Local News

Back to homepage

സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായി വരാപ്പുഴ അതിരൂപതയിൽ മുറ ഇനത്തിൽപ്പെട്ട പോത്ത് കുഞ്ഞുങ്ങളെ വിതരണം ചെയ്തു .

കൊച്ചി: വരാപ്പുഴ അതിരൂപത സുഭിക്ഷ കേരളം സുരക്ഷാ പദ്ധതിയുടെ ഭാഗമായി  മൃഗപരിപാലനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്   ഹരിയാനയിൽ നിന്നും ഇറക്കുമതി ചെയ്തു 38 മുറ ഇനത്തിൽപ്പെട്ട പോത്തിൻ കുഞ്ഞുങ്ങളെവിതരണം ചെയ്തു. സുഭിക്ഷ കേരളം സുരക്ഷാ പദ്ധതിയുടെ ചെയർമാൻ മോൺസിഞ്ഞോർ .മാത്യു ഇലഞ്ഞിമിറ്റം വിതരണം ഉദ്ഘാടനം ചെയ്തു . മൃഗപരിപാലന പ്രൊജക്റ്റ് കൺവീനർ ഫാ. റോഷൻ കല്ലൂർ , ഫാ.ലിജോ

Read More

കൃഷിപാഠം -1. മണ്ണൊരുക്കൽ – 25 ഗ്രോബാഗിനു വേണ്ടി.

കൃഷിപാഠം – ഒന്ന് മണ്ണൊരുക്കൽ .            25 ഗ്രോബാഗിനു വേണ്ടി. കൊച്ചി :  10 ചട്ടി ചുവന്ന മണ്ണ്, പത്തു ചട്ടി മേൽമണ്ണ് എന്നിവകണ്ടെത്തി അതിൽ കുറച്ച് ഡോളോ മെറ്റ് വിതറി നനച്ചിടുക.  3 ദിവസം കഴിയുമ്പോൾ മണ്ണിളക്കി കൊടുത്ത് വീണ്ടും നനച്ചിടുക. 3 ദിവസം കഴിയുമ്പോൾ വീണ്ടും

Read More

നവദർശൻ ഓൺലൈൻ ടീച്ചിങ്

കൊച്ചി : വരാപ്പുഴ അതിരൂപതാ വിദ്യാഭ്യാസ വർഷം 2020 ന്റെ ഭാഗമായി നവദർശൻ ഓൺലൈൻ ടീച്ചിങ് പരിശീലനത്തിന്റെ പൈലറ്റ് പ്രോജക്റ്റ് ആയി തൈകൂടം സെന്റ് റാഫേൽ പള്ളിയിൽ WIKI ട്രെയിനർ ശ്രീ. സെബാസ്റ്റ്യൻ പനക്കലിന്റെ ശിക്ഷണത്തിൽ 2020 ഫെബ്രുവരി മാസം പരിശീലന പരിപാടി ആരംഭിച്ചു. ആദ്യ ബാച്ചിൽപെട്ട 8 പേർ Microsoft Innovative Educator- trainer

Read More

എഡ്യൂവിഷൻ 2020

എഡ്യൂവിഷൻ 2020….വരാപ്പുഴ അതിരൂപതക്കു ഒരു സ്വപ്ന സാക്ഷാത്കാരത്തിന് ഉള്ള യാത്രയായിരുന്നു ….  2008 ൽ തുടക്കം കുറിച്ച “എഡ്യൂവിഷൻ 2020” എന്ന വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടുള്ള, വിവിധ പദ്ധതികളുടെ ഒരു കാലഘട്ടം വരാപ്പുഴ അതിരൂപത പൂർത്തിയാക്കുകയാണ്. ഈ ലക്ഷ്യത്തിന്റെ പ്രാധാന്യം ഒന്നുകൂടി വെളിവാക്കുക യാണ് 2020 വിദ്യാഭ്യാസ വർഷമായി അതിരൂപത ആചരിക്കുമ്പോൾ. വിദ്യാഭ്യാസ വർഷത്തിന്

Read More

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതപ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു* 

  കൊച്ചി :  IOC സമരവുമായി ബന്ധപ്പെട്ട്  ബഹുമാനപ്പെട്ട വൈദികനെയും,  കന്യാസ്ത്രികളെയും,   കുട്ടികളെയും സ്ത്രീകളെയും അടക്കം അറസ്റ്റ് ചെയ്തതിൽ  പ്രതിഷേധിച്ചു കൊണ്ട് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രതിഷേധ കൂട്ടായ്മ നടത്തി. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് അഡ്വ.ആന്റെണി ജൂഡി അധ്യക്ഷത വഹിച്ചു.കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ശ്രീ.സിറിയക് ചാഴിക്കാടൻ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കെ.സി.വൈ.എം

Read More

ദർപ്പണം- 81 കവിതകളുടെ സമാഹാരം

സി. ജാനറ്റ് കാറൾ CTC യുടെ   “ദർപ്പണം” 81 കവിതകളുടെ സമാഹാരം. *കന്യാസ്ത്രീസഹോദരിയുടെ കവിതകൾക്ക്   സാക്ഷാത്കാരമായി സഹോദരങ്ങളുടെ ചിത്രങ്ങൾ* കൊച്ചി  : കടമക്കുടി പഞ്ചായത്തിലെ ചരിയൻതുരുത്ത് സ്വദേശിനിയാണ് സി. ജാനറ്റ് കാറൾ CTC. പനക്കൽ കാറളിന്റെയും കർമ്മലിയുടെയും ഏഴുമക്കളിൽ മുത്തവൾ.  കുടുംബത്തിലെ മൂത്തമകൾ ക്രിസ്തുവിന്റെ വഴിയേ നടന്ന് സന്യാസമാർഗ്ഗമാണ് സ്വീകരിച്ചത്. 17-ാംമത്തെ വയസ്സിൽ മദർ ഏലീശ്വ

Read More

കെഎൽസിഎ  പ്രതിനിധി സമ്മേളനവും  ടി.ജെ.വിനോദിന് സ്വീകരണവും

കൊച്ചി: കെഎൽസിഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വരാപ്പുഴ  അതിരൂപതയിൽ സംഘടിപ്പിച്ച  കെഎൽസിഎ നേതൃസംഗമം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ തോമസ് ഉദ്ഘാടനം ചെയ്തു. എറണാകുളം സെന്റ്. ആൽബർട്സ് കോളേജിൽ  നടന്ന സമ്മേളനത്തിൽ എറണാകുളം എം.എൽ.എ.  ടി.ജെ. വിനോദിന്  സ്വീകരണം നൽകി. അതിരൂപത പ്രസിഡന്റ് സി.ജെ.പോൾ  പൊന്നാടയണിയിച്ച് ആദരിച്ചു.  അതിരൂപത ഡയറക്ടർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽ, ജനറൽ സെക്രട്ടറി ലൂയീസ്

Read More

ആർച്ച്ബിഷപ് അച്ചാരുപറമ്പിൽ , പാവപ്പെട്ടവരോട് പക്ഷം ചേർന്ന ആത്മീയ ആചാര്യൻ : ഡോ . ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി : ആർച്ച്ബിഷപ് ഡാനിയേൽ അച്ചാരുപറമ്പിൽ പാവപ്പെട്ടവരോട് പക്ഷം ചേർന്ന ആത്മീയ ആചാര്യനും മുഖം നോക്കാതെ സത്യം വിളിച്ചുപറഞ്ഞ ധീര വ്യക്തിയുമാണെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ .ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു . വരാപ്പുഴ അതിരൂപത ആർച്ബിഷപ്പായിരുന്ന ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവിൻ്റെ 10-)൦ ചരമവാർഷികത്തോടനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂലമ്പിള്ളി

Read More

തുണി സഞ്ചി കയ്യിൽ കരുതിയാൽ സമ്മാനം കൂടെ പോരും

കൊച്ചി : നവംബർ 14 – ശിശുദിനത്തോടനുബന്ധിച്ചു വേറിട്ട പരിപാടിയുമായി എറണാകുളം ആശിഷ് സൂപ്പർ മെർക്കത്തോ. ഇന്നുമുതൽ പ്രകൃതി സൗഹൃദ ബാഗുമായി വന്ന് പർച്ചെയ്‌സ് ചെയ്യുന്ന കുട്ടികൾക്ക് ആശിഷ് സൂപ്പർ മാർക്കറ്റിൽ നിന്നും സൗജന്യമായി ഫലവൃക്ഷ തൈകളും ഇൻഡോർ ചെടികളും നൽകും . പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായിട്ടുള്ള ബോധവൽക്കരണം ആണ് ഇതിലൂടെ ലക്‌ഷ്യം വെക്കുന്നത്

Read More

ആർച്ച്ബിഷപ് ഡാനിയേൽ അച്ചാരുപറമ്പിൽ- സ്മാരകപ്രഭാഷണം

കൊച്ചി :  കെ.സി.ബി.സി. പ്രസിഡന്റും,  വരാപ്പുഴ  മെത്രാപ്പോലീത്തയുമായിരുന്നആര്‍ച്ചുബിഷപ്പ് ഡാനിയല്‍ അച്ചാരുപറമ്പിലിന്‍റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണം നാളെ (നവംബര്‍ 15 വെള്ളി) ആശീര്‍ഭവനില്‍ നടക്കും. അനുസ്മരണ സമ്മേളനവും ആര്‍ച്ചുബിഷപ് ഡാനിയല്‍ അച്ചാരുപറമ്പില്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനവും വരാപ്പുഴ മെത്രാപ്പോലിത്ത ഡോ. ജോസഫ് കളത്തിപറമ്പില്‍ നിര്‍വ്വഹിക്കുന്നു. ”സുവിശേഷങ്ങളുടെ വേദാന്ത താക്കോല്‍” എന്ന വിഷയത്തില്‍ വര്‍ക്കല നാരായണ ഗുരുകുലത്തിന്‍റെ അധിപന്‍ സ്വാമി

Read More