കയാക്കിങ് രംഗത്തു തിളക്കവുമായി വരാപ്പുഴ അതിരൂപത വൈദീകൻ .

കൊച്ചി : ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പിന് കേരള ടീമിനെ നയിക്കാൻ വരാപ്പുഴ അതിരൂപത വൈദീകനും . ഫാ. റെക്സ്  ജോസഫ് അറക്കപ്പറമ്പിലാണ് കേരള ടീം മാനേജരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതു് . കഴിഞ്ഞ കുറെ നാളുകളായി കയാക്കിങ് രംഗത്തെ നിറ സാന്നിധ്യമാണ്  ഫാ. റെക്സ്  ജോസഫ്. ഇന്ത്യൻ കയാക്കിങ് ആൻഡ് കാനോയിങ് അസോസിയേഷൻ ( IKCA) ആണ് ദേശിയ കയാക്കിങ്

Read More

അതിക്രമത്തെ സ്നേഹംകൊണ്ടു കീഴ്പ്പെടുത്താം

സഭയിലെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്‍റെ അനുസ്മരണ നാളില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ത്രികാലപ്രാര്‍ത്ഥനാ സന്ദേശം.   1. സഭയിലെ പ്രഥമ രക്തസാക്ഷി ഡിസംബര്‍ 26–Ɔο തിയതി  രാവിലെ വത്തിക്കാനില്‍ നടത്തിയ ത്രികാലപ്രാര്‍ത്ഥനാ പ്രഭാഷണത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. അപ്പസ്തോല നടപടിപ്പുസ്തകമാണ് വിശുദ്ധ സ്റ്റീഫന്‍റെ രക്തസാക്ഷിത്വം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത് (6, 12… 7, 54-60).

Read More

സാഹോദര്യത്തിന്റെ ക്രിസ്തുമസ്സ്

കൊച്ചി: ലോകത്തിലെ എല്ലാ മതങ്ങളുടെയും സാരം സ്നേഹമാണെന്ന് വരാപ്പുഴ അതിരൂപത ചാൻസലർ ഫാ.എബിജിൽ അറക്കൽ പറഞ്ഞു.. വരാപ്പുഴ അതിരൂപത എക്യുമെനിസം & ഡയലോഗ് കമ്മീഷൻ സംഘടിപ്പിച്ച സാഹോദര്യത്തിന്റെ ക്രിസ്തുമസ്സ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു മതങ്ങളെ ബഹുമാനിക്കുമ്പോഴാണ് ഒരാൾ യഥാർത്ഥ മതവിശ്വാസി ആകുന്നതെന്ന് ഇമാം നൗഫൽ തക്വി അഭിപ്രായപ്പെട്ടു . പരസ്പര സ്നേഹത്തിന്റെ വഴിയാണ്

Read More

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതപ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു* 

  കൊച്ചി :  IOC സമരവുമായി ബന്ധപ്പെട്ട്  ബഹുമാനപ്പെട്ട വൈദികനെയും,  കന്യാസ്ത്രികളെയും,   കുട്ടികളെയും സ്ത്രീകളെയും അടക്കം അറസ്റ്റ് ചെയ്തതിൽ  പ്രതിഷേധിച്ചു കൊണ്ട് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രതിഷേധ കൂട്ടായ്മ നടത്തി. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് അഡ്വ.ആന്റെണി ജൂഡി അധ്യക്ഷത വഹിച്ചു.കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ശ്രീ.സിറിയക് ചാഴിക്കാടൻ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കെ.സി.വൈ.എം

Read More

ആൽബർട്സ് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ആശീർവാദകർമ്മം ജനുവരി 6

കൊച്ചി : വരാപ്പുഴ   അതിരൂപതയുടെ  കീഴിൽ സ്ഥാപിതമായിരിക്കുന്ന കളമശ്ശേരി ആൽബർട്സ് മാരിടൈം ഇൻസ്റ്റിറ്റ്യൂറ്റിന്റെ   ആശിർവാദ് കർമ്മവും ഉദ്ഘാടനവും 2020 ജനുവരി ആറാം തീയതി തിങ്കളാഴ്ച  വൈകിട്ട് 4.30ന്  വരാപ്പുഴ അതിരൂപത മെത്രാപോലീത്ത ആർച്ച് ബിഷപ്പ് ഡോ .ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിക്കും. തുടർന്ന് നടക്കുന്ന പൊതുയോഗം   ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും .എംഎൽഎമാരായ ടി

Read More

ക്രിസ്തുമസ് പ്രത്യാശയുടെ ആഘോഷമാണ്: ആർച്ച്ബിഷപ്  ഡോ .ജോസഫ് കളത്തിപ്പറമ്പിൽ

    കന്യക ഗർഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും .ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള എമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും  (മത്തായി 1 , 22 -23 )  കൊച്ചി : ക്രിസ്തുമസ് പ്രത്യാശയുടെ ആഘോഷമാണ് . ഈ ഭൂമിയിൽ  നമ്മൾ ഒറ്റക്കല്ല…ദൈവം നമ്മുടെ കൂടെയുണ്ട് .എന്നുള്ള സദ്‌വാർത്തയാണ് ക്രിസ്തുമസ് മുന്നോട്ട് വെക്കുന്നത് .പോപ്

Read More

ദർപ്പണം- 81 കവിതകളുടെ സമാഹാരം

സി. ജാനറ്റ് കാറൾ CTC യുടെ   “ദർപ്പണം” 81 കവിതകളുടെ സമാഹാരം. *കന്യാസ്ത്രീസഹോദരിയുടെ കവിതകൾക്ക്   സാക്ഷാത്കാരമായി സഹോദരങ്ങളുടെ ചിത്രങ്ങൾ* കൊച്ചി  : കടമക്കുടി പഞ്ചായത്തിലെ ചരിയൻതുരുത്ത് സ്വദേശിനിയാണ് സി. ജാനറ്റ് കാറൾ CTC. പനക്കൽ കാറളിന്റെയും കർമ്മലിയുടെയും ഏഴുമക്കളിൽ മുത്തവൾ.  കുടുംബത്തിലെ മൂത്തമകൾ ക്രിസ്തുവിന്റെ വഴിയേ നടന്ന് സന്യാസമാർഗ്ഗമാണ് സ്വീകരിച്ചത്. 17-ാംമത്തെ വയസ്സിൽ മദർ ഏലീശ്വ

Read More

പ്രതിഷേധം

ആലപ്പുഴ : സ്വന്തം മതത്തെ അവഹേളിക്കുന്ന പരിപാടികൾക്കെതിരെ ജനാധിപത്യപരമായും സമാധാനപരമായും  പ്രതിഷേധിക്കാൻ ഒത്തുകൂടിയ ആലപ്പുഴ കെസിവൈഎം നേതാക്കളെ അന്യായമായി തടങ്കലിൽ വച്ച ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ അധികാരികളുടെ നടപടി പ്രതിഷേധാർഹമാണ്. യാതൊരു രീതിയിലുള്ള പ്രകോപനവും ഉണ്ടാക്കാതെ പൊതുസ്ഥലത്ത് സമാധാനപരമായി ഒത്തുകൂടിയതിനാണ് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. മനുഷ്യാവകാശ ദിനത്തിൽ ആണ് ഇത്തരം മനുഷ്യാവകാശ ധ്വംസനം

Read More

നിയമനിർമാണ സഭകളിലെ ആംഗ്ലോ ഇന്ത്യൻ സംവരണം നിർത്തലാക്കാനുള്ള നടപടിയിൽനിന്നും കേന്ദ്ര സർക്കാർ പിന്മാറണം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

കൊച്ചി : നിയമനിർമാണ സഭകളിലെ ആംഗ്ലോ ഇന്ത്യൻ സംവരണം നിർത്തലാക്കാനുള്ള നടപടിയിൽനിന്നും കേന്ദ്ര സർക്കാർ പിന്മാറണം എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ .ജോസഫ് കളത്തിപ്പറമ്പിൽ ആവശ്യപ്പെട്ടു . ഇത് ഭാരതത്തിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തോടുള്ള കടുത്ത അനീതിയാണ് എന്ന് അദ്ദേഹം പറഞ്ഞു . സമൂഹത്തിലെ താഴേക്കിടയിലുള്ളവർക്കു പരിരക്ഷ നൽകുന്നതിന് ഭരണഘടന നൽകുന്ന പ്രത്യേക അവകാശങ്ങൾ

Read More

പിടിച്ചെടുക്കുകയാണ് തടിമിടുക്ക് ഉള്ളതുകൊണ്ട് !

കൊച്ചി :  രാജ്യത്തിൻറെ ഭരണഘടനാ രൂപീകരിച്ച സമയം എല്ലാ വിഭാഗം ജനങ്ങൾക്കും അധികാരത്തിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിന് വേണ്ടിയാണ്  പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കും ആംഗ്ലോയിന്ത്യൻ വിഭാഗത്തിനും, നിയമനിർമാണ സഭകളിൽ  ആർട്ടിക്കിൾ 330, 331,332,333 പ്രകാരം സംവരണം നൽകിയിരുന്നത്. ആർട്ടിക്കിൾ 334 പ്രകാരം നിശ്ചിത കാലയളവിലേക്ക് ആയിരുന്ന സംവരണം പിന്നീട് കാലാകാലങ്ങളിൽ ഭരണഘടനാഭേദഗതി കളിലൂടെ നീട്ടി നൽകുകയായിരുന്നു. എന്നാൽ ഇപ്പോൾ

Read More