Education

Back to homepage

നവദർശൻ സ്കോളർഷിപ്പ് വിതരണം

കൊച്ചി : സമൂഹത്തിൻറെ വളർച്ചയ്ക്കും, സാമ്പത്തിക പുരോഗതിക്കും വിദ്യാഭ്യാസം അനിവാര്യമാണെന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. ഓരോ വിദ്യാർത്ഥികളുടെയും പ്രഥമ മുൻഗണന വിദ്യാഭ്യാസമേഖലയിലെ വളർച്ച ആയിരിക്കണമെന്നും അതുവഴി രാജ്യത്തിൻ്റെയും, സമൂഹത്തിൻ്റെയും, കുടുംബത്തിൻ്റെയും, സാമൂഹ്യ സാമ്പത്തിക വളർച്ച നേടാനാവൂ എന്ന് ബിഷപ്പ് കുട്ടികളോട് ആഹ്വാനം ചെയ്തു. വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ വിഭാഗമായ നവദർശൻ്റെ 2020ലെ വിദ്യാഭ്യാസ

Read More

ഓണാഘോഷവും പ്രളയബാധിതർക്ക് .

  കൊച്ചി: സെൻറ് . ആൽബർട്ട്സ് കോളേജിലെ വിദ്യാർത്ഥികൾ ഒരുമയുടെ ഓണം ഒരുക്കി. ആഘോഷങ്ങൾക്കായ്  സമാഹരിച്ച തുകയിൽ ഒരു ഭാഗം പ്രളയബാധിതർക്ക് നൽകിയാണ് വിദ്യാർത്ഥികൾ മാതൃക കാട്ടിയത്. ജനറൽ ആശുപത്രിയിലെ സാന്ത്വന ചികിത്സാ  രോഗികളുടെയും മുളവുകാട് ബഡ്‌സ് സ്‌കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെയും ഒപ്പമാണ് അവർ ഓണം ആഘോഷിച്ചത്. കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് വിഭവങ്ങളെല്ലാം തയ്യാറാക്കിയത്.

Read More