Uncategorized
Back to homepageസഭാ വാർത്തകൾ – 29.01.23
സഭാ വാർത്തകൾ – 29.01.23 വത്തിക്കാൻ വാർത്തകൾ പാപ്പാ: വിശ്വാസമെന്നത് നിരന്തരമായ ഒരു പുറപ്പാടാണ് വത്തിക്കാൻ സിറ്റി : റോമിലെ ഉർബാനൊ പൊന്തിഫിക്കൽ കോളേജിലെ വൈദികാർത്ഥികളും വൈദിക പരിശീലകരും റെക്ടറും ഉൾപ്പടെയുള്ള ഇരുനൂറോളം പേരെ ശനിയാഴ്‌ച (21/01/23) വത്തിക്കാനിൽ പേപ്പൽ ഭവനത്തിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ. വരാപ്പുഴ അതിരൂപത അംഗവും കേരളവാണി
Read Moreസഭാ വാർത്തകൾ
സഭാ വാർത്തകൾ വത്തിക്കാൻ വാർത്തകൾ തന്റെ മുൻഗാമിക്ക് യാത്രാമൊഴിയേകുന്ന ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ : ഇറ്റാലിയൻ സമയം രാവിലെ 9.30-നാണ് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണി) മൃതസംസ്കാരച്ചടങ്ങിന്റെ ഭാഗമായി അർപ്പിക്കപ്പെട്ട വിശുദ്ധ ബലി ആരംഭിച്ചത്. ലത്തീൻ ഭാഷയിൽ അർപ്പിക്കപ്പെട്ട ബലിമധ്യേ നൽകിയ സുവിശേഷപ്രഘോഷണത്തിൽ ഫ്രാൻസിസ് പാപ്പാ ക്രിസ്തു പിതാവിന്റെ ഹിതം നിറവേറ്റി, ജീവിതബലി പൂർത്തിയാക്കിയതിനെ
Read Moreവരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.
വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. കൊച്ചി : വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കറുകപ്പിള്ളിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 30 ചൊവ്വാഴ്ച വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. സമര വേദിയില്‍ എത്തി മത്സ്യ തൊഴിലാളി സമൂഹത്തിന് പിന്തുണയും സഹായവും അറിയിച്ചു. തുടര്‍ന്ന് ടീം അംഗങ്ങള്‍
Read Moreവഴിയരികിൽ കഴിയുന്നവർക്ക് പൊതിച്ചോറ് വിതരണവുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത
വഴിയരികിൽ കഴിയുന്നവർക്ക് പൊതിച്ചോറ് വിതരണവുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ സ്ഥാപക ഡയറക്ടറും കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ മുൻ ഡയറക്ടറുമായിരുന്ന ഫാ.ഫിർമുസ് കാച്ചപ്പിള്ളി ഒസിഡി അച്ചൻ്റെ ഒമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സമിതിയും മേഖല ഭാരവാഹികളും ചേർന്ന് വഴിയരികിൽ കഴിയുന്നവർക്ക് 150 ഓളം പൊതിച്ചോറുകൾ വിതരണം ചെയ്തു. കെ.സി.വൈ.എം
Read Moreകാനഡയിലേക്കുള്ള അപ്പസ്തോലികയത്ര ഒരു പശ്ചാത്താപതീർത്ഥാടനം: ഫ്രാൻസിസ് പാപ്പാ
കാനഡയിലേക്കുള്ള അപ്പസ്തോലികയത്ര ഒരു പശ്ചാത്താപതീർത്ഥാടനം: ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ : ജൂലൈ മാസം 24 മുതൽ 30 വരെ നീളുന്ന കാനഡയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയെ പശ്ചാത്താപത്തിന്റെ ഒരു തീർത്ഥാടനം എന്നാണ് പാപ്പാ വിശേഷിപ്പിച്ചത്. തന്റെ കാനഡാ സന്ദർശനത്തിൽ, തദ്ദേശീയരായ ആളുകളെ കാണാൻ ക്രിസ്തുവിന്റെ നാമത്തിൽ ആണ് താൻ പോകുന്നതെന്ന് പാപ്പാ വ്യക്തമാക്കി. അവിടെയുള്ള തദ്ദേശീയർ
Read Moreദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപോലിത്ത -ഭാഗം – 6 : മെത്രാൻപട്ടാഭിഷേകം
മെത്രാൻപട്ടാഭിഷേകം: Episode – 6 കൊച്ചി: ജൂബിലി വർഷമായ 1933 ലെ പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാൾ ദിനമായി ജൂൺ 11 നു അഭിഷേകകർമ്മം നടത്തുവാനാണ് പരിശുദ്ധ പിതാവ് പതിനൊന്നാം പീയൂസ് പാപ്പാ നിശ്ചയിച്ചത്. ചൈനയിലെ മറ്റു നാല് മിഷൻ പ്രദേശങ്ങളിൽ നിന്നുള്ള തദ്ദേശീയരായ നാലു മെത്രാന്മാരെയും ( ബിഷപ്പ് ടോം, ബിഷപ്പ് ഫാൻ, ബിഷപ്പ് സ്സോയി,
Read Moreവരാപ്പുഴ അതിരൂപതയിൽ ബയോ ഫ്ലോക്ക് മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു
കൊച്ചി: സുഭിക്ഷ കേരളം സുരക്ഷാപദ്ധതി വരാപ്പുഴ അതിരൂപത – എന്ന പദ്ധതിയുടെ ഭാഗമായി കടവന്ത്ര സെന്റ്. സെബാസ്റ്റ്യൻ പള്ളിയങ്കണത്തിൽ ബയോഫ്ലോക്ക് രീതിയിലുള്ള മത്സ്യകൃഷിയുടെ ഉദ്ഘാടനം കൊച്ചി മേയർ ശ്രീമതി സൗമിനി ജെയിൻ നിർവഹിച്ചു. വരാപ്പുഴ അതിരൂപത വികാർ ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം അധ്യക്ഷത വഹിച്ചു. മത്സ്യകൃഷി ഫോറം കൺവീനർ ഫാ. സജീവ് റോയ്, കടവന്ത്ര
Read Moreമറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യാൻ ,പാസ് ലഭിക്കാൻ ,അറിയേണ്ടതെല്ലാം ….
തിരുവനന്തപുരം: ലോക്ക്ഡൗണില്‍ വരുത്തിയ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് അന്തര്‍ ജില്ലാ യാത്രകള്‍ക്കുള്ള ഭാഗിക അനുമതി നിലവില്‍ വന്നു . പാസ് ഉപയോഗിച്ചാണ് മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുക. പൊലീസ് സ്റ്റേഷന് ഹൗസ് ഉദ്യോഗസ്ഥര്‍ വഴി പാസ് ലഭിക്കും. പാസ് ലഭിക്കാന്‍ ചെയ്യേണ്ടത് > പാസ്സിന്റെ മാതൃകയുടെ പ്രിന്റൗട്ട് എടുത്ത് ഉപയോഗിക്കാം. ( പാസ്സിന്റെ മാതൃക
Read Moreമാർച്ച് 15 ഞായറാഴ്ച്ച പ്രാർത്ഥനാ – ഉപവാസ ദിനമായി ആചരിക്കണം : ആർച്ച്ബിഷപ് ഡോ. കളത്തിപ്പറമ്പിൽ
കൊച്ചി : കോവിഡ് 19 – കൊറോണ വൈറസിന്റെ വ്യാപനം മനുഷ്യകരങ്ങൾക്കു തടുക്കാനാവാത്ത വിധം പടരുന്ന പശ്ചാത്തലത്തിൽ വരാപ്പുഴ അതിരൂപതയിലെ മുഴുവൻ കുടുംബങ്ങളും 2020 മാർച്ച് 15 ഞായറാഴ്ച്ച പ്രാർത്ഥനാദിനമായി ആചരിക്കണം എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഓർമപ്പെടുത്തി. നോമ്പുകാലത്തിന്റെ അരൂപിയിൽ ഉപവാസവും പ്രാർത്ഥനയും കൊണ്ട് നമുക്ക് ഈ വിപത്തിനെ നേരിടാം
Read Moreകോവിഡ് -19 , കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വരാപ്പുഴ അതിരൂപത നൽകുന്ന മുൻകരുതൽ നിർദ്ദേശങ്ങൾ 0
കോവിഡ് -19 കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വരാപ്പുഴ അതിരൂപത നൽകുന്ന മുൻകരുതൽ നിർദ്ദേശങ്ങൾGazette No.4 COVID-19
Read More