വഴിയോര യാത്രക്കാര്‍ക്കായി തണ്ണീര്‍ പന്തലുകള്‍ രൂപീകരിക്കുക – ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍

വഴിയോര യാത്രക്കാര്‍ക്കായി തണ്ണീര്‍ പന്തലുകള്‍ രൂപീകരിക്കുക – ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍

 

കൊച്ചി :  അമിതമായ ചൂടുള്ള ഈ കാലാവസ്ഥയില്‍   നമ്മുടെ ഓരോ ദൈവാലയത്തിന്റെയും പ്രത്യേകിച്ച് നഗരപ്രാന്തങ്ങളിലുള്ള ദൈവാലയങ്ങളുടെ മുന്‍പിലോ പൊതു കവലയിലോ കുടുംബ യൂണിറ്റ് ഭാരവാഹികളുടെയും യുവജനങ്ങളുടെയും സംയുക്ത സഹകരണത്തോടുകൂടി വഴിയോര യാത്രക്കാര്‍ക്കായി തണ്ണീര്‍ പന്തലുകള്‍ രൂപീകരിക്കണമെന്നും, നാരങ്ങാവെള്ളം, ശുദ്ധമായ മോരുവെള്ളമൊക്കെ സൗജന്യമായി കൊടുക്കണമെന്നും കളത്തിപറമ്പില്‍ പിതാവ് ആഹ്വാനം ചെയ്തു.  അത് നമ്മള്‍ സമൂഹത്തിന് നല്‍കുന്ന നല്ലൊരു മാതൃകയും നന്മയുടെ ഉദാഹരണവും ആകുമെന്നും, സാധിക്കുന്ന വിധം എല്ലാവരും ഈ പദ്ധതികളുമായി സഹകരിച്ചുകൊണ്ട് നല്ലൊരു മാതൃക സമൂഹത്തിന് നല്‍കാന്‍ ശ്രമിക്കണമെന്ന് പിതാവ് സ്‌നേഹപൂര്‍വ്വം അറിയിച്ചു


Related Articles

ജീവകാരുണ്യ പ്രവർത്തനങ്ങൾ

ജീവകാരുണ്യ പ്രവർത്തനങ്ങൾ   കൊച്ചി : അതീവ ഗുരുതരമായകോവിഡ് മഹാമാരിയുടെ ഈ സാഹചര്യത്തിൽ ജനങ്ങളുടെ സംരക്ഷണത്തിനായി ജീവൻ പണയം വെച്ചു കൊണ്ട് പ്രവർത്തിക്കുന്ന എല്ലാ നിയമപാലകരേയും നന്ദിയോടെ

ഹോം മിഷൻ രൂപീകരിച്ചു

ഹോം മിഷൻ രൂപീകരിച്ചു.   കൊച്ചി : വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തിൽ അതിരൂപതയിലെ ഭവനങ്ങൾ സന്ദർശിക്കുന്നതിനായി ഹോം മിഷൻ ടീം രൂപീകരിച്ചു. മുൻ വർഷങ്ങളിൽ

ദിവ്യകാരുണ്യ നാഥൻ്റെ മുൻപിൽ തനിയെ വരാപ്പുഴ അതിരൂപതയിലെ വൈദികർ

* വരാപ്പുഴ അതിരൂപതയിലെ വൈദീകർ അഖണ്ഡ ദിവ്യകാരുണ്യ ആരാധനയിൽ  കൊച്ചി: .കോവിഡ് – 19 രോഗഭീതിയുടെയും ലോക്ക്ഡൗണിൻ്റെയും പശ്ചാത്തലത്തിൽ അഭിവന്ദ്യ ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<