International News
Back to homepageസഭാവാര്‍ത്തകള്‍ – 18 .08. 24
സഭാവാര്‍ത്തകള്‍ – 18. 08. 24 വത്തിക്കാൻ വാർത്തകൾ ക്രിസ്തീയ ശിഷ്യത്വത്തിന്റെ മാനം സ്‌നേഹം പങ്കുവയ്ക്കലാണ് : പാപ്പാ വത്തിക്കാൻ : ക്രൈസ്തവ ശിഷ്യത്വത്തിന്റെ മിഷനറി ഭാവം എന്ന പ്രധാന പ്രമേയം അടിസ്ഥാനമാക്കി ആഗസ്റ്റ് മാസം 6 മുതല്‍ 8 വരെ ക്യൂബെക്ക് സിറ്റിയില്‍ നടക്കുന്ന ‘കൊളംബസ് യോദ്ധാക്കള്‍’ അഥവാ ‘നൈറ്റ്സ് ഓഫ് കൊളംബസി’ന്റെ
Read Moreസഭാവാര്‍ത്തകള്‍ – 11 .08. .24
സഭാവാര്‍ത്തകള്‍ – 11 .08. .24 വത്തിക്കാൻ വാർത്തകൾ അസാധ്യമായവയെ സാധ്യമാക്കുന്നവനാണ് ദൈവം : ഫ്രാന്‍സിസ് പാപ്പാ വത്തിക്കാൻ : മാനുഷികമായി അസാധ്യമെന്നു കരുതുന്നവയെപ്പോലും സാധ്യമാക്കാന്‍ സഹായിക്കുന്നവനാണ് ദൈവമെന്നും, അവനിലുള്ള ദൃഢമായ വിശ്വാസം നമ്മെ അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാക്കുമെന്നും ഫ്രാന്‍സിസ് പാപ്പാ. നമ്മുടെ കഴിവുകള്‍ക്കും അതീതമായ ചില സാഹചര്യങ്ങളില്‍ നാം ജീവിതത്തില്‍ ചിലപ്പോഴൊക്കെ എത്തുകയും,
Read Moreവയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാൻ : വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ വിഷമമനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചും, കേരളജനതയ്ക്കു മുഴുവൻ തന്റെ സാമീപ്യം വാഗ്ദാനം ചെയ്തു കൊണ്ടും ഫ്രാൻസിസ് പാപ്പാ സംസാരിച്ചു. ഇന്ത്യന്‍ ജനതയോട് പ്രത്യേകിച്ച് കേരളത്തിലെ ജനതയോട് തന്റെ അടുപ്പം പ്രകടിപ്പിക്കുകയാണെന്നും, വിനാശകരമായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും, ദുരന്തം ബാധിച്ച
Read Moreസഭാവാര്‍ത്തകള്‍ – 11.02.24.
സഭാവാര്‍ത്തകള്‍ – 11.02.24. വത്തിക്കാൻ വാർത്തകൾ ഭയം അകറ്റി ദൈവത്തിങ്കലേക്കു അടുക്കാന്‍ പ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നു : ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാന്‍ സിറ്റി : 2024 പ്രാര്‍ത്ഥനയ്ക്കായുള്ള വര്‍ഷമായി ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ച സാഹചര്യത്തില്‍, ഫെബ്രുവരി മാസം ആറാം തീയതി, സമൂഹമാധ്യമമായ ട്വിറ്ററില്‍ പ്രാര്‍ത്ഥനയ്ക്ക് ജീവിതത്തിലുള്ള പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട്, പാപ്പാ, ഇങ്ങനെ ഹ്രസ്വ
Read Moreസഭാവാര്‍ത്തകള്‍ – 07.01.24
സഭാവാര്‍ത്തകള്‍ – 07.01.24. വത്തിക്കാൻ വാർത്തകൾ യുദ്ധം തകര്‍ത്തിരിക്കുന്ന നാടുകളില്‍ സമാധാനം വാഴുന്നതിനായി പ്രാര്‍ത്ഥിക്കുക : പാപ്പാ ! വത്തിക്കാൻ : പുതുവത്സരദിനത്തില്‍, തിങ്കളാഴ്ച (01/01/24) വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനാ വേളയില്‍ പാപ്പാ, യുദ്ധം മൂലം കഷ്ടപ്പെടുന്ന ജനങ്ങളെ അനുസ്മരിച്ച് പ്രാര്‍ത്ഥിച്ചു. യുദ്ധം നടക്കുന്ന ഈ നാടുകളെ നാം മറന്നുപോകരുതെന്ന് പാപ്പാ പറഞ്ഞു. ലോകത്തിലെ
Read Moreസഭാവാര്‍ത്തകള്‍ – 17.12. 23
സഭാവാര്‍ത്തകള്‍ – 17.12. 23 വത്തിക്കാൻ വാർത്തകൾ രോഗികളും ദുര്‍ബലരുമായ ആളുകള്‍ക്ക് മരിയന്‍ തീര്‍ത്ഥാടനം ആശ്വാസത്തിന്റെ തൈലം : ഫ്രാന്‍സിസ് പാപ്പാ വത്തിക്കാന്‍ : ഇറ്റലിയിലെ യൂണിത്താല്‍സി (UNITALSI) എന്ന സംഘടനാംഗങ്ങള്‍ക്ക് അനുവദിച്ച കൂടിക്കാഴ്ചയില്‍,കാരുണ്യപ്രവര്‍ത്തികളിലൂടെ സുവിശേഷമറിയിക്കുന്ന സഭയെയാണ് ഈ സംഘടന പ്രതിനിധാനം ചെയ്യുന്നതെന്ന് പാപ്പ പറഞ്ഞു. ദുര്‍ബലരായ ആളുകള്‍ക്ക് സഹായമെത്തിക്കുകയും, അവരെ പരിചരിക്കുകയും,
Read Moreസഭാവാര്‍ത്തകള്‍ – 10.12. 23
സഭാവാര്‍ത്തകള്‍ – 10.12. 23. വത്തിക്കാൻ വാർത്തകൾ നൂറ് പുൽക്കൂടുകൾക്ക് വത്തിക്കാൻ സാക്ഷ്യം വഹിക്കുന്നു. വത്തിക്കാൻ സിറ്റി : 1223 ൽ അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് ആദ്യമായി നിർമ്മിച്ച പുൽക്കൂടിന്റെ 800 മത് വാർഷികം ഈ വർഷം ആഘോഷിക്കുന്ന വേളയിൽ, ലോകമെമ്പാടും നിന്നുള്ള നൂറു പുൽക്കൂടുകൾക്ക് വത്തിക്കാൻ സാക്ഷ്യം വഹിക്കുന്നു. വിവിധ കലാകാരന്മാരുടെ
Read More“മുഖമില്ലാത്തവരുടെ മുഖം” : സിനിമയ്ക്ക് പാപ്പായുടെ പ്രാര്‍ത്ഥനാശംസകള്‍
“മുഖമില്ലാത്തവരുടെ മുഖം” : സിനിമയ്ക്ക് പാപ്പായുടെ പ്രാര്‍ത്ഥനാശംസകള്‍ വത്തിക്കാൻ സിറ്റി : 2023 നവംബര്‍ 13 ന് ഇന്ത്യയില്‍ റിലീസ് ചെയ്ത ചിത്രമാണ് ‘‘ഫേസ് ഓഫ് ദി ഫെയ് സ്‌ലെസ്” അഥവാ “മുഖമില്ലാത്തവരുടെ മുഖം”. 2017 നവംബര്‍ മാസം നാലാം തീയതി വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്ന്യാസ സഭയിലെ അംഗമായ രക്തസാക്ഷി സിസ്റ്റര്‍ റാണി
Read Moreകെ എൽ സി എ ഗ്ലോബൽ ഫോറം – ദുബായിൽ യോഗം ചേർന്നു. 0
കെ എൽ സി എ ഗ്ലോബൽ ഫോറം – ദുബായിൽ യോഗം ചേർന്നു. ദുബായ് : കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) സംസ്ഥാന ഭാരവാഹികൾ ദുബായിലെ ലത്തീൻ കത്തോലിക്കാ സമൂഹവുമായി കൂടിക്കാഴ്ച നടത്തി. ആഗോളതല പ്രവർത്തനങ്ങളുടെ ഭാഗമായി കെഎൽസിഎ ഗ്ലോബൽ ഫോറം പ്രവർത്തനങ്ങളുമായി സഹകരിക്കാൻ കേരള ലാറ്റിൻ കമ്മ്യൂണിറ്റി ദുബായ് (കെആർഎൽസിസി ദുബായ്)
Read More2025 ജൂബിലി വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി 2024 പ്രാര്‍ത്ഥനയുടെ വര്‍ഷമായി ആചരിക്കണം എന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പാ
2025 ജൂബിലി വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി 2024 പ്രാര്‍ത്ഥനയുടെ വര്‍ഷമായി ആചരിക്കണം എന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാന്‍ : 2025 ജൂബിലി വര്‍ഷമായാണ് സഭ ആചരിക്കുന്നത്. ഓരോ 25 വര്‍ഷം കൂടുമ്പോഴും ജൂബിലി വര്‍ഷം ആചരിക്കുന്ന ഒരു പതിവ് സഭയിലുണ്ട്. ‘പ്രത്യാശയുടെ തീര്‍ത്ഥാടകന്‍’ എന്ന ആപ്തവാക്യവുമായി ആചരിക്കപ്പെടുന്ന 2025 ലെ ജൂബിലി വര്‍ഷത്തിനായി 2024
Read More