പാപമല്ല ദൈവസ്നേഹമാണ് കുമ്പസാരത്തിന്‍റെകേന്ദ്രസ്ഥാനത്ത് വത്തിക്കാൻ : മാർച്ച് മാസം പാപ്പാ ഫ്രാൻസിസിൻറെ പ്രാർത്ഥന നിയോഗം 1 കുമ്പസാരിക്കുവാൻ പോകുന്നത് സുഖപ്പെടുവാനും എന്‍റെആത്മാവിനു സൗഖ്യംപകരുവാനുമാണ്. 2. കുമ്പസാരം ആത്മീയാരോഗ്യം നല്‍കുകയും, പാപത്തിന്‍റെ അഗാധ തലത്തിൽനിന്നും ഒരുവനെ കാരുണ്യത്തിലേയ്ക്ക് ഉയർത്തുകയും ചെയ്യുന്നു. 3. അനുരഞ്ജനത്തിന്‍റെ കൂദാശയുടെ കേന്ദ്രം നമ്മുടെ പാപങ്ങളല്ല, മറിച്ച് നാം സ്വീകരിക്കുന്ന ദൈവസ്നേഹമാണ്. 4. നമുക്കായി കാത്തിരിക്കുകയും നമ്മെ കേൾക്കുകയും നമുക്കു മാപ്പുനല്‍കുകയും ചെയ്യുന്ന ക്രിസ്തുവാണ് കുമ്പസാരത്തിന്‍റെ കേന്ദ്രം. 5. ദൈവത്തെ സംബന്ധിച്ച് നമ്മുടെ പാപങ്ങളെക്കാൾ പ്രധാനം […]Read More
വരാപ്പുഴ മൗണ്ട് കാർമ്മൽ & സെൻറ് ജോസഫ് ദൈവാലയം മൈനർ ബസിലിക്ക പദവിയിൽ കൊച്ചി : വരാപ്പുഴ അതിരൂപതയുടെ പ്രഥമ ഭദ്രാസന ദൈവാലയവും വരാപ്പുഴ അതിരൂപത ഭരണസിരാകേന്ദ്രവുമായിരുന്ന വരാപ്പുഴ മൗണ്ട് കാർമ്മൽ & സെൻറ് ജോസഫ് ദേവാലയം പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയുടെ അനുവാദത്തോടെ വത്തിക്കാനിലെ ആരാധനാക്രമങ്ങൾക്കായുള്ള തിരുസംഘം 2020 ഡിസംബർ 11 ആം തീയതിയിലെ കല്‌പന വഴി മൈനർ ബസിലിക്ക ആയി ഉയർത്തി .ഇതിൻറെ ഔദ്യോഗിക പ്രഖ്യാപനം മലബാർ വികാരിയത്തിനെ വരാപ്പുഴവികാരിയത്ത് എന്ന് പുനർനാമകരണം ചെയ്തതിന്റെ […]Read More
പൊതുഭവനമായ ഭൂമിയിൽ നിലനിർത്തേണ്ട സാഹോദര്യകൂട്ടായ്മ വത്തിക്കാൻ : ഇറ്റലിയിലെ മതാദ്ധ്യാപകർക്കായി ദേശീയ മെത്രാൻ സമിതിയുടെ ഓഫിസിലേയ്ക്ക് ജനുവരി 30-ന് അയച്ച വീഡിയോ സന്ദേശത്തിൽ അവസാനമായി പങ്കുവച്ച ചിന്തയാണിത് : 1. സമൂഹത്തിന്‍റെ ഭാഗമാണു നാം മഹാമാരിയും അതു കാരണമാക്കിയ ഏകാന്തതയും ഒറ്റപ്പെടലും മൂലം നാം ഒരു സമൂഹത്തിന്‍റെ ഭാഗമാണെന്ന അടിസ്ഥാനപരമായ ഒരു തോന്നൽ ആരിലും ഉയർന്നുവന്നേക്കാവുന്നതാണ്. ഇത് എല്ലാവരും സമൂഹത്തിന്‍റെ ഭാഗമാണെന്ന സത്യം ആരിലും ഇക്കാലയളവിൽ ഉണ്ടായിരിക്കേണ്ട ചിന്തയാണെന്ന് പാപ്പാ സമർത്ഥിച്ചു. . നമ്മുടെ ജീവിത തലങ്ങളുടെ […]Read More
ആസന്നമാകുന്ന വിശുദ്ധവാരത്തിന് വത്തിക്കാൻ നല്കുന്ന മാർഗ്ഗരേഖകൾ വിശുദ്ധവാരവും പെസഹാത്രിദിനവും : 2021 മാർച്ച് 28 ഓശാന ഞായർ – ഏപ്രിൽ 4 ഈസ്റ്റർ ഞായർ. 1. മഹാമാരിക്കാലത്തെ വിശുദ്ധവാരം ആരാധനക്രമത്തിനും കൂദാശകൾക്കുമായുള്ള വത്തിക്കാൻ സംഘമാണ് ആസന്നമാകുന്ന വിശുദ്ധ വാരത്തിനായുള്ള മാർഗ്ഗരേഖകൾ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയത്. ദേശീയ മെത്രാൻ സമിതികളുടെ ഓഫിസുകൾ വഴിയും പ്രാദേശിക മെത്രന്മാർക്കായി നേരിട്ടുമാണ് വത്തിക്കാൻ 2021-ലെ വിശുദ്ധവാരാചാരണത്തെ സഹായിക്കുന്ന വിധത്തിലുള്ള പ്രായോഗിക നിർദ്ദേശങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. സഭയുടെ സവിശേഷമായ ഈ ആരാധനക്രമ വത്സരഘട്ടം – വിശുദ്ധവാരം അജപാലകർക്കും […]Read More
നിർമ്മിതബുദ്ധി മാനവിക വികസനത്തിനെന്ന് പാപ്പാ ഫ്രാൻസിസ് ഫെബ്രുവരി 28 ഞായർ, ട്വിറ്ററിൽ പങ്കുവച്ച സന്ദേശം : “ഇന്നേയ്ക്ക് ഒരു വർഷം മുൻപാണ് നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട #റോംകോൾ കരാർ ഒപ്പുവെച്ചത്. പൊതുനന്മയ്ക്കായി സന്മനസ്സുള്ള സകലരും സഹകരിക്കുമെന്നും, പിന്നിലായവരെ സംരക്ഷിക്കുമെന്നും, പങ്കാളിത്ത ധാർമ്മികതയുള്ള “കംപ്യൂട്ടര്‍ സംജ്ഞാ ധാർമ്മികത” (Algorethics) വികസിപ്പിക്കുമെന്നും പ്രത്യാശിക്കുന്നു.”Read More
ചോർന്നുപോകുന്ന മനുഷ്യാവകാശ മൂല്യങ്ങൾ പുനഃസ്ഥാപിക്കണം വത്തിക്കാന്‍റെ പ്രതിനിധി, ആർച്ചുബിഷപ്പ് പോൾ ഗ്യാലഹർ യു.എൻ. മനുഷ്യാവകാശ കൗൺസിലിൽ… 1. യു.എൻ. മനുഷ്യാവകാശ കൗൺസിൽ മനുഷ്യാവകാശത്തിന്‍റെ മൂല്യങ്ങൾ കാലക്രമത്തിൽ ചോർന്നുപോകുന്നുണ്ടെന്ന് വത്തിക്കാന്‍റെ വിദേശകാര്യങ്ങൾക്കായുള്ള സെക്രട്ടറി, ആർച്ചുബിഷപ്പ് പോൾ ഗ്യാലഹർ പ്രസ്താവിച്ചു. ഫെബ്രുവരി 24 ബുധനാഴ്ച യൂഎന്നിന്‍റെ ന്യൂയോർക്ക് ആസ്ഥാനത്തു ചേർന്ന മനുഷ്യാവകാശ കമ്മിഷന്‍റെ 46-ാമത് സമ്മേളനത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി ഇങ്ങനെ അഭിപ്രായപ്പെട്ടത്. കോവിഡ്-19 മഹാവ്യാധി ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. അത് വൻതോതിലും ആഗോളതലത്തിലും ജീവനഷ്ടം വരുത്തിയെന്നും, സാമ്പത്തിക, […]Read More
കൊച്ചി: വരാപ്പുഴ അതിരൂപത വൈദികനായിരുന്ന മോൺസിഞ്ഞോർ ജോസഫ് തണ്ണിക്കോട്ട് (77വയസ്സ്) നിര്യാതനായി. 1943 ജൂലൈ 22 ന് തണ്ണിക്കോട്ട് പൈലി- ബ്രിജീത്ത ദമ്പതികളുടെ മകനായി നീറിക്കോട് ആയിരുന്നു അദ്ദേഹത്തിൻറെ ജനനം. വൈദിക പഠനത്തിനുശേഷം 1971 ൽ വൈദികപട്ടം സ്വീകരിച്ചു. റോമിൽ ഉപരിപഠനവും നടത്തിയിട്ടുണ്ട്. പള്ളിപ്പുറം , ഗോതുരുത്ത് , കലൂർ, ചാലക്കുടി, എന്നീ ഇടവകകളിൽ സഹവികാരിയായും , മാമംഗലം കർമലമാതാ ചർച്ച്, സെന്റ്. മൈക്കിൾസ് ചർച്ച് ചെമ്പുമുക്ക് , സെന്റ്. ജോർജ്ജ് ചർച്ച് പെരുമാനൂർ, സെൻറ്. ഫ്രാൻസിസ് […]Read More
കൊച്ചി : കേരളത്തിലെ ആദ്യ ഫിലമെൻ്റ് രഹിത ക്യാമ്പസായി എറണാകുളം സെൻ്റ് ആൽബർട്ട്സിനെ കേരള സംസ്ഥാന ഊർജ്ജ വകുപ്പ് മന്ത്രി ശ്രീ. എം. എം. മണി പ്രഖ്യാപിച്ചു. സൗരോർജത്തിലധിഷ്ഠിതമായ സമ്പ്ദഘടനയിൽ നാം ശ്രദ്ധ ചിലത്തേണ്ട ആവശ്യകതയെക്കുറിച്ചും വരുന്ന തലമുറയ്ക്കായി നമ്മുടെ ഭൂമിയെയും ഊർജ്ജ സോത്രസ്സുകളെയും സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത മന്ത്രി ശ്രീ. എം. എം മണി എടുത്തു പറഞ്ഞു. വരാപ്പുഴ അതിരൂപത വികാരി ജനറാൽ വെരി. റവ. മോൺ. മാത്യു ഇലഞ്ഞിമറ്റം അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ കെ.ആർ.എൽ.സി.സി. വൈസ് […]Read More
കൊച്ചി : എറണാകുളം ജില്ലാ പൈതൃക മ്യൂസിയം – ബാസ്റ്റ്യൻ ബംഗ്ലാവിൽ പുരാവസ്തു വകുപ്പ് നവീകരിക്കുന്ന മ്യൂസിയത്തിൽ മത്തേവൂസ് പാതിരിയുടെ സംഭാവനകൾ തിരസ്കരിക്കരുത് എന്നാവശ്യപ്പെട്ട് അധികാരികൾക്ക് കത്ത് നൽകി. മറ്റ് നിരവധി വിഷയങ്ങളും ചൂണ്ടിക്കാട്ടി. കെആർഎൽസിസി വൈസ് പ്രസിഡൻറ് ഡോ അഗസ്റ്റിൻ മുള്ളൂർ, ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറി ജക്കോബി ജോർജ്, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ്, കൊച്ചി രൂപതാ കെഎൽസിഎ ജനറൽ സെക്രട്ടറി സെക്രട്ടറി ജോർജ് ബാബു എന്നിവർ ചേർന്നാണ് നൽകിയത്. […]Read More
കൊച്ചി: തിരുവനന്തപുരം അതിരൂപത വൈദികനും വരാപ്പുഴ അതിരൂപതയിലെ ബോൾഗാട്ടി സെൻറ്. സെബാസ്റ്റ്യൻ ചർച്ച് ഇടവകാംഗവുമായ ഫാ. സ്റ്റീഫൻ ജോസ് മേത്തശ്ശേരി (80 വയസ്സ്) നിര്യാതനായി. എറണാകുളം ബോൾഗാട്ടിയിൽ മേത്തശ്ശേരി പീറ്ററും അന്നയും ആയിരുന്നു അദ്ദേഹത്തിൻറെ മാതാപിതാക്കൾ. ബോൾഗാട്ടി സെന്റ്. സെബാസ്റ്റ്യൻ എൽപി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തിയ അദ്ദേഹം പിന്നീട് എറണാകുളം സെൻറ്. ആൽബർട്സ് ഹൈസ്കൂളിലും അതിനുശേഷം ആലുവ പൊന്തിഫിക്കൽ സെമിനാരിയിലും ഉപരിപഠനം നടത്തി. 1967 ൽ അദ്ദേഹം വൈദികപട്ടം സ്വീകരിച്ചു. തുടർന്ന് 1968 മുതൽ തിരുവനന്തപുരം […]Read More