Legal
Back to homepage*ലത്തീൻ കത്തോലിക്ക ജാതി സർട്ടിഫിക്കറ്റ് 0
ലത്തീൻ കത്തോലിക്ക ജാതി സർട്ടിഫിക്കറ്റ് – ബിഷപ്പ്മാർ നൽകുന്ന സർട്ടിഫിക്കറ്റ് രേഖയായി പരിഗണിക്കണമെന്ന് കോടതി പരാമർശം. 8/11/’19 കൊച്ചി : 1947 ന് മുൻപ് ലത്തീൻ കത്തോലിക്ക വിശ്വാസികളായി ചേർന്നവർക്ക് മാത്രമേ ജാതി സർട്ടിഫിക്കറ്റ് നൽകാവൂ എന്ന 4.11.10 തീയതിയിലെ സർക്കാർ ഉത്തരവിൽ 1947 എന്ന ഭാഗം എടുത്തുകളയുകയും ബന്ധപ്പെട്ട ബിഷപ്പ് മാർ നൽകുന്ന
Read Moreഓൺലൈൻ തട്ടിപ്പ്- പണം നഷ്ടമായാൽ ബാങ്ക് അക്കൗണ്ട് ഉടമ ഉത്തരവാദിയല്ല ! 0
08/11/’19 കൊച്ചി : ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് മുതലായ തരത്തിലുള്ള തട്ടിപ്പുകളിലൂടെ ഓൺലൈൻ ആയി ബാങ്ക് അക്കൗണ്ടിൽ നിന്ന് മൂന്നാമതൊരാൾ പണം പിൻവലിക്കുന്നത് തട്ടിപ്പിനിരയായ ബാങ്ക് അക്കൗണ്ട് ഉടമകളുടെ പിടിപ്പുകേട് കൊണ്ടാണ് എന്ന് ബാങ്കുകൾക്ക് പറയാനാകില്ല. അത്തരത്തിൽ പറയണമെങ്കിൽ സിവിൽ കോടതിയിലൂടെ അക്കൗണ്ട് ഉടമ ഉത്തരവാദിയാണ് എന്ന് ബാങ്കുകൾക്ക്തെളിയിക്കേണ്ടതുണ്ട്. പോലീസ് അന്വേഷണത്തിൽ തട്ടിപ്പ് നടന്നിട്ടുണ്ട് എന്ന്
Read Moreക്രിമിനൽ കേസ് ഇരക്ക് വിചാരണയിൽ കോടതിയെ സഹായിക്കാൻ അവകാശമുണ്ട്
സാധാരണ ക്രിമിനൽ കേസുകൾ പ്രോസിക്യൂട്ടർ ഇരയ്ക്ക് വേണ്ടി നടത്തും. സാക്ഷിയായി എത്തുന്ന ഇര പ്രോസിക്യൂട്ടർ പഠിപ്പിക്കുന്നത് അനുസരിച്ച് പോലീസ് അന്വേഷണത്തിന് സമാനമായി കോടതിയിൽ മൊഴി പറയണം. പലപ്പോഴും കേസ് സംബന്ധിച്ച കാര്യങ്ങൾ അറിയുന്നതിന് പ്രോസിക്യൂട്ടറെ സമീപിക്കണം. സാക്ഷിവിസ്താരതിൻറെ സമയത്ത് മാത്രമായിരിക്കും ഇരയ്ക്ക് കോടതിയിൽനിന്ന് സമൻസ് കിട്ടുന്നത്. മറ്റു സമയങ്ങളിൽ പ്രതിയോ പ്രതിയുടെ അഭിഭാഷകനോ നിരന്തരമായി ഹാജരാകുകയും
Read Moreഭൂഗർഭജലം എടുക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പുതുക്കി
ഭൂഗർഭജലം എടുക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പുതുക്കി-ഇന്ത്യ മുഴുവൻ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങൾ ദേശീയ ഹരിത ട്രൈബ്യൂണലിൻറെ ഉത്തരവുപ്രകാരം ഭൂഗർഭജലം ചൂഷണം ചെയ്യപ്പെടുന്നത് തടയാൻ അധികാരികളിൽ നിന്ന് NOC ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ പുതുക്കി നിശ്ചയിച്ചു. 2017 ഒക്ടോബറിൽ പുറത്തിറങ്ങിയ മാർഗ്ഗനിർദ്ദേശങ്ങൾ പൊതു അഭിപ്രായങ്ങൾക്കായി സമർപ്പിക്കുകയും അപ്രകാരം ലഭിച്ച നിർദേശങ്ങൾ കൂടി പരിഗണിച്ച് 01.06.19 മുതൽ പുതിയ മാർഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ
Read Moreനിയമനിർമ്മാണങ്ങളുടെ പിന്നാമ്പുറങ്ങൾ ….
ഭക്ഷണം അവകാശമായി മാറിയ നിയമം നമ്മുടെ നാട്ടിൽ ഉണ്ടാക്കിയത് കൊച്ചിക്കാരനായ മനുഷ്യനാണ്. ഇന്നത്തെപ്പോലെ മൃഗീയ ഭൂരിപക്ഷമുള്ള, ഒരു ചർച്ചയും കൂടാതെ എന്ത് നിയമവും ഉണ്ടാക്കാൻ പറ്റിയ നിയമനിർമ്മാണ സഭകൾ ആയിരുന്നില്ല അന്ന്. നിയമം അവതരിപ്പിച്ച മുൻ കേന്ദ്ര മന്ത്രി തോമസ് മാസ്റ്റർ എഴുതുന്നു…… *ഭക്ഷ്യസുരക്ഷാനിയമം അനുസ്മരിക്കപ്പെടുമ്പോൾ* (പ്രൊഫ.കെ.വി.തോമസ്) ആഗസ്റ്റ് 26. ലോകചരിത്രത്തിലെയും എന്‍റെ ജീവിതത്തിലെയും സുപ്രധാന
Read Moreഉണരൂ ഉപഭോക്താവേ… വന്നൂ പുതിയ നിയമം…
ഉപഭോക്തൃ സംരക്ഷണ നിയമം 2019 നിലവിൽ വന്നു. 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമം പിൻവലിച്ചു കൊണ്ട് 2019 ഓഗസ്റ്റ് 9ന് പുതിയ നിയമം വിജ്ഞാപനം ചെയ്തു. അപകടകരമായ വസ്തുക്കൾ അടങ്ങിയ ഉൽപന്നം മൂലം ഉപഭോക്താവിന് ഗുരുതരമായി പരിക്കേൽക്കുകയോ മരണപ്പെടാൻ ഇടയാകുകയോ ചെയ്താൽ ജയിൽ ശിക്ഷയും വലിയ തുക ഫൈനും വരാവുന്ന തരത്തിൽ നിയമത്തിൽ ഭേദഗതി
Read Moreബാങ്ക് അക്കൗണ്ട് നാട്ടുകാർ അറിയണമോ ?
*ബാങ്ക് അക്കൗണ്ടുകൾ, ഇൻകംടാക്സ് വിവരങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെടുന്നത് സ്വകാര്യതയ്ക്ക് എതിര് ….* *ഡീലർഷിപ്പ് കരാറുകൾ നൽകുന്നതിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന നിലപാടിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് അത് ഡീലർമാർ സ്വമേധയാ നൽകുന്ന വിവരങ്ങൾ ആണെന്നും സ്വകാര്യതയ്ക്ക് എതിരല്ലെന്നും വിധിച്ചിരുന്നു. എന്നാൽ അതിനെതിരെ നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച്
Read MoreMotor Vehicle Amendment Act
റോഡ് അന്നും ഇന്നും പഴയത് നിയമം സെപ്റ്റംബർ ഒന്ന് മുതൽ പുതിയത് 30 വർഷം പഴക്കമുള്ള മോട്ടോർ വാഹന നിയമം 2016 ൽ ഭേദഗതി ബിൽ അവതരിപ്പിച്ച സമയം മുതൽ, ഇന്ന് വരും നാളെ വരും ഉയർന്ന ഫൈൻ എന്ന രീതിയിൽ പ്രചരണങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അഭ്യൂഹങ്ങൾക്ക് വിരാമമായി 1.9.19 മുതൽ ഉയർന്ന നടപ്പിലാക്കി തുടങ്ങും. വാഹനത്തിന് പുതിയ
Read Moreഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാം, സർക്കാർവക നിബന്ധനകൾ പാടില്ല- Religious conversion..no certificate from any institution mandatory
ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാം, സർക്കാർവക നിബന്ധനകൾ പാടില്ല ഹിന്ദുവായിരുന്ന സ്ത്രീ മുസ്ലിം മത വിശ്വാസത്തിലേക്ക് മാറി. തന്റെ പേരും മതവും മാറ്റം വരുത്തുന്നതിന് സർക്കാർ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കാൻ അപേക്ഷ നൽകി. പക്ഷേ അംഗീകൃത സ്ഥാപനത്തിൽ നിന്നും മതപരിവർത്തനം നടത്തിയതായുള്ള സർട്ടിഫിക്കറ്റുണ്ടെങ്കിൽ മാത്രമേ രേഖകളിൽ മതം മാറ്റം പ്രതിഫലിപ്പിക്കാൻ പറ്റുകയുള്ളൂ എന്നായി അധികാരികൾ. എന്നാൽ അത്തരത്തിൽ പ്രത്യേക
Read Moreഉയർന്ന പിഴ ഉടനില്ല
നിയമ ലംഘനങ്ങൾക്ക് അഞ്ചിരട്ടിവരെ പിഴ ഈടാക്കുന്ന മോട്ടോർ വാഹന നിയമഭേദഗതി സംസ്ഥാനത്ത് തൽക്കാലം നടപ്പാക്കേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. ഓണക്കാലം കഴിയുന്നതുവരെ കർശന വാഹന പരിശോധന വേണ്ടെന്നാണ് തീരുമാനം. ഭേദഗതി നടപ്പാക്കുന്നത് പുനഃപരിശോധിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു.
Read More