Sports
Back to homepageISL F.C Goa യുടെ സീനിയർ ടീമിലേക്ക് ക്രിസ്റ്റി ഡേവിസ് :
ISL F.C Goa യുടെ സീനിയർ ടീമിലേക്ക് ക്രിസ്റ്റി ഡേവിസ് : ചാലക്കുടി : ക്രിസ്റ്റി ഡേവിസ് ഐ.എസ്എൽ ഗോവയുടെ സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷമായി എഫ്. സി.ഗോവ റിസർവ് ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം ടീമിനായി നിരവധി തവണ പ്രത്യക്ഷപ്പെട്ടു. 22 കാരനായ മിഡ് ഫീൽഡർ, ഗോവ പ്രോ ലീഗ്, ഡ്യൂറാൻഡ്
Read Moreമഴയെത്തോൽപ്പിച്ച മഞ്ഞപ്പടക്ക് വിജയത്തുടക്കം
കൊച്ചി: ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തിയ ഐ.എസ്.എൽ.ആറാം സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എ ടി കെ കെ പരാജയപ്പെടുത്തി മിന്നുന്ന തുടക്കം കുറിച്ചു. മത്സരത്തിന്റെ ആരംഭത്തിൽ അൽപം പിന്നിലായ ബ്ലാസ്റ്റേഴ്സ് നായകൻ ബർത്തലോമിയോ ഓഗ് ബെച്ചയുടെ മികവിൽ പൊരുതി നേടിയ ഇരട്ട ഗോളുകൾക്കാണ് എതിരാളികളെ പരാജയപ്പെടുത്തിയത്. കളിയുടെ ആദ്യ പകുതിയിലാണ്
Read Moreഎറണാകുളത്ത് വെച്ച് സംഘടിപ്പിച്ച മിസ്റ്റർ ഇന്ത്യ മത്സരത്തിൽ teenage categoryയിൽ
എറണാകുളത്ത് വെച്ച് സംഘടിപ്പിച്ച മിസ്റ്റർ ഇന്ത്യ മത്സരത്തിൽ teenage categoryയിൽ 🥉 മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഷൈൻ ആൻറണിക്ക് കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ അഭിനന്ദനങ്ങൾ. കെ.സി.വൈ.എം സെന്റ്. ജെയിംസ് ചേരാനല്ലൂർ യൂണിറ്റ് ജോയിൻ സെക്രട്ടറി കൂടിയാണ് ഷൈൻ ആൻറണി…..
Read Moreഅഭീൽ ജോൺസന്റെ നില ഗുരുതരമായി തുടരുന്നു.
പാല: സംസ്ഥാന ജൂനിയർ അത് ലറ്റിക്ക് മീറ്റ് മത്സരങ്ങൾക്കിടെ ഹാമർ തലയിൽ വീണ് ഗുരുതരമായി പരുക്കേറ്റ അഭീൽ ജോൺസന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ശനിയാഴ്ചയാണ് മത്സരത്തിൽ സഹായിയായി ഗ്രൗണ്ടിൽ ഉണ്ടായിരുന്ന വിദ്യാർത്ഥിയുടെ ഇടത് നെറ്റിക്ക് മുകളിൽ ഹാമർ പതിച്ചത്. ആ ഭാഗത്തെ ര ക്കക്കുഴലുകൾ തകർന്ന് രക്തം തലച്ചോറിനുള്ളിൽ തളം കെട്ടുകയായിരുന്നു. കുട്ടിയെ അന്ന്
Read Moreഫോർ വീലർ മഡ് റേസ്.
കോതമംഗലം: ജില്ലാ ടുറിസം പ്രമോഷൻ കൗണ്സിലിന്റേയും ഭൂതത്താൻകെട്ട് ഡിഎംസിയുടെയും ആഭിമുഖ്യത്തിൽ ഭൂതത്താൻകെട്ട് തടാകത്തിൽ ഓണത്തോടനുബന്ധിച്ചു നടത്തിയ ഫോർ വീലർ മഡ് റേസ് കാണാൻ നാടിൻറെ പലഭാഗത്ത് നിന്നും ആയിരങ്ങൾ എത്തി. അണക്കെട്ടു തുറന്നുവിട്ടതിനെ തുടർന്ന് വെള്ളം വറ്റിയ തടാകത്തിലെ പ്രകൃതി ദത്തമായ ട്രാക്കിൽ അരങ്ങേറിയ മത്സരത്തിൽ അൻപതോളം വാഹനങ്ങൾ പങ്കെടുത്തു.
Read Moreമുസിരീസ് ജലോത്സവം : ഗോതുരുത്തും തുരുത്തിപ്പുറവും വിജയികൾ.
ഇരുട്ടുകുത്തികളുടെ ആവേശപ്പോരിൽ തുരുത്തിപ്പുറവും ഗോതുരുത്തും വിജയികളായി. ഗോതുരുത്തിനിത് ആദ്യ വിജയമാണ്. എ ഗ്രേയ്‌ഡിൻറെ ആദ്യ സെമിയിൽ ഗോതുരുത്തും താണിയനും തമ്മിൽ നടന്ന പോരാട്ടത്തിലെ വിജയികളെ ക്യാമറകണ്ണുകൾക്കുപോലും കണ്ടെത്താനായില്ല. ഒപ്പത്തിനൊപ്പം മുന്നേറിയ ഇരുവള്ളങ്ങളും ഫിനിഷിങ് പോയിൻറ് കടന്നതും ഒരുമിച്ച്. തുഴച്ചിൽകാരുടെ കൈകരുത്തിൽ വള്ളങ്ങൾ പാഞ്ഞപ്പോൾ കരയിൽ ആവേശം അലതല്ലി.
Read More