അനുശോചനം

അനുശോചനം

 

 

 

കൊച്ചി: സാധാരണ ജനസമൂഹത്തിന് എന്നും സമീപസ്ഥനായിരുന്ന ജനകീയ മുഖ്യമന്ത്രിയായിരുന്നു ശ്രീ. ഉമ്മൻചാണ്ടി എന്ന്     ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. ഏതു പ്രതിസന്ധി കാലഘട്ടത്തിലും അക്ഷോഭ്യനായി കാണാൻ കഴിഞ്ഞിരുന്ന അദ്ദേഹത്തിൻറെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണ്. പ്രതികരണങ്ങളെയും പ്രതിഷേധങ്ങളെയും സഹിഷ്ണുതയോടു കൂടി കണ്ടിരുന്ന അദ്ദേഹം അധികാര രാഷ്ട്രീയത്തിന്റെ ജനകീയ മുഖമായിരുന്നു. തികഞ്ഞ ഈശ്വര വിശ്വാസിയായിരുന്ന, കത്തോലിക്കാ സഭയുമായി നല്ല ബന്ധം പുലർത്തിയിരുന്ന ശ്രീ ഉമ്മൻചാണ്ടിയുടെ വിയോഗം കേരള സമൂഹത്തിന് വലിയ നഷ്ടമാണ് എന്നും ആർച്ച്ബിഷപ്പ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.


Related Articles

ഈശോയുടെ സ്വന്തം അജ്നയുടെ കല്ലറയിൽ മുട്ടുകുത്തി-  അഭിവന്ദ്യ കാരിക്കാശേരി പിതാവ്

ഈശോയുടെ സ്വന്തം അജ്നയുടെ കല്ലറയിൽ മുട്ടുകുത്തി-  അഭിവന്ദ്യ കാരിക്കാശേരി പിതാവ്   കൊച്ചി: ചില കാഴ്ചകൾ ഹൃദയത്തിന്റെ ക്യാൻവാസിൽ ആഴത്തിൽ പതിയും. തൈക്കൂടം പളളി സിമിത്തേരിയിലെ അജ്നയുടെ

ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കു ആനുകൂല്യം തടയണമെന്ന ഹിന്ദുസേവാ കേന്ദ്രത്തിന്റെ ഹര്‍ജ്ജി ഹൈക്കോടതി പിഴചുമത്തി തള്ളി.

ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കു ആനുകൂല്യം തടയണമെന്ന ഹിന്ദുസേവാ കേന്ദ്രത്തിന്റെ ഹര്‍ജ്ജി ഹൈക്കോടതി പിഴചുമത്തി തള്ളി. കൊച്ചി: ലത്തീന്‍ കത്തോലിക്ക, ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെയും പരിവര്‍ത്തിത പട്ടികജാതിക്കാരെയും മുസ്ലിംകളെയും

സഭാവാര്‍ത്തകള്‍ – 10.09.23

    സഭാവാര്‍ത്തകള്‍ – 10.09.23       വത്തിക്കാൻ വാർത്തകൾ എളിമയുള്ള ഹൃദയങ്ങളാണ് കർത്താവ് തേടുന്നത് : ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ സിറ്റി :

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<