Local News

Back to homepage

കളക്ടേഴ്‌സ് അറ്റ് സ്‌കൂള്‍ പദ്ധതി ഉദ്ഘാടനം ഇന്ന്

എറണാകുളം : ഉപയോഗശേഷമുള്ള പ്ലാസ്റ്റിക്ഉ ള്‍പ്പെടെയുള്ള പാഴ് വസ്തുക്കള്‍ വൃത്തിയായി വേര്‍തിരിച്ച് കൈമാറുന്ന പദ്ധതിയുടെ  ജില്ലാതല ഉദ്ഘാടനം ഇന്ന്  രാവിലെ പറവൂർ ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്തും . പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലയിലെ മൂന്ന് വിദ്യാലയങ്ങളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ നിന്നും വ്യത്യസ്തമായി ജില്ലയില്‍ വിദ്യാലയങ്ങളിലെ ജൈവമാലിന്യ സംസ്‌കരണവും ജൈവകൃഷിയും പദ്ധതിയുടെ

Read More

നീതി ഞങ്ങളുടെ അവകാശം 0

കൊച്ചി : വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ ജീവൻ നഷ്ടപെട്ട പെൺകുട്ടികൾക്ക് നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ടു കെ .സി.വൈ .എം .ലാറ്റിൻ സംസ്ഥാന സമിതി എറണാകുളം വഞ്ചി സ്‌ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി കെ .ആർ .എൽ .സി.സി .വൈസ് പ്രസിഡണ്ട് ഷാജിജോർജ്ഉത്ഘാടനം ചെയ്യുന്നു .

Read More

റിസ്റ്റിയെ കൊലപ്പെടുത്തിയ കേസിൽ അജിക്ക് ജീവപര്യന്തം

കൊച്ചി : കൊച്ചി നഗരത്തെ നടുക്കിയ പത്തുവയസുകാരൻ റിസ്റ്റി  ജോണിന്റെ കൊലപാതകത്തിൽ പ്രതി അജി ദേവസ്യക്ക്  ജീവപര്യന്തം തടവുശിക്ഷ.ജില്ലാ അഡീഷണൽ സെഷൻസ് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷക്ക് പുറമേ 25,000 രൂപ പിഴയും പ്രതി അടക്കണം. 2016 ഏപ്രിൽ 26 ന് പുലർച്ചെയാണ് പുല്ലേപ്പടി കമ്മട്ടിപ്പാടത്ത് താമസിക്കുന്ന പറപ്പിള്ളി ജോണിന്റെ മകൻ റിസ്റ്റിയെ അയൽവാസിയായ

Read More

സുവിശേഷം സ്നേഹ പ്രവർത്തികളിലൂടെ പകരുക : ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി : മാമോദിസ സ്വീകരിച്ച എല്ലാവരും മിഷനറിമാരാണെന്നും ഈ കാലഘട്ടത്തിനനുശ്രതമായി സുവിശേഷം സ്നേഹപ്രവർത്തികളിലൂടെ പകരുക നമ്മുടെ കടമയാണെന്നും വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ . വരാപ്പുഴ അതിരൂപത പ്രൊക്ലമേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ മിഷനറിമാരുടെ സംഗമം ”മിസ്സിയോ 2019” എറണാകുളം ആശീർഭവനിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ചടങ്ങിൽ വിവിധ ശുശ്രുഷകൾ ചെയ്യുന്ന

Read More

കോട്ടപ്പുറം രൂപതയിലെ സന്യസ്തർക്കുള്ള എപ്പിസ്കോപ്പൽ വികാരിയായി ഫാദർ സെബാസ്റ്റ്യൻ ജെക്കോബി ഓ. എസ് .ജെ യെ ബിഷപ് ഡോ .ജോസഫ് കാരിക്കശ്ശേരി നിയമിച്ചു

കോട്ടപ്പുറം രൂപതയിലെ സന്യസ്തർക്കുള്ള എപ്പിസ്കോപ്പൽ വികാരിയായി ഫാദർ സെബാസ്റ്റ്യൻ ജെക്കോബി ഓ. എസ് .ജെ യെ ബിഷപ് ഡോ .ജോസഫ് കാരിക്കശ്ശേരി നിയമിച്ചു .ഒബ്ലാറ്റസ് ഓഫ് സെൻറ് ജോസഫ് സഭയുടെഇന്ത്യയിലെ സെൻറ് തോമസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ആണ് അദ്ദേഹം .കോട്ടപ്പുറം രൂപതയിലെ മതിലകം ആണ് ജന്മദേശം .

Read More

മരട് ഫ്ലാറ്റുകൾ പൊളിക്കൽ എസ്.ബി. സർവത്തെ മേൽനോട്ടം വഹിക്കും

സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് മരടിലെ ഫ്ലാറ്റുകൾ  പൊളിച്ചുമാറ്റുന്ന പ്രവർത്തനങ്ങൾക്ക്  മേൽനോട്ടം വഹിക്കാൻ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള എസ്.ബി.സർവത്തെയെ സർക്കാർ നിയോഗിച്ചു.നിയന്ത്രിത സ്ഫോടനങ്ങളിലൂടെ കെട്ടിടങ്ങൾ പൊളിക്കുന്നതിൽ വിദഗ്ദനാണ് ഖനന എൻജിനീയർ കൂടിയായ സർവത്തെ.ഇത്തരത്തിൽ സ്ഫോടനം നടത്തി ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ പൊളിച്ചതിന്റെ ഗിന്നസ് റെക്കോർഡിന് ഉടമയാണ് ഇദ്ദേഹം.നാലു ഫ്ളാറ്റ് സമുച്ചയങ്ങളാണ് പൊളിച്ചു നിക്കേണ്ടത്.

Read More

തീർത്ഥാടന ദിനത്തിൽ വല്ലാർപാടത്തേക്കു ബസുകൾ…

  ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കൂനമ്മാവ് നിന്നും എടവനക്കാട് നിന്നും വൈറ്റിലയിൽ നിന്നും കെഎസ്ആർടിസി പ്രത്യേക ബസ്സുകൾ വല്ലാർപാടത്തേക്കു ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ട്രാൻസ്പോർട്ടേഷൻ കമ്മിറ്റിയുടെ പേരിൽ അഡ്വ ജസ്റ്റിൻ കരിപ്പാട്ട് നൽകിയ കത്ത് പ്രകാരമാണ് ഇപ്രകാരം ചെയ്തിരിക്കുന്നത്. അതാത് പ്രദേശത്തുള്ളവർ ഇത് പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രയോജനകരമായാൽ എല്ലാവർഷവും സ്ഥിരമായി ബസ് സർവീസ് അനുവദിക്കാൻ കെഎസ്ആർടിസി

Read More