കന്യാസ്ത്രീ സമരത്തിന് വിദ്യാർഥികൾ : സ്‌കൂൾ പ്രിൻസിപ്പലിനെതിരെ അച്ചടക്ക നടപടി വേണമെന്ന് കമ്മീഷൻ.

  എറണാകുളത്ത് വഞ്ചി സ്ക്വയറിൽ ജലന്ധർ വിഷയത്തിൽ കഴിഞ്ഞവർഷം കന്യാസ്ത്രികൾ നടത്തിയ നിരാഹാര സത്യാഗ്രഹ പന്തലിലേക്ക് വിദ്യാർത്ഥികളെ കൊണ്ടുപോയി പ്ലക്കാർഡ് പിടിപ്പിച്ചു മുദ്രാവാക്യം വിളിപ്പിച്ച സ്‌കൂൾ പ്രിൻസിപ്പലിനും അധ്യാപകർക്കു മെതിരെ അച്ചടക്ക നടപടി സ്വകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തൃശൂർ കിനാലൂരിൽ പ്രവർത്തിക്കുന്ന സൽസബീൽ ഗ്രിൻ സ്‌കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് കമ്മീഷൻ ജുഡിഷ്യൽ അംഗം പി. മോഹൻദാസ്

Read More

പിഴത്തുക കുറച്ചേക്കും, എന്നാലും മദ്യപകർക്ക് രക്ഷയില്ല

തിരുവനന്തപുരം:മോട്ടോർവാഹനനിയമ ഭേദഗതിയിൽ  കേന്ദ്രസർക്കാരിൽ നിന്നും വ്യക്തത വരുന്നതുവരെ ഉയർന്ന പിഴത്തുക ഈടാക്കില്ലെന്ന്  ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു .ഹെൽമറ്റ്, സീറ്റ്ബെൽറ്റ്, പെർമിറ്റ് ലംഘനം എന്നിങ്ങനെയുള്ള നിയമലംഘനങ്ങൾക്ക് പിഴത്തുക പകുതിയായി കുറച്ചാലും മദ്യപിച്ചുള്ള ഡ്രൈവിംഗ് പിഴ കുറയ്ക്കില്ല. പിഴത്തുക സംബന്ധിച്ച് കേന്ദ്ര സർക്കാരിൽ നിന്നും  വ്യക്തമായ ഉത്തരവ് വരുന്നതുവരെ ബോധവൽക്കരണം തുടരുമെന്നും മന്ത്രി പറഞ്ഞു

Read More

അഷ്ടസൗഭാഗ്യങ്ങൾ – ക്രൈസ്തവന്‍റെ തിരിച്ചറിയൽ രേഖ : ഫ്രാൻസിസ് പാപ്പാ

             കഴിഞ്ഞ സെപ്റ്റംബർ നാല് മുതൽ പത്ത് വരെ നീണ്ട തൻറെ ആഫ്രിക്കൻ അപ്പസ്തോലിക യാത്രയിൽ മൗറീഷ്യസിൽ വിശുദ്ധ ബലി മദ്ധ്യേ നൽകിയ സന്ദേശത്തിലാണ് പാപ്പാ ഫ്രാൻസിസ് ഇപ്രകാരം പറഞ്ഞത്. വിശുദ്ധ മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള വചനങ്ങളെ ആധാരമാക്കിയാണ് അദ്ദേഹം സന്ദേശം

Read More

ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാം, സർക്കാർവക നിബന്ധനകൾ പാടില്ല- Religious conversion..no certificate from any institution mandatory

ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാം, സർക്കാർവക നിബന്ധനകൾ പാടില്ല ഹിന്ദുവായിരുന്ന സ്ത്രീ മുസ്ലിം മത വിശ്വാസത്തിലേക്ക് മാറി. തന്റെ പേരും മതവും മാറ്റം വരുത്തുന്നതിന് സർക്കാർ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കാൻ അപേക്ഷ നൽകി. പക്ഷേ അംഗീകൃത സ്ഥാപനത്തിൽ നിന്നും മതപരിവർത്തനം നടത്തിയതായുള്ള സർട്ടിഫിക്കറ്റുണ്ടെങ്കിൽ മാത്രമേ  രേഖകളിൽ മതം മാറ്റം പ്രതിഫലിപ്പിക്കാൻ പറ്റുകയുള്ളൂ എന്നായി അധികാരികൾ. എന്നാൽ അത്തരത്തിൽ പ്രത്യേക

Read More

കെ.സി.വൈ.എം വരാപ്പുഴ അതിരൂപത മുഖപത്രം പൊരുൾ പ്രകാശനം ചെയ്തു 0

2019 വല്ലാർപാടം തീർഥാടനത്തോടനുബന്ധിച്ച് ഇറക്കുന്ന കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായ പൊരുൾ പ്രത്യേക പതിപ്പ് അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് കെസിവൈഎം വരാപ്പുഴ അതിരൂപത പ്രസിഡൻറ് അഡ്വ. ആന്റണി ജൂഡി നൽകി പ്രകാശനം നിർവഹിച്ചു. രൂപത ജനറൽ സെക്രട്ടറി ദീപു ജോസഫ് , ട്രഷറർ സിബു ആന്റിൻ ആന്റണി ,സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് റാൽഫ്

Read More

അഷ്ടസൗഭാഗ്യങ്ങൾ – ക്രൈസ്തവന്‍റെ തിരിച്ചറിയൽ രേഖ : ഫ്രാൻസിസ് പാപ്പാ

കഴിച്ച് സെപ്റ്റംബർ നാല് മുതൽ പത്ത് വരെ നീണ്ട തൻറെ ആഫ്രിക്കൻ അപ്പസ്തോലിക യാത്രയിൽ മൗറീഷ്യസിൽ വിശുദ്ധ ബലി മദ്ധ്യേ നൽകിയ സന്ദേശത്തിലാണ് പാപ്പാ ഫ്രാൻസിസ് ഇപ്രകാരം പറഞ്ഞത്. വിശുദ്ധ മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള വചനങ്ങളെ ആധാരമാക്കിയാണ് അദ്ദേഹം സന്ദേശം നൽകിയത്. അഷ്ടസൗഭാഗ്യങ്ങൾ ഒരു ക്രിസ്ത്യാനിയുടെ തിരിച്ചറിയൽ രേഖ പോലെയാണ്. അതിനാൽ എങ്ങനെ ഒരു നല്ല ക്രൈസ്തവനാകണമെന്ന് ആരെങ്കിലും ചോദിച്ചാൽ അതിനു ഉത്തരം വ്യക്തമായി നൽകുവാൻ കഴിയും. നമ്മുടെ വ്യക്തിപരമായ ജീവിത വഴികളിൽ ക്രിസ്തു പഠിപ്പിച്ച ഈ അഷ്ടസൗഭാഗ്യത്തെ അനുസരിച്ചു ജീവിക്കാൻ കഴിയണം. മൗറീഷ്യസിലെ പോർട്ട് ലൂയിസ് എന്ന സ്ഥലത്തെ വിഖ്യാതമായ സമാധാന രാജഞിയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സ്‌മാരകത്തിൽ വച്ച് ഏകദേശം ഒരു ലക്ഷത്തോളം ആളുകളോട് ചേർന്നു സമൂഹബലിക്കു പാപ്പാ ഫ്രാൻസിസ് മുഖ്യകാർമികത്വം വഹിച്ചു .ഒന്നാം ലോകമഹായുദ്ധകാലത്ത് ഈ രാജ്യത്തിന് ലഭിച്ച സംരക്ഷണത്തിന് നന്ദി സൂചകമായാണ് പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണതിരുന്നാൾ ദിനത്തിൽ 1940 ൽ ഈ സ്മാരകം ഉദ്ഘാടനം ചെയ്തത്.1989 തൻറെ അപ്പസ്തോലിക സന്ദർശനം മധ്യേ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയും

Read More

പിഴത്തുക കുറച്ചേക്കും, എന്നാലും മദ്യപകർക്ക് രക്ഷയില്ല

തിരുവനന്തപുരം:മോട്ടോർവാഹനനിയമ ഭേദഗതിയിൽ  കേന്ദ്രസർക്കാരിൽ നിന്നും വ്യക്തത വരുന്നതുവരെ ഉയർന്ന പിഴത്തുക ഈടാക്കില്ലെന്ന്  ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു .ഹെൽമറ്റ്, സീറ്റ്ബെൽറ്റ്, പെർമിറ്റ് ലംഘനം എന്നിങ്ങനെയുള്ള നിയമലംഘനങ്ങൾക്ക് പിഴത്തുക പകുതിയായി കുറച്ചാലും മദ്യപിച്ചുള്ള ഡ്രൈവിംഗ് പിഴ കുറയ്ക്കില്ല. പിഴത്തുക സംബന്ധിച്ച് കേന്ദ്ര സർക്കാരിൽ നിന്നും  വ്യക്തമായ ഉത്തരവ് വരുന്നതുവരെ ബോധവൽക്കരണം തുടരുമെന്നും മന്ത്രി പറഞ്ഞു

Read More

നാശം വിതച് ഡോറിയൻ.

    കാനഡയുടെ അറ്റ്ലാൻറ്റിക് തീരങ്ങളിൽ ‘ഡോറിയൻ’ ചുഴലിക്കാറ്റിന്റെ സംഹാരതാണ്ഡവം. മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം പൂർണ്ണമായി വിഛേദിക്കപ്പെട്ടു. നഗരങ്ങളിൽ പലയിടത്തും കെട്ടിടങ്ങൾക്ക് നാശനഷ്ട്ടമുണ്ടായി .150 മില്ലി മീറ്റർ വരെ മഴ പെയ്തു. 43 പേരുടെ ജീവൻ നഷ്ടമായി.

Read More

ഫോർ വീലർ മഡ് റേസ്.

കോതമംഗലം: ജില്ലാ ടുറിസം പ്രമോഷൻ കൗണ്സിലിന്റേയും ഭൂതത്താൻകെട്ട് ഡിഎംസിയുടെയും ആഭിമുഖ്യത്തിൽ ഭൂതത്താൻകെട്ട് തടാകത്തിൽ ഓണത്തോടനുബന്ധിച്ചു നടത്തിയ ഫോർ വീലർ മഡ് റേസ് കാണാൻ നാടിൻറെ പലഭാഗത്ത്‌ നിന്നും ആയിരങ്ങൾ എത്തി. അണക്കെട്ടു തുറന്നുവിട്ടതിനെ തുടർന്ന് വെള്ളം വറ്റിയ തടാകത്തിലെ പ്രകൃതി ദത്തമായ ട്രാക്കിൽ അരങ്ങേറിയ മത്സരത്തിൽ അൻപതോളം വാഹനങ്ങൾ പങ്കെടുത്തു.

Read More

മുസിരീസ് ജലോത്സവം : ഗോതുരുത്തും തുരുത്തിപ്പുറവും വിജയികൾ.

ഇരുട്ടുകുത്തികളുടെ ആവേശപ്പോരിൽ തുരുത്തിപ്പുറവും ഗോതുരുത്തും വിജയികളായി. ഗോതുരുത്തിനിത് ആദ്യ വിജയമാണ്.  എ ഗ്രേയ്‌ഡിൻറെ ആദ്യ സെമിയിൽ ഗോതുരുത്തും താണിയനും തമ്മിൽ നടന്ന പോരാട്ടത്തിലെ വിജയികളെ ക്യാമറകണ്ണുകൾക്കുപോലും കണ്ടെത്താനായില്ല. ഒപ്പത്തിനൊപ്പം മുന്നേറിയ ഇരുവള്ളങ്ങളും ഫിനിഷിങ് പോയിൻറ് കടന്നതും ഒരുമിച്ച്. തുഴച്ചിൽകാരുടെ കൈകരുത്തിൽ വള്ളങ്ങൾ പാഞ്ഞപ്പോൾ കരയിൽ ആവേശം അലതല്ലി.  

Read More