Carrier
Back to homepageബയോഫ്ലോക്ക് മത്സ്യകൃഷി : ഓൺലൈൻ പരിശീലന പരിപാടി
കൊച്ചി : സുഭിക്ഷ കേരളം സുരക്ഷാപദ്ധതി വരാപ്പുഴ അതിരൂപത: അക്വാകൾച്ചർ പ്രൊമോഷൻ കമ്മിറ്റി വരാപ്പുഴ അതിരൂപതയും, സെൻറ് ആൽബർട്സ് കോളേജും സംയുക്തമായി മത്സ്യ കർഷകരുടെ ഉന്നമനത്തിനായി ” “ബയോഫ്ലോക്ക് മത്സ്യകൃഷി സുസ്ഥിര അക്വാകൾച്ചർ വികസനത്തിനും, പോഷക സുരക്ഷയ്ക്കും ” എന്ന വിഷയത്തിൽ ഒരു ഓൺലൈൻ പരിശീലന പരിപാടി 2020 ഡിസംബർ മാസം ആറാം തീയതി ഉച്ചയ്ക്ക്
Read Moreകുക്കിംഗ് – കേക്ക് ബേക്കിംഗ് : രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം ആരംഭിച്ചു.
കൊച്ചി : വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായ ചെറുകിട സംരംഭകത്വ വികസന പരിപാടിയോടനുബന്ധിച്ച് കുക്കിംഗ് -കേക്ക് ബേക്കിംഗ് രണ്ടാമത്തെ ബാച്ചിന്റെ ക്ലാസ്സുകൾ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി യിൽ ആരംഭിച്ചു. പരിശീലനപരിപാടി ESSS ഡയറക്ടറും സുഭിക്ഷ കേരളം സുരക്ഷാ പദ്ധതി വൈസ് ചെയർമാനുമായ ഫാ. മാർട്ടിൻ അഴീക്കകത്ത് ഉദ്ഘാടനം നിർവഹിച്ചു.
Read Moreതയ്യൽ, എംബ്രോയിഡറി പരിശീലനം ആരംഭിച്ചു.
കൊച്ചി : വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായ ചെറുകിട സംരംഭകത്വ വികസന പരിപാടിയോടനുബന്ധിച്ച് തയ്യൽ – എംബ്രോയിഡറി ക്ലാസ്സുകൾ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി യിൽ ആരംഭിച്ചു. പരിശീലന പരിപാടി വരാപ്പുഴ കുടുംബ യൂണിറ്റ് ഡയറക്ടറും സുഭിക്ഷ കേരളം സുരക്ഷാ പദ്ധതി വൈസ് ചെയർമാനുമായ ഫാ. ആന്റെണി അറക്കൽ ഉദ്ഘാടനം നിർവഹിച്ചു.
Read Moreചെറുകിട സംരംഭകത്വത്തിനു തുടക്കമായി
കൊച്ചി: വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായ ചെറുകിട സംരംഭകത്വ വികസന പരിപാടികൾ ആരംഭിച്ചു. എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി യിൽ വച്ച് നടന്ന കാറ്ററിംഗ്,കേക്ക് ബേക്കിങ് പരിശീലനപരിപാടികൾ വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ.മാത്യു ഇലഞ്ഞിമിറ്റം ഉദ്ഘാടനം നിർവഹിച്ചു. ESSS ഡയറക്ടർ ഫാദർ . മാർട്ടിൻ അഴീക്കകത്ത് അധ്യക്ഷപദം അലങ്കരിച്ചു.
Read More