Kerala News
Back to homepageആഗോള ലഹരിവിരുദ്ധ ദിനം ആചരിച്ചു
ആഗോള ലഹരിവിരുദ്ധ ദിനം ആചരിച്ചു കൊച്ചി : ഐടി ടൂറിസം മേഖലകളിൽ പബ്ബും വൈൻപാർലറുകൾ ആരംഭിക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക, പല വർഗ്ഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണം മെന്ന് ആവശ്യപ്പെട്ടുകൊണ്ട് വരാപ്പുഴ അതിരൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ ആഗോള ലഹരി വിരുദ്ധ ദിനത്തിൽ
Read Moreലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലിയുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത
ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലിയുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത കൊച്ചി : ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ കൊച്ചി മെട്രോ റെയിലുമായി സഹകരിച്ചുകൊണ്ട് നടത്തിയ സൈക്കിൾ റാലി ശ്രീ ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ആഷ്ലിൻ പോൾ അധ്യക്ഷത വഹിച്ചു. ഡയറക്ടർ
Read Moreഎല്ലാവരും ഒരേ മനസ്സോടെ ഏക ലക്ഷ്യത്തിലേക്ക് നടത്തുന്ന യാത്രയാണ് സിനഡ്: ആർച്ചുബിഷപ്പ് കളത്തിപ്പറമ്പിൽ
എല്ലാവരും ഒരേ മനസ്സോടെ ഏക ലക്ഷ്യത്തിലേക്ക് നടത്തുന്ന യാത്രയാണ് സിനഡ്: ആർച്ചുബിഷപ്പ് കളത്തിപ്പറമ്പിൽ കൊച്ചി : പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ ആഗോള സഭയിൽ പ്രഖ്യാപിച്ചിട്ടുള്ള മെത്രാൻമാരുടെ സാധാരണ സിനഡിന്റെ ഭാഗമായി ഒരു വർഷമായി അതിരൂപതയിൽ നടന്നുവന്ന സിനഡ് പ്രവർത്തനങ്ങൾക്ക് സമാപനമായി. ഞായറാഴ്ച രാവിലെ ദിവ്യബലിയോടെ സിനഡ് ആരംഭിച്ചു. അതിരൂപതയിലെ ഫെറോന വികാരിമാരും വൈദീകരും സന്യാസിനീ
Read Moreവരാപ്പുഴ അതിരൂപതയിൽ സിനഡ് ഞായറാഴ്ച .
വരാപ്പുഴ അതിരൂപതയിൽ സിനഡ് ഞായറാഴ്ച . കൊച്ചി: സിനഡാൽമക സഭയ്ക്കായി ഒരു സിനഡ് എന്ന ആപ്തവാക്യത്തിൽ ഫ്രാൻസിസ് പാപ്പ ആഗോള കത്തോലിക്കാ സഭയിൽ പ്രഖ്യാപിച്ച സിനഡ് വരാപ്പുഴ അതിരൂപതയിൽ ഇരുപത്തിയാറാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ആശീർ ഭവനിൽ നടക്കും. 2021 ൽ പാപ്പ പ്രഖ്യാപിച്ച
Read Moreമാന്യമായി ജീവിക്കുക എന്നത് മൗലിക അവകാശമാണ് – ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ
മാന്യമായി ജീവിക്കുക എന്നത് മൗലിക അവകാശമാണ് – ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ കൊച്ചി : മാന്യമായി ജീവിക്കുക എന്നുള്ളത് ഏതൊരു വ്യക്തിയുടെയും മൗലികാവകാശമാണ്, അത് ആർക്കും നിഷേധിക്കപ്പെടരുത് എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. മൂലമ്പിള്ളി പുനരധിവാസപാക്കേജ് പൂർണ്ണമായി നടപ്പാക്കാത്ത വിഷയത്തിൽ വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി സംഘടിപ്പിച്ച കുടിയിറക്കപ്പെട്ടവരുടെ
Read MoreFebruary 6, 2008-സ്ഥലം മൂലമ്പിള്ളി|
February 6, 2008-സ്ഥലം മൂലമ്പിള്ളി| കൊച്ചി : 2008 ഫെബ്രുവരി 6 ന് കോടതിവരാന്തയിൽ നിൽക്കവേ, മൂലമ്പിള്ളിയിൽ വീണ്ടും വീടു പൊളിക്കുന്നതിന് സന്നാഹം എന്ന് അറിവ് കിട്ടിയതനുസരിച്ച് അവിടെയെത്തി. അന്ന് എന്തുവന്നാലും അധികൃതർ പൊളിക്കൽ ആരംഭിക്കും എന്ന് മനസ്സിലായി. ഭാഷയറിയാത്ത ഹിന്ദിക്കാരായ തൊഴിലാളികൾ അടച്ചിട്ട വീടിനകത്തുള്ള, പ്രായമായവരുൾപ്പെടെയുള്ള സ്ത്രീകളുടെ രോദനം ഒന്നും കാര്യമാക്കാതെ വലിയ
Read Moreഅൾത്താര ശുശ്രൂഷയ്ക്ക് ഒരുങ്ങി 19 അൾത്താര ബാലിക ബാലകന്മാർ
അൾത്താര ശുശ്രൂഷയ്ക്ക് ഒരുങ്ങി 19 അൾത്താര ബാലിക ബാലകന്മാർ. കൊച്ചി : പുതുവൈപ്പ് സെൻ്റ്. സെബാസ്റ്റ്യൻ ദൈവാലയത്തിൽ അൾത്താര ശുശ്രൂഷയ്ക്ക് ഒരുങ്ങി 19 അൾത്താര ബാലിക ബാലകന്മാർ. ജൂൺ 19-ാം തിയതി ഞായറാഴ്ച രാവിലെ 6.30നുള്ള കുർബാന മധ്യേ ബഹു. വികാരി ഫാ. പ്രസാദ് ജോസ് കാനപ്പിള്ളി അച്ചനിൽ നിന്നും സ്ഥാനവസ്ത്രം മാതാപിതാക്കന്മാരുടെ സാന്നിധ്യത്തിൽ
Read Moreമതബോധന വിദ്യാർഥികൾക്ക് ബൈബിൾ സൗജന്യമായി നൽകി പുതുവൈപ്പ് മതബോധന വിഭാഗം
ബൈബിൾ അധിഷ്ഠിത വിശ്വാസപരിശീലനം ലക്ഷ്യംവെച്ച് എല്ലാ മത ബോധനവിദ്യാർഥികൾക്കും ബൈബിൾ സൗജന്യമായി നൽകി പുതുവൈപ്പ് മതബോധന വിഭാഗം. കൊച്ചി : ബൈബിൾ അധിഷ്ഠിത വിശ്വാസ പരിശീലനവും ജപമാലഭക്തിയും കുട്ടികളിൽ സമഗ്രമായി വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ഇടവക മതബോധന യൂണിറ്റിലെയും സബ് സെൻ്ററായ സൗത്ത് പുതുവൈപ്പ് ക്രൈസ്റ്റ് നഗർ മതബോധന യൂണിറ്റിലെയും എല്ലാ
Read Moreഎടവനക്കാട് സെൻ്റ്. അംബ്രോസ് ഇടവകയിൽ LAUDATO SI MISSION -2022 ആരംഭിച്ചു.
എടവനക്കാട് സെൻ്റ്. അംബ്രോസ് ഇടവകയിൽ LAUDATO SI MISSION -2022 ആരംഭിച്ചു. കൊച്ചി : എടവനക്കാട് സെൻ്റ്. അംബ്രോസ് ഇടവക മതബോധന വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ LAUDATO SI MISSION -2022 ആരംഭിച്ചു. ഫ്രാൻസിസ് പാപ്പയുടെ ചാക്രിക ലേഖനം ആയ Laudato Si യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ” ദൈവത്തിൻ്റെ സമ്മാനമായ പ്രകൃതിയെ അറിയാനും
Read Moreഎറണാകുളം സെന്റ് ആൽബർട്സ് ഹൈ സ്കൂളിൽ വായനാദിനാചരണം
എറണാകുളം സെന്റ് ആൽബർട്സ് ഹൈ സ്കൂളിൽ വായനാദിനാചരണം കൊച്ചി : എറണാകുളം സെന്റ് ആൽബർട്സ് ഹൈ സ്കൂളിൽ വായനാദിനാചരണം പ്രശസ്ത ബാല സാഹിത്യകാരൻ ശ്രീ സിപ്പി പള്ളിപ്പുറം ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ വി ആർ ആന്റണി, ഫിലോ ടി ആർ, ബിന്ദു പി വി, ഡെൽവിൻ, വിദ്യാർത്ഥി പ്രതിനിധി എയ്ബൽ ഷാജി എന്നിവർ
Read More