ധന്യ മദർ ഏലീശ്വ-കൃതജ്ഞത ബലിയർപ്പണം നടത്തി, പുണ്യ ചിത്രത്തിൻറെ അനാച്ഛാദന കർമ്മ നിർവഹിച്ചു

ധന്യ മദർ ഏലീശ്വ-കൃതജ്ഞത ബലിയർപ്പണം നടത്തി,   പുണ്യ ചിത്രത്തിൻറെ അനാച്ഛാദന കർമ്മ നിർവഹിച്ചു.   കൊച്ചി : ഭാരതത്തിലെ ആദ്യ കർമലീത്ത അംഗവും കേരളത്തിലെ പ്രഥമ സന്യാസിനിയുമായ ധന്യയായ മദർ എലീശ്വായുടെ ഓർമ്മകളെ പ്രാർത്ഥനകൾ ആക്കി മാറ്റി കേരള കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ മദർ അന്ത്യവിശ്രമം കൊള്ളുന്ന വരാപ്പുഴ കോൺവെന്റിന്റെ പരിസരത്ത് അലങ്കരിച്ച പന്തലിൽ

Read More

മദർ എലിശ്വയുടെ ധന്യ പദവി പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള കൃതജ്ഞതാ ദിവ്യബലി, ജനുവരി 6, 2024, ശനിയാഴ്‌ച വൈകുന്നേരം 4.30 -ന്, വരാപ്പുഴ സെൻ്റ് ജോസഫ്സ് കോൺവെന്റ് അങ്കണത്തിൽ

മദർ എലിശ്വയുടെ ധന്യ പദവി പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള കൃതജ്ഞതാ ദിവ്യബലി, ജനുവരി 6, 2024, ശനിയാഴ്‌ച വൈകുന്നേരം 4.30 -ന്, വരാപ്പുഴ സെൻ്റ് ജോസഫ്സ് കോൺവെന്റ് അങ്കണത്തിൽ   കൊച്ചി : ഫ്രാൻസീസ് പാപ്പ 2023 നവംബർ 3-ന് വത്തിക്കാനിൽ സെൻറ് പീറ്റേഴ്‌സ് ചത്വരത്തിൽ വച്ച് മദർ ഏലീശ്വയുടെ വീരോചിതമായ പുണ്യജീവിതം അംഗീകരിച്ചുകൊണ്ട് “ധന്യ” എന്ന പ്രഖ്യാപനം

Read More

സഭാവാര്‍ത്തകള്‍ – 07.01.24

സഭാവാര്‍ത്തകള്‍ – 07.01.24.   വത്തിക്കാൻ വാർത്തകൾ യുദ്ധം തകര്‍ത്തിരിക്കുന്ന നാടുകളില്‍ സമാധാനം വാഴുന്നതിനായി പ്രാര്‍ത്ഥിക്കുക :  പാപ്പാ ! വത്തിക്കാൻ  : പുതുവത്സരദിനത്തില്‍, തിങ്കളാഴ്ച (01/01/24) വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനാ വേളയില്‍ പാപ്പാ, യുദ്ധം മൂലം കഷ്ടപ്പെടുന്ന ജനങ്ങളെ അനുസ്മരിച്ച് പ്രാര്‍ത്ഥിച്ചു. യുദ്ധം നടക്കുന്ന ഈ നാടുകളെ നാം മറന്നുപോകരുതെന്ന് പാപ്പാ പറഞ്ഞു. ലോകത്തിലെ

Read More

രക്തദാന പദ്ധതി ഉദ്ഘാടനം

രക്തദാന പദ്ധതി ഉദ്ഘാടനം. കൊച്ചി : വരാപ്പുഴ അതിരൂപത BCC യുടെ, ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ( ക്രിസ്തുമസ് പുതുവത്സരത്തോടനുബന്ധിച്ച് ആയിരം പേരുടെ രക്തദാനം) സ്നേഹദാനം രക്തദാന പദ്ധതിയുടെ ആദ്യ ക്യാമ്പ് വൈപ്പിൻ പെരുമാൾപ്പടി സെന്റ് സെബാസ്റ്റ്യൻ പാരീഷ് ഹാളിൽ, വരാപ്പുഴ അതിരൂപത വികാരി ജനറൽ വെരി റവ, മോൺ. മാത്യു ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്തു, അതിരൂപത

Read More

വരാപ്പുഴ അതിരൂപതയ്ക്ക് ഇത് ധന്യമുഹൂര്‍ത്തം

വരാപ്പുഴ അതിരൂപതയ്ക്ക് ഇത് ധന്യമുഹൂര്‍ത്തം.   കൊച്ചി : വരാപ്പുഴ അതിരൂപത മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന തിരുപ്പട്ട ദാന തിരുകര്‍മത്തില്‍ വരാപ്പുഴ അതിരൂപതയിലെ ബഹു.ഡീക്കന്മാരായിരുന്ന ആഷിഷ് അഗസ്റ്റിന്‍ തുണ്ടിപറമ്പില്‍, ജിക്‌സന്‍ ജോണി ചേരിയി്ല്‍, നിവിന്‍ നിക്‌സണ്‍ പൂതുക്കട, സാവിയോ ആന്റെണി തെക്കേപാടത്ത്്, സോബിന്‍ സ്റ്റാന്‍ലി പള്ളത്ത്് എന്നിവരുടെ തിരുപ്പട്ട സ്വീകരണം

Read More