Awake-22 ക്യാമ്പ് കാന്തല്ലൂർ പയസ്സ് നഗറിൽ

 Awake-22 ക്യാമ്പ് കാന്തല്ലൂർ പയസ്സ് നഗറിൽ

Awake-22 ക്യാമ്പ് കാന്തല്ലൂർ

പയസ്സ് നഗറിൽ

 

മൂന്നാർ  : വിജയപുരം ബിഷപ്പ് സെബാസ്റ്റിൻ തെക്കത്തിച്ചേരിയുടെ അനുഗ്രഹ ആശിർവ്വാദത്തോടെ awake-22 ന്, മൂന്നാർ കാന്തല്ലൂർ പയസ്റ്റ് നഗറിൽ തുടക്കമായി.

പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ മതബോധന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ Oct 2 മുതൽ 4 വരെയാണ് ക്യാമ്പ്. വ്യക്തിത്വ വികസനം, നേതൃത്വം എന്നീ വിഷയങ്ങളെക്കുറിച്ച് പ്രഗൽഭരായ അധ്യാപകർ ക്ലാസുകൾ നയിക്കും. തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർത്ഥികളാണ് നേതൃത്വ ക്യാമ്പിൽ പങ്കെടുക്കുന്നത്. പുതിയ തലമുറയിലെ കുട്ടികളെ നല്ല നേതാക്കൾ ആക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.

admin

Leave a Reply

Your email address will not be published. Required fields are marked *