുമായി  ബന്ധപ്പെട്ട്  D C F  Kerala എന്ന ഫേസ് ബുക്ക് പേജിൽ( 2021 june 1)  […]Read More

Kerala News

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിധി -ലത്തീന്‍കത്തോലിക്കര്‍ക്കും പരിവര്‍ത്തിതക്രൈസ്തവര്‍ക്കും അവസരനഷ്ടമുണ്ടാക്കി

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിധി – ലത്തീന്‍കത്തോലിക്കര്‍ക്കും    പരിവര്‍ത്തിതക്രൈസ്തവര്‍ക്കും അവസരനഷ്ടമുണ്ടാക്കി കൊച്ചി : ക്ഷേമപദ്ധതികളുടെ വിതരണത്തില്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതികമായ വിഹിതമുണ്ടാകണമെന്ന കോടതി പരാമര്‍ശം സ്വാഗതാര്‍ഹമാണെങ്കിലും ക്രൈസ്തവ ന്യൂനപക്ഷങ്ങളില്‍ തന്നെ പിന്നാക്കമായ ലത്തീന്‍ ക്രൈസ്തവര്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും അവസരനഷ്ടമുണ്ടാക്കിയ സാഹചര്യം സാമൂഹികനീതിക്കെതിരെന്ന് കെ. എല്‍. സി. എ സംസ്ഥാന സമിതി. കോടതി റദ്ധാക്കിയ ഉത്തരവുകളില്‍ ക്രൈസ്തവ ന്യൂനപക്ഷവിഭാഗത്തിലെ തന്നെ അവശതയനുഭവിക്കുന്നവര്‍ക്കു ലഭിച്ചുവരുന്ന സ്കോളര്‍ഷിപ്പുകള്‍കൂടി ഇല്ലാതായ സാഹചര്യം പുനസ്ഥാപിക്കാനുള്ള  നടപടികളെടുക്കാന്‍ ഉത്തരവിനെ ഇപ്പോള്‍ പിന്തുണക്കുന്ന ഇതര ക്രൈസ്തവ സഭകള്‍ […]Read More