വരാപ്പുഴ അതിരൂപത BCC കൂനമ്മാവ് ഏഴാം ഫൊറോനയുടെ അഗാപ്പേ സംഗമം നടത്തി

 

വരാപ്പുഴ അതിരൂപത BCC കൂനമ്മാവ് ഏഴാം ഫൊറോനയുടെ അഗാപ്പേ സംഗമം നടത്തി.

 

കൊച്ചി : വരാപ്പുഴ അതിരൂപത BCC കൂനമ്മാവ് ഏഴാം ഫൊറോനയുടെ അഗാപ്പേ സംഗമം തുണ്ടത്തുംകടവ് ഉണ്ണി മിശിഹാ പള്ളി അങ്കണത്തിൽ വച്ച് നടത്തി. കൂനമ്മാവ് ഫൊറോനാ ഡയറക്ടർ റവ ഫാ സെബാസ്റ്റ്യൻ ഒളിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.  വരാപ്പുഴ അതിരൂപത ചാൻസിലർ റവ, ഫാ എബിജിൻ അറക്കൽ സംഗമം ഉദ്ഘാടനം ചെയ്തു. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ, എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും, സമൂഹത്തിന് നന്മ ചെയ്യുന്നവർ ആയിരിക്കണം തിരഞ്ഞെടുക്കപ്പെടേണ്ടതെന്നും, സമദൂരമാണ് സഭയുടെ നിലപാടെന്നും ക്ലാസ്സെടുത്ത വരാപ്പുഴ അതിരൂപത BCC ഡയറക്ടർ റവ ഫാ. യേശുദാസ് പഴമ്പിള്ളി അറിയിച്ചു. വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷൻ ഡയറക്ടർ റവ ഫാ. ജിജു ക്ലീറ്റസ് തീയാടി അതി രൂപത കോർഡിനേറ്റർ മാരായ ജോബി തോമസ, മാത്യു ലിങ്കൻ റോയ്, ബൈജു ആന്റണി, മോബിൻ മാനുവൽ, എന്നിവർ പ്രസംഗിച്ചു, ഫൊറോനാ ലീഡർ, ഹെൻട്രി ജോസഫ് സ്വാഗതവും തുണ്ടത്തൻകടവ് ഉണ്ണിമിശിഹാ പള്ളി കേന്ദ്ര സമിതി ലീഡർ ജോസഫ് പിജി നന്ദി പറഞ്ഞു. റാങ്ക് ജേതാക്കളെ ആദരിച്ചു. സ്വാഗതസംഘം ഭാരവാഹികളായ ജോസഫ് പി ജി, രാജു മുക്കത്ത്, സിസ്റ്റർ നീതി, സെബാസ്റ്റ്യൻ പി എസ്, സിജു ആന്റണി, യേശുദാസ്, ബിജു മുല്ലൂർ, ഫൊറോനാ ഭാരവാഹികളായ ഹെൻട്രി ജോസഫ്, ജുബിൻ ജൂട്സൺ, സെബാസ്റ്റ്യൻ പി എസ്, ബിജു മുല്ലൂർ, ജിജി ബെന്നി, സനോജ് തോമസ്, നീതു അനീഷ്, എന്നി ഫൊറോന ഭാരവാഹികൾ ആൻസൺ ആലപ്പാട്ട്, തുണ്ടത്തും കടവ് ഉണ്ണി മിശിഹാ പള്ളി കേന്ദ്ര സമിതി ഭാരവാഹികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.


Related Articles

എറണാകുളം സെൻറ് തെരേസാസ് കോളേജിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ശാസ്ത്ര പ്രദർശനം

എറണാകുളം സെൻറ് തെരേസാസ് കോളേജിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ശാസ്ത്ര പ്രദർശനം   കൊച്ചി : വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്ര അവബോധം സൃഷ്ടിക്കാനായി സെൻറ് തെരേസാസ് കോളേജിലെ സയൻസ് ഡിപ്പാർട്ട്മെന്റുകൾ

ഉയർന്ന പിഴ ഉടനില്ല

  നിയമ ലംഘനങ്ങൾക്ക് അഞ്ചിരട്ടിവരെ പിഴ ഈടാക്കുന്ന മോട്ടോർ വാഹന നിയമഭേദഗതി സംസ്ഥാനത്ത് തൽക്കാലം നടപ്പാക്കേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. ഓണക്കാലം

സഭയ്ക്യത്തിന്റെ പ്രസക്തി വർദ്ധിക്കുന്നു

സഭയ്ക്യത്തിന്റെ പ്രസക്തി വർദ്ധിക്കുന്നു.   കൊച്ചി : വിവിധ സഭകൾക്കുള്ളിൽ തന്നെ വിരുദ്ധ ഭാവങ്ങൾ വളർന്നു വരുമ്പോൾ വിവിധ സഭകൾ തമ്മിലുള്ള ഐക്യത്തിന്റെ പ്രസക്തി ഈ കാലഘട്ടത്തിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<