Latest News

Back to homepage

“വരാപ്പുഴ എൻറെ അതിരൂപത ” പുസ്തകപ്രകാശനം നടത്തി.

“വരാപ്പുഴ എൻറെ അതിരൂപത ” പുസ്തകപ്രകാശനം നടത്തി.  “വരാപ്പുഴ എന്റെ അതിരൂപത” എന്ന  വരാപ്പുഴ അതിരൂപതയുടെ ചരിത്രം ഉൾക്കൊള്ളുന്ന പുസ്തകത്തിൻറെ  പ്രകാശനകർമ്മം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് നിർവഹിച്ചു. ഇളങ്കുന്നപ്പുഴ  സെൻറ്. സെബാസ്റ്റ്യൻ പള്ളി ഇടവക വികാരി ഫാ. കുര്യൻ മാരാപറമ്പിൽ  ആദ്യകോപ്പി ഏറ്റുവാങ്ങി. ഈ മഹനീയ ചരിത്ര ഗ്രന്ഥത്തിൻറെ

Read More

ആദിമസഭയിലെ ഭൂഗർഭ കല്ലറ- പുനരുത്ഥാന പ്രത്യാശയുടെ സജീവസാക്ഷ്യങ്ങൾ

ഭൂഗർഭ കല്ലറകൾ അഥവാ ശ്മശാനഗുഹകൾ ആരംഭ ദശയിൽ പ്രാചീന ക്രൈസ്തവ-അക്രൈസ്തവ സെമിത്തേരികളായിരുന്നു . അവിടെ ക്രൈസ്തവ -അക്രൈസ്തവ മൃതദേഹങ്ങൾ സമാന്തരമായി അടക്കം ചെയ്തിരുന്നു . രണ്ടാം നൂറ്റാണ്ടുമുതൽഅഞ്ചാം നൂറ്റാണ്ടുവരെ ആയിരുന്നു ക്രിസ്ത്യൻ ഭൂഗർഭ കല്ലറയുടെ കാലഘട്ടം.ആരംഭത്തിൽ ഭൂഗർഭ കല്ലറകൾ രക്തസാക്ഷികളടക്കം സകല മരിച്ചക്രൈസ്തവരുടെയും മൃതസംസ്ക്കാരശുശ്രുഷകൾ നടത്താനും മൃതദേഹം അടക്കംചെയ്യാനും തുടർന്ന് പരേത അനുസ്മരണകൾ നടത്താനുമുള്ള സ്ഥലങ്ങളായിരുന്നു.

Read More

അവൻ ആരാണ് ?

ദൈവത്തെ അറിയുക , അറിഞ്ഞ ദൈവത്തെ പേര് ചൊല്ലിവിളിക്കുക എന്നത് എക്കാലത്തും ലോക ചരിത്രത്തിലെ താത്വിക,  ആത്‌മീയ അന്വേഷകരുടെ പരമ പ്രധാന വിഷയമായിരുന്നു. വചനമെന്നും (logos ) പരമമെന്നും ( the absolute ) ചലിക്കാതെ എല്ലാത്തിനെയും ചലിപ്പിക്കുന്നവനെന്നും (unmoved mover)  വിവിധ നാമങ്ങളിൽ ലോകം അഭിസംബോധന ചെയ്ത, ആ വേദാന്ത പൊരുളിന്റെ വേദപുസ്തകത്തിലെ നാമമാണ്, 

Read More

മഴയെത്തോൽപ്പിച്ച മഞ്ഞപ്പടക്ക് വിജയത്തുടക്കം

കൊച്ചി: ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തിയ ഐ.എസ്.എൽ.ആറാം സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എ ടി കെ കെ പരാജയപ്പെടുത്തി മിന്നുന്ന തുടക്കം കുറിച്ചു. മത്സരത്തിന്റെ ആരംഭത്തിൽ അൽപം പിന്നിലായ ബ്ലാസ്റ്റേഴ്സ് നായകൻ ബർത്തലോമിയോ ഓഗ് ബെച്ചയുടെ മികവിൽ പൊരുതി നേടിയ ഇരട്ട ഗോളുകൾക്കാണ് എതിരാളികളെ പരാജയപ്പെടുത്തിയത്. കളിയുടെ ആദ്യ പകുതിയിലാണ്

Read More

ചന്ദ്രനെ തൊട്ടില്ല

ചന്ദ്രയാൻ 2 ദൗത്യം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുക എന്ന ലക്ഷ്യത്തിൻറെ അവസാന ഘട്ടം വരെ എത്തിയെങ്കിലും തുടർന്ന് സിഗ്‌നൽ നഷ്ടമായി.

Read More

നട്ടം തിരിഞ്ഞു പൊതുജനം

                                   പുതിയ ഗതാഗത നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ വൻ പിഴകളെ ചൊല്ലി കടുത്ത ആശയക്കുഴപ്പവും പ്രതിഷേധവും. പലയിടത്തും പോലീസ് പിടിയിലായവർക്കെതിരെ പല കുറ്റങ്ങൾ ഒന്നിച്ചു ചുമത്തിയതോടെ ഉപയോഗിച്ചിരുന്ന വാഹനത്തിൻറെ വിലയേക്കാൾ കൂടിയ തുക

Read More