380 ഗ്രാം ഭാരവുമായി പിറന്ന കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞ് കാശവി ആശുപത്രി വിട്ടു.

കൊച്ചി: 380ഗ്രാം ഭാരവുമായി 23-ാം ആഴ്ചയില്‍ ഗുരുതരാവസ്ഥയില്‍ പിറന്ന കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശുവിന് എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പുനര്‍ജډം. ലൂര്‍ദ് ആശുപത്രിയിലെ നവജാത ശിശുരോഗവിദഗ്ദ്ധന്‍ ഡോ. റോജോ ജോയുടെ നേതൃത്വത്തിലുളള മെഡിക്കല്‍ സംഘം നൂതന ചികിത്സാമാര്‍ഗ്ഗത്തിലൂടെ രാവും പകലും ആത്മസമര്‍പ്പണം ചെയ്ത് തിരികെ കൊണ്ടുവന്നതാണ് കുഞ്ഞു കാശ്വിയുടെ കുരുന്നു ജീവന്‍. ഇന്ത്യയില്‍

Read More

എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ എല്‍ഡേഴ്സ് ഫോറം ആരംഭിക്കുന്നു

കൊച്ചി :വാര്‍ദ്ധക്യകാലം ആനന്ദകരമാക്കുക ആരോഗ്യത്തോടെയിരിക്കുക എന്ന ലക്ഷ്യവുമായി ലൂര്‍ദ് ആശുപത്രിയില്‍ ലൂര്‍ദ് എല്‍ഡേഴ്സ് ഫോറം ആരംഭിക്കുന്നു. വിവിധ കര്‍മ്മ പദ്ധതികളാണ് പ്രായമായവരുടെ ആരോഗ്യ സംരക്ഷണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ജീവിതത്തില്‍ കൈപിടിച്ചു നടത്തിയ മാതാപിതാക്കള്‍ക്ക് വാര്‍ദ്ധക്യകാലത്ത് താങ്ങും തണലും നല്കി സംരക്ഷിക്കുക എന്നത് കുടുംബങ്ങളുടെ മാത്രമല്ല സമൂഹത്തിന്‍റെ കൂടി ഉത്തരവാദിത്വമാണെന്ന ഓര്‍മ്മപ്പെടുത്തല്‍കൂടിയാണ് ലൂര്‍ദ് ആശുപത്രി വിഭാവന ചെയ്യുന്ന ഈ

Read More