സഭാവാര്‍ത്തകള്‍ – 24. 03. 24

സഭാവാര്‍ത്തകള്‍ – 24. 03. 24   വത്തിക്കാൻ വാർത്തകൾ  ദരിദ്രരോടും, അവകാശങ്ങള്‍ നിഷേധിക്കപ്പടുന്നവരോടും ചേര്‍ന്ന് നില്‍ക്കണം : ഫ്രാന്‍സിസ് പാപ്പാ വത്തിക്കാൻ സിറ്റി : ബ്രസീല്‍ മെത്രാന്‍ സമിതിയുടെ സാമൂഹിക-പരിവര്‍ത്തന പ്രവര്‍ത്തനത്തിനായുള്ള അജപാലന കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ആറാം ‘ബ്രസീലിയന്‍ സാമൂഹ്യവാരം’ പരിപാടിയില്‍ സമൂഹത്തില്‍ തഴയപ്പെടുന്നവരെ ചേര്‍ത്ത് നിര്‍ത്തേണ്ടതിന്റെ ആവശ്യകത പാപ്പാ ആവര്‍ത്തിച്ചു. ഭൂമി,

Read More

സഭാവാര്‍ത്തകള്‍ – 16 .03. 24 0

സഭാവാര്‍ത്തകള്‍ – 16 .03. 24   വത്തിക്കാൻ വാർത്തകൾ   യുദ്ധരംഗത്തെ ആണവോർജ്ജോപയോഗം മാനവികതയ്ക്കെതിര് : ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍ : യുദ്ധത്തിൽ ആണവോർജ്ജം ഉപയോഗിക്കുന്നത് നീതികെട്ട പ്രവർത്തിയെന്ന് ഫ്രാൻസിസ് പാപ്പാപറഞ്ഞു.  പുതിയ യുദ്ധോപകരങ്ങൾ നിർമ്മിക്കുന്ന മാനവികതയെ സമാധാനത്തിന്റെയും നീതിയുടെയും വക്താക്കളെന്ന് എങ്ങനെ വിശേഷിപ്പിക്കാനാകുമെന്നായിരുന്നു പാപ്പായുടെ ചോദ്യം. “ജീവിതം, ചരിത്രത്തിലെ എന്റെ കഥ” എന്ന

Read More

സഭാവാര്‍ത്തകള്‍ – 10.03.24.

സഭാവാര്‍ത്തകള്‍ – 10.03.24.   വത്തിക്കാൻ വാർത്തകൾ യുവജനങ്ങൾക്ക് നോമ്പുകാല ഉപദേശവുമായി ഫ്രാൻസിസ് പാപ്പാ. വത്തിക്കാൻ  : ഈ നോമ്പുകാലത്ത്,  പ്രത്യേകമായി  യുവജനങ്ങൾ ധൈര്യപൂർവം, നമ്മെ തടവിലാക്കുന്ന തിന്മകളിൽ നിന്നും പുറത്തുകടക്കുവാനും,   ദൈവത്തിങ്കലേക്ക് തിരികെ വരുവാനും പരിശ്രമിക്കണമെന്ന് പാപ്പാ പറഞ്ഞു. കാരണം, തിന്മകൾ നമ്മുടെ ജീവിതത്തെ യാഥാർഥ്യത്തിൽ നിന്നും മറയ്ക്കുന്ന മുഖം മൂടികളാണെന്നും, അവയിൽ നിന്നും

Read More

ഡോ.സി.ആനി ഷീല CTC ദീപിക ഐക്കൺ 2024 അവാർഡിന് അർഹയായി

ഡോ.സി.ആനി ഷീല CTC ദീപിക ഐക്കൺ 2024 അവാർഡിന് അർഹയായി.   കൊച്ചി :  മരട്‌ പി എസ് മിഷൻ ഹോസ്പിറ്റൽ ഡയറക്ടറും കാർഡിയോളജിസ്റ്റുമായ CTC സന്യാസിനി ഡോ. ആനി ഷീല ദീപിക ഐക്കൺ 2024 അവാർഡിന് അർഹയായി. അഡ്മിനിസ്ട്രേഷനും ആതുരസേവനവും തന്മയത്വത്തോടെ നിർവഹിച്ചാണ് സിസ്റ്റർ ഈ അവർഡിന് അർഹയായത്. ബാംഗ്ലൂർ സെൻ്റ് ജോൺസ് നാഷണൽ

Read More

ബെസ്റ്റ് ഓഫ് ഇൻഡ്യ വേൾഡ് റെക്കോർഡ് ആര്‍ക്കെയവ്സിലേക്ക് കൈമാറി 0

ബെസ്റ്റ് ഓഫ് ഇൻഡ്യ വേൾഡ് റെക്കോർഡ് ആര്‍ക്കെയവ്സിലേക്ക് കൈമാറി   കൊച്ചി :  കെഎൽ സിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൈതൃകം 2023 മെഗാ ഇവൻ്റിന് ലഭിച്ച ബെസ്റ്റ് ഓഫ് ഇൻഡ്യ വേൾഡ് റെക്കോർഡ് – ൻ്റെ രേഖകളും പുരസ്കാര ഫലകവും വരാപ്പുഴ അതിരൂപത ആർക്കെയ്വ്സിലേക്ക്കൈമാറി. അതിരൂപത പ്രസിഡൻ്റ് സി.ജെ. പോളിൽ നിന്ന് അതിരൂപത

Read More

അസംഘടിത തൊഴിൽ മേഖലയിൽ കെഎൽഎമ്മിന്റെ പ്രസക്തി വർദ്ധിച്ചു. ടി ജെ വിനോദ് എം എൽ എ

അസംഘടിത തൊഴിൽ മേഖലയിൽ കെഎൽഎമ്മിന്റെ പ്രസക്തി വർദ്ധിച്ചു. ടി ജെ വിനോദ് എം എൽ എ കൊച്ചി : അസംഘടിത തൊഴിൽ മേഖലയിൽ കേരള ലേബർ മൂവ്മെന്റിന്റെ പ്രസക്തി അനുദിനം വർദ്ധിച്ചു വരികയാണെന്ന് ടി.ജെ വിനോദ് എം എൽ എ അഭിപ്രായപ്പെട്ടു. അസംഘടിത തൊഴിലാളികളെ സംഘടിപ്പിക്കുവാനും അവർക്ക് സാമുഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനും കെ എൽ എം

Read More

സഭാവാര്‍ത്തകള്‍ – 03. 03. 24. 0

സഭാവാര്‍ത്തകള്‍ – 03. 03. 24.   വത്തിക്കാൻ വാർത്തകൾ   സമാധാനത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം : ഫ്രാന്‍സിസ് പാപ്പാ വത്തിക്കാൻ : വിവിധ രാജ്യങ്ങളില്‍ നടമാടുന്ന യുദ്ധത്തിന്റെ ഭീകരതയെ പറ്റി ഫ്രാന്‍സിസ് പാപ്പാ എടുത്തു പറയുകയും സമാധാനത്തിനായി യത്‌നിക്കണമെന്നും, പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.  സാധാരണക്കാരെയും, നിരപരാധികളെയും പ്രത്യേകമായി കുട്ടികളെയും ബാധിക്കുന്ന യുദ്ധങ്ങളുടെ ക്രൂരതകള്‍ അപലപനീയമാണെന്ന്

Read More