Uncategorized

Back to homepage

മൂലമ്പിള്ളി നിജസ്ഥിതി പഠന കമ്മീഷൻ വിവരശേഖരണം ആരംഭിക്കുന്നു

മൂലമ്പിള്ളി നിജസ്ഥിതി പഠന കമ്മീഷൻ വിവരശേഖരണം ആരംഭിക്കുന്നു കൊച്ചി : വല്ലാർപാടം ടെർമിനൽ പദ്ധതിയുമായി ബന്ധപ്പെട്ട് കുടിയിറക്കപ്പെട്ട 316 കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ച് 2008 മാർച്ച് 19ന് സർക്കാർ പുറത്തിറക്കിയ പുനരധിവാസ പാക്കേജ് പൂർണ്ണതോതിൽ ഇപ്പോഴും നടപ്പിലാക്കിയിട്ടില്ല എന്ന കുടിയിറക്കപ്പെട്ടവരുടെ പരാതി നിലനിൽക്കുകയാണ്. അതേസമയം പാക്കേജ് സംബന്ധിച്ച കാര്യങ്ങൾ എല്ലാം ചെയ്തു കഴിഞ്ഞു എന്നാണ് ഔദ്യോഗിക

Read More

നമുക്കായി എന്നും ദൈവം അടുത്തുണ്ട്-ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ.

നമുക്കായി എന്നും ദൈവം അടുത്തുണ്ട്-ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ. കൊച്ചി : ജീവിതത്തിൻറെ എല്ലാ കാലത്തും നന്മയുടെ നാളിലും ദുഃഖത്തിന്റെ വേളയിലും എപ്പോഴും ദൈവം നമ്മുടെ ജീവിതത്തിൽ നമ്മോട് ചേർന്ന് ഉണ്ടെന്ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത ഫാമിലി യൂണിറ്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട കുടുംബയൂണിറ്റ് കേന്ദ്ര സമിതി ഭാരവാഹികളുടെ

Read More

സഭാ വാർത്തകൾ 04.06.23 0

സഭാ വാർത്തകൾ- 04-06-23    വത്തിക്കാൻ വാർത്തകൾ രാഷ്ട്രീയപ്രവർത്തനങ്ങൾ ജീവകാരുണ്യഫലം പുറപ്പെടുവിക്കണം: ഫ്രാൻസിസ്  പാപ്പാ. വത്തിക്കാൻ സിറ്റി :  മെയ് മാസം ഇരുപത്തിയൊമ്പതാം തീയതി പോൾ ആറാമൻ പാപ്പായുടെ ഓർമ്മദിവസം അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം ഇറ്റാലിയൻ പ്രസിഡന്റ് സെർജോ മത്തെരല്ലയ്ക്ക് ഫ്രാൻസിസ് പാപ്പാ സമ്മാനിച്ചു. തദവസരത്തിലാണ് പാപ്പ ഇങ്ങനെ പ്രസ്ഥാവിച്ചത്.  രാഷ്ട്രീയ പ്രവർത്തനങ്ങളെ എങ്ങനെ  ജീവകാരുണ്യ

Read More

വിശുദ്ധവാരത്തിൻ്റെ പുണ്യവുമായി പീഡാനുഭവ യാത്ര

വിശുദ്ധവാരത്തിൻ്റെ പുണ്യവുമായി പീഡാനുഭവ യാത്ര.   കൊച്ചി : വിശുദ്ധ വാരത്തിന് ആരംഭം കുറിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ എറണാകുളം നഗരത്തിൽ നടത്തിയ പീഡാസഹനയാത്ര വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപറമ്പിൽ പിതാവ് വിശുദ്ധ കുരിശ് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഉപാധ്യക്ഷ ഹൈന വി എഡ്വവിനു കൈമാറി ആരംഭം കുറിച്ചു.സെൻറ്. ഫ്രാൻസീസ്

Read More

വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് പ്രാരംഭം കുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത കൊച്ചി .

വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് പ്രാരംഭം കുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത   കൊച്ചി : വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് പ്രാരംഭം കുറിച്ചുകൊണ്ട് ക്രിസ്തുവിന്റെ ജെറുസലേം നഗരത്തിലേക്കുള്ള സാഘോഷമായ പട്ടണപ്രവേശനത്തിന്റെ ഓർമ്മയ്ക്കായി വിശ്വാസികൾ കൈയിലേന്തിയ കുരുത്തോലകൾവെഞ്ചരിച്ച ശേഷം വരാപ്പുഴ അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോ.ജോസഫ് കളത്തി പറമ്പിൽ പിതാവ് സെൻറ്.ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിലേക്കുള്ള പ്രദക്ഷിണം നയിക്കുന്നു.അതിരൂപത വികർ ജനറൽമാരായ മോൺ.മാത്യു

Read More

ഫ്രാൻസിസ് പാപ്പ സാംബിയയ്ക്ക് വേണ്ടി ‘വോയ്സ് ഓഫ് ദി അൺബോൺ ബെൽ’ സമർപ്പിക്കുന്നു.

ഫ്രാൻസിസ് പാപ്പ സാംബിയയ്ക്ക് വേണ്ടി ‘വോയ്സ് ഓഫ് ദി അൺബോൺ ബെൽ’ സമർപ്പിക്കുന്നു.   വത്തിക്കാൻ : ബുധനാഴ്ചത്തെ പൊതു സദസ്സിനു മുന്നോടിയായി, ഫ്രാൻസിസ്  പാപ്പ ആദരപൂർവ്വം  “വോയ്സ് ഓഫ് ദി അൺബോൺ” ബെൽ ആശീർവദിച്ചു., അത് ഒടുവിൽ സാംബിയയിലെ ലുസാക്ക കത്തീഡ്രലിൽ മുഴങ്ങും. മാർച്ച് 25 ന് ആഘോഷിക്കുന്ന  മംഗളവാർത്തയുടെ തിരുനാളിനെ” അനുസ്മരിക്കുകയും   അന്നേ

Read More

പരിശുദ്ധ അമ്മയ്ക്ക് സ്വയം സമർപ്പിക്കുവാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ.

പരിശുദ്ധ അമ്മയ്ക്ക് സ്വയം സമർപ്പിക്കുവാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ.   വത്തിക്കാൻ സിറ്റി :  പരിശുദ്ധ അമ്മയ്ക്ക് സ്വയം സമർപ്പിക്കുവാനും, സമാധാനത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രാർത്ഥിക്കണമെന്നും ഫ്രാൻസിസ് പാപ്പാ.  മാര്‍ച്ച്    ഇരുപത്തിരണ്ടാം തീയതി  ബുധനാഴ്ച വത്തിക്കാനില്‍ നടന്ന  പൊതുകൂടിക്കാഴ്ചാവേളയിലാണ്  പാപ്പ വിമലഹൃദയ പുനഃപ്രതിഷ്ഠയ്ക്കു ആഹ്വാനം ചെയ്തത് . മാര്‍ച്ച് ഇരുപത്തിയഞ്ചാം തീയതിയാണ്  സഭ മംഗളവാർത്ത

Read More

സഭാ  വാർത്തകൾ – 29.01.23

സഭാ  വാർത്തകൾ  – 29.01.23   വത്തിക്കാൻ വാർത്തകൾ പാപ്പാ: വിശ്വാസമെന്നത് നിരന്തരമായ ഒരു പുറപ്പാടാണ് വത്തിക്കാൻ സിറ്റി :  റോമിലെ ഉർബാനൊ പൊന്തിഫിക്കൽ കോളേജിലെ വൈദികാർത്ഥികളും വൈദിക പരിശീലകരും റെക്ടറും ഉൾപ്പടെയുള്ള ഇരുനൂറോളം പേരെ ശനിയാഴ്‌ച (21/01/23) വത്തിക്കാനിൽ പേപ്പൽ ഭവനത്തിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ. വരാപ്പുഴ അതിരൂപത അംഗവും കേരളവാണി

Read More

സഭാ വാർത്തകൾ

സഭാ വാർത്തകൾ വത്തിക്കാൻ വാർത്തകൾ തന്റെ മുൻഗാമിക്ക് യാത്രാമൊഴിയേകുന്ന ഫ്രാൻസിസ് പാപ്പാ     വത്തിക്കാൻ : ഇറ്റാലിയൻ സമയം രാവിലെ 9.30-നാണ് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണി) മൃതസംസ്കാരച്ചടങ്ങിന്റെ ഭാഗമായി അർപ്പിക്കപ്പെട്ട വിശുദ്ധ ബലി ആരംഭിച്ചത്. ലത്തീൻ ഭാഷയിൽ അർപ്പിക്കപ്പെട്ട ബലിമധ്യേ നൽകിയ സുവിശേഷപ്രഘോഷണത്തിൽ ഫ്രാൻസിസ് പാപ്പാ ക്രിസ്തു പിതാവിന്റെ ഹിതം നിറവേറ്റി, ജീവിതബലി പൂർത്തിയാക്കിയതിനെ

Read More

വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.

വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. കൊച്ചി : വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ ഡയറക്ടര്‍ ഫാ.  സെബാസ്റ്റ്യന്‍ കറുകപ്പിള്ളിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 30 ചൊവ്വാഴ്ച വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. സമര വേദിയില്‍ എത്തി മത്സ്യ തൊഴിലാളി സമൂഹത്തിന് പിന്തുണയും സഹായവും അറിയിച്ചു. തുടര്‍ന്ന് ടീം അംഗങ്ങള്‍

Read More