ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പൊലീത്തയുടെ ദൈവദാസ പദവിയുടെ ഒന്നാം വാർഷികം ആഘോഷിച്ചു.
കൊച്ചി: വരാപ്പുഴ അതിരൂപതയുടെയും ഭാരത ലത്തീൻ സഭയുടെയും പ്രഥമ തദ്ദേശീയ മെത്രാപോലിത്ത ജോസഫ് അട്ടിപ്പേറ്റി ദൈവദാസൻ ആയി ഉയർത്തപ്പെട്ടതിന്റെ പ്രഥമ വാർഷികം 2021 ജനുവരി 21ന് അനുസ്മരണ ദിവ്യബലിയോടെ ആചരിച്ചു. അദ്ദേഹത്തിൻറെ 51ആം ചരമവാർഷിക ദിനവും കൂടിയാണ് ഈ ദിവസം എന്ന പ്രത്യേകത കൂടിയുണ്ട്. വൈകിട്ട് 5 .30ന് എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കൃതജ്ഞത ദിവ്യബലി അർപ്പിച്ചു. ബഹുമാനപ്പെട്ട വികാർ ജനറൽമാർ, വൈദികർ, […]Read More