സഭാവാര്‍ത്തകള്‍ – 28.01.24.

സഭാവാര്‍ത്തകള്‍ – 28.01.24.   വത്തിക്കാൻ വാർത്തകൾ സഭയുടെ അസ്ഥിത്വത്തിന്റെ പ്രഥമ കാരണം, സ്‌നേഹം എന്ന്  ഫ്രാന്‍സീസ് പാപ്പാ  വത്തിക്കാൻ : യുവജനത്തിനായുള്ള കത്തോലിക്കാമതബോധനം ”യുകാറ്റിന്റെ”(Youcat) പുതിയ പതിപ്പ് അവതരിപ്പിച്ചുകൊണ്ട്,”സന്തോഷത്തിന്റെ സങ്കേതപദം” അഥവാ,” ”സന്തോഷത്തിന്റെ പാസ് വേഡ്” എന്ന ശീര്‍ഷകത്തില്‍ ഫ്രാന്‍സീസ് പാപ്പാ യുവജനത്തിനു നല്കിയ കത്തിലാണ് ഈ ഉദ്‌ബോധനം ഉള്ളത്. വിശ്വാസത്തില്‍ പക്വത പ്രാപിച്ചവര്‍ക്ക്

Read More

മിഷനറിമാരെ സംബന്ധിച്ച് മാര്‍ റാഫേല്‍ തട്ടിലിന്റെ പ്രസ്താവന ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ തമസ്‌ക്കരിക്കുന്നത് : കെ.ആര്‍.എല്‍.സി.സി.

മിഷനറിമാരെ സംബന്ധിച്ച് മാര്‍ റാഫേല്‍ തട്ടിലിന്റെ പ്രസ്താവന ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ തമസ്‌ക്കരിക്കുന്നത് : കെ.ആര്‍.എല്‍.സി.സി. കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മിഷനറിമാരെ സംബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധവും, ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ തമസ്‌ക്കരിക്കുന്നതും, മിഷണറിമാരുടെ സംഭാവനകളെ നിരാകരിക്കുന്നതുമാണ്. ഇന്നത്തെ സീറോ മലബാര്‍ സഭയ്ക്ക് കത്തോലിക്ക വിശ്വാസത്തിലധിഷ്ഠിതമായ ശക്തമായ

Read More

സഭാവാര്‍ത്തകള്‍ – 21.01.24.

സഭാവാര്‍ത്തകള്‍ – 21.01.24.   വത്തിക്കാൻ വാർത്തകൾ വത്തിക്കാനില്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് വേഗത്തിലാക്കി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാന്‍ : വത്തിക്കാനില്‍ ഇനിമുതല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്തിലുള്ള താമസം ഒഴിവാക്കുന്നതിനായി ഫ്രാന്‍സിസ് പാപ്പാ പുതിയ കല്‍പ്പന പുറത്തിറക്കി. ”ആക്താ അപ്പസ്‌തോലിച്ചേ സേദിസ്” എന്ന ഔദ്യോഗിക ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കുന്നതുവരെ കാത്തിരിക്കുന്നതിലൂടെ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനായാണ് ഈ പുതിയ

Read More

പകരം വയ്ക്കാൻ ഇല്ലാത്ത വ്യക്തിത്വമാണ് ഷെവലിയാർ ഏബ്രഹാം അറക്കലിന്റെത്   – ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ.

പകരം വയ്ക്കാൻ ഇല്ലാത്ത വ്യക്തിത്വമാണ് ഷെവലിയാർ ഏബ്രഹാം  അറക്കലിന്റെത്   – ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ. കൊച്ചി : കേരള കത്തോലിക്കാ സഭയിലെ അല്മായ പ്രവർത്തകർക്കിടയിലെ ആചാര്യനായിരുന്നു ഷെവലിയാർ പ്രൊഫ ഏബ്രഹാം അറയ്ക്കൽ എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. ചരിത്രകാരനും എഴുത്തുകാരനും അധ്യാപകനുമായിരുന്ന അദ്ദേഹം ലത്തീൻ കത്തോലിക്കാ സഭയ്ക്ക് പ്രത്യേകിച്ചും, കേരള

Read More

ദെവദാസി മദര്‍ കാര്‍ലാബൊര്‍ഗേരിയുടെ കാനോനൈസേഷന്‍ ട്രൈബൂണലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ദെവദാസി മദര്‍ കാര്‍ലാബൊര്‍ഗേരിയുടെ കാനോനൈസേഷന്‍ ട്രൈബൂണലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.  മിഷനറി ഫാദേഴ്‌സ് ഓഫ് ഇന്‍കാര്‍നേഷന്റെയും മിഷനറി സിസ്റ്റേഴ്‌സ് ഓഫ് ഇന്‍കാര്‍നേഷന്റെയും സഭാ സ്ഥാപകയാണ് മദര്‍ കാര്‍ല ബൊര്‍ ഗേരി. തിരുസഭയില്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതിനുള്ള ഡികാസ്റ്ററിയുടെ പ്രീഫക്ട് ആയ കര്‍ദിനാള്‍ മര്‍ച്ചല്ലോ സെമെറാറോയുടെ ‘നുള്ള ഓസ്ത’ എന്ന അംഗീകാര രേഖയിലൂടെ 2022 സെപ്റ്റംബര്‍ 1ന് മദര്‍

Read More

കെആര്‍എല്‍സിസി ജനറല്‍ കൗണ്‍സില്‍ ആരംഭിച്ചു. 0

കെആര്‍എല്‍സിസി ജനറല്‍ കൗണ്‍സില്‍ ആരംഭിച്ചു.   ദേശീയതലത്തിലും സംസ്ഥാനത്തും ജനാധിപത്യ പാരമ്പര്യവും പൗരാവകാശങ്ങളും ഭരണഘടനാ മൂല്യങ്ങളും ചവിട്ടിമെതിക്കപ്പെടുന്നുവെന്ന് ആര്‍ച്ച്ബിഷപ് ജോസഫ് കളത്തിപറമ്പില്‍ കൊച്ചി :  ന്യൂനപക്ഷങ്ങളെ അപരവത്കരിച്ച് മതസ്വാതന്ത്ര്യവും പൗരാവകാശങ്ങളും സാമൂഹികനീതിയും നിഷേധിക്കുന്നതിന്റെയും സംഘടിതമായ വര്‍ഗീയ അതിക്രമങ്ങളുടെയും പരാതികള്‍ വര്‍ധിച്ചുവരുന്നുവെന്ന് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓര്‍മപ്പെടുത്തല്‍. മണിപ്പുരിലെ ന്യൂനപക്ഷ ക്രൈസ്തവ ഗോത്രവര്‍ഗക്കാര്‍ക്കെതിരെ കഴിഞ്ഞ മേയ്

Read More

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി സമാപിച്ചു

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി സമാപിച്ചു.   കൊച്ചി : 2024 ജനുവരി 13, 14 തീയതികളില്‍ എറണാകുളം ആശിര്‍ഭവനില്‍ ചേര്‍ന്ന കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ  ( കെആര്‍എല്‍സിസി) 42-ാം ജനറല്‍ അസംബ്ലി സമാപിച്ചു. 12 രൂപതകളില്‍ നിന്നുള്ള മെത്രാന്മാരും രൂപതാ പ്രതിനിധികളും സന്ന്യസ്ത

Read More

സഭാവാര്‍ത്തകള്‍ – 14.01.24.

സഭാവാര്‍ത്തകള്‍ – 14.01.24.   വത്തിക്കാൻ വാർത്തകൾ യുദ്ധഭീകരത : ദൈവം സമാധാനത്തിന്റെ വിത്തുപാകട്ടെയെന്ന് ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ : രണ്ടു വർഷങ്ങളോളമായി തുടരുന്ന റഷ്യ-ഉക്രൈൻ യുദ്ധത്തിലും, മാസങ്ങളായി തുടരുന്ന ഇസ്രായേൽ പാലസ്തീൻ യുദ്ധത്തിലും ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങളെ മറക്കാതെ ഫ്രാൻസിസ് പാപ്പാ. നാളുകളായി യുദ്ധദുരിതത്തിലകപ്പെട്ട് വളരെയധികം അവശതയനുഭവിക്കുന്ന പ്രിയപ്പെട്ട ഉക്രൈൻ ജനതയ്ക്ക് നമ്മുടെ പ്രാർത്ഥനാസാമീപ്യം

Read More

മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ പിതാവിന് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

  സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ പിതാവിന് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍   കൊച്ചി : സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ റാഫേല്‍ തട്ടിലിന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

Read More

ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് നേട്ടവുമായി കെഎൽസിഎ വരാപ്പുഴ അതിരൂപത

ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് നേട്ടവുമായി കെഎൽസിഎ വരാപ്പുഴ അതിരൂപത.   കൊച്ചി :  ക്രൈസ്തവ പാരമ്പര്യ വേഷം ധരിച്ചവരുടെ ഏറ്റവും വലിയ സംഗമം നടത്തി റെക്കോർഡ് നേട്ടവുമായി കെഎൽസിഎ വരാപ്പുഴ അതിരൂപത . കേരള ലത്തീൻ കത്തോലിക്ക സമുദായത്തിന്റെ ഔദ്യോഗിക സംഘടനയായ കെഎൽസിഎ വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിലാണ് 2023 ഡിസംബർ 9ന് എറണാകുളം

Read More