Uncategorized

Back to homepage

ആയിരങ്ങളല്ല, പതിനായിരങ്ങളല്ല, ലക്ഷങ്ങൾ വരും നെയ്യാറ്റിൻകരയിൽ സംഘടിച്ച ലത്തീൻ കത്തോലിക്കർ

നെയ്യാറ്റിൻകര :  ലത്തീൻ കത്തോലിക്കരായ ജനങ്ങളോടുള്ള അവഗണനകളോട്, സഭയ്ക്കെതിരെയുള്ള അതിക്രമങ്ങളോട് ,രാഷ്ട്രിയ അധികാരത്തിൻ തുല്യനീതി സമുദായത്തിന് ലഭിക്കണമെന്ന ലക്ഷ്യത്തോടെ, നിരവധിയായപ്രദേശിക വിഷയളോടുള്ള അവഗണനക്കെതിരെ ഇവിടെ നെയ്യാറ്റിൻകരയിൽ ലക്ഷങ്ങൾ പുതു ചരിത്രമെഴുതിയത് ഇവിടത്തെ അധികാര വർഗ്ഗം കാണുക തന്നെ വേണം, കെ എൽ സി എ ക്ക് ഇത് അഭിനന്ദ നിമിഷമാണ് സമുദായത്തിന് ആവേശവുമാണ് ,നെയ്യാറ്റിൻകരക്ക് ഇത്

Read More

കാണ്ഡമാൽ കലാപത്തിന് ഇരയായവരുടെ മക്കളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി

കാണ്ഡമാൽ : കാണ്ഡമാൽ കലാപത്തിന് ഇരയായവരുടെ മക്കളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി.ക്രിസ്തുവിന്റെ രാജത്വതിരുനാൾ ദിനമായ നവംബർ 24 ന് ആയിരുന്നു ദിവ്യകാരുണ്യ സ്വീകരണം . കട്ടക് – ഭുവനേശ്വർ ആർച്ച്ബിഷപ് ജോൺ ബർവ മുഖ്യ കാർമ്മികനായിരുന്നു . സി .സി . ബി .ഐ .ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. സ്റ്റീഫൻ ആലത്തറ വിശിഷ്ടാതിഥി

Read More

മൂലമ്പിള്ളി ജനകീയ കമ്മീഷൻ അംഗങ്ങൾ ആർച്ബിഷപ്പിനെ കണ്ടു 

  കൊച്ചി :  മൂലമ്പിള്ളി കുടിയൊഴിപ്പിക്കൽ നടന്നിട്ട് 12 വർഷങ്ങൾ പിന്നിടുമ്പോഴും കുടിയിറക്കപെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അധികാരികൾ തയ്യാറാകാത്ത സാഹചര്യത്തിൽ മൂലമ്പിള്ളി ജനകീയ കമ്മീഷൻ അംഗങ്ങൾ വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിലിനെ കണ്ട് നിലവിലെ സ്ഥിതിഗതികൾ ധരിപ്പിച്ചു . 2008 ഫെബ്രുവരി 6 നാണ് മൂലമ്പിള്ളി കുടിയൊഴിപ്പിക്കൽ നടന്നത് . കുടിയൊഴിപ്പിക്കപ്പെട്ടവർക്കു

Read More

അതിരു കടക്കുന്ന പരിഹാസം

  കൊച്ചി : സന്യാസിനി ജീവിതം തെരഞ്ഞെടുക്കുകയും ( ആരും അടിച്ചേല്പിച്ചതല്ല ) സന്യാസിനീ ജീവിതത്തിന്റെ ശൈലികൾ തിരസ്കരിക്കുകയും ചെയ്ത് മുന്നോട്ട്  പോകുന്ന സി. ലൂസി കളപ്പുരയും, അവരെ പിന്താങ്ങുന്നു എന്ന വ്യജേനെ ക്രൈസ്‌തവ സമൂഹത്തെ അപകീർത്തിപ്പെടുത്താൻ ശ്രെമിക്കുന്ന കുറെ അപഥ സഞ്ചാരികളും ഒന്നറിയണം . നിങ്ങൾ സത്യത്തിന്റെ ഭാഗത്തല്ല .നിങ്ങൾ ഇരുൾ കൊണ്ട് ഓട്ട

Read More

ഓൺലൈൻ തട്ടിപ്പ്- പണം നഷ്ടമായാൽ ബാങ്ക് അക്കൗണ്ട് ഉടമ ഉത്തരവാദിയല്ല ! 0

08/11/’19 കൊച്ചി : ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് മുതലായ തരത്തിലുള്ള  തട്ടിപ്പുകളിലൂടെ   ഓൺലൈൻ ആയി ബാങ്ക് അക്കൗണ്ടിൽ നിന്ന് മൂന്നാമതൊരാൾ പണം പിൻവലിക്കുന്നത് തട്ടിപ്പിനിരയായ ബാങ്ക് അക്കൗണ്ട് ഉടമകളുടെ പിടിപ്പുകേട് കൊണ്ടാണ് എന്ന് ബാങ്കുകൾക്ക് പറയാനാകില്ല. അത്തരത്തിൽ പറയണമെങ്കിൽ  സിവിൽ കോടതിയിലൂടെ അക്കൗണ്ട് ഉടമ ഉത്തരവാദിയാണ് എന്ന് ബാങ്കുകൾക്ക്തെളിയിക്കേണ്ടതുണ്ട്. പോലീസ് അന്വേഷണത്തിൽ തട്ടിപ്പ് നടന്നിട്ടുണ്ട് എന്ന്

Read More

അവൻ ആരാണ് ?

ദൈവത്തെ അറിയുക , അറിഞ്ഞ ദൈവത്തെ പേര് ചൊല്ലിവിളിക്കുക എന്നത് എക്കാലത്തും ലോക ചരിത്രത്തിലെ താത്വിക,  ആത്‌മീയ അന്വേഷകരുടെ പരമ പ്രധാന വിഷയമായിരുന്നു. വചനമെന്നും (logos ) പരമമെന്നും ( the absolute ) ചലിക്കാതെ എല്ലാത്തിനെയും ചലിപ്പിക്കുന്നവനെന്നും (unmoved mover)  വിവിധ നാമങ്ങളിൽ ലോകം അഭിസംബോധന ചെയ്ത, ആ വേദാന്ത പൊരുളിന്റെ വേദപുസ്തകത്തിലെ നാമമാണ്, 

Read More