admin

Kerala News

ചെല്ലാനം മോഡൽ കടൽ ഭിത്തി വൈപ്പിൻ കരയിലും വേണം… ആക്ഷൻ കൗൺസിൽ രൂപീകരിച്ചു

ചെല്ലാനം മോഡൽ കടൽ ഭിത്തി വൈപ്പിൻ കരയിലും വേണം :  ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.   കൊച്ചി : നായരമ്പലം കടൽത്തീരം ചെല്ലാനം മോഡൽ കടൽ ഭിത്തി കെട്ടി തീരം സംരക്ഷക്കണമെന്ന് ആവശ്യപ്പെട്ട് നായരമ്പലം വാടേൽ പള്ളി വികാരി ഫാ. ഡെന്നി പെരിങ്ങാട്ടിൻ്റെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. സെൻ്റ് ആൻ്റണീസ് നായരമ്പലം വെളിയത്താംപറമ്പ് കപ്പേളയിൽ,ജൂണ്‍ 6-ആം തീയതി വൈകീട്ട് 3 മണിക്ക് വികാരിയച്ചൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിവിധ മതസ്ഥരായ 120 ഓളം പേർ സംബന്ധിച്ചു. […]Read More

Kerala News

സഭാ വാർത്തകൾ – 11.06.23

സഭാ വാർത്തകൾ – 11.06.23   വത്തിക്കാൻ വാർത്തകൾ മിഷനറി പ്രവർത്തനത്തിൽ കൊച്ചുത്രേസ്യയുടെ മാതൃക ഉയർത്തിക്കാട്ടി ഫ്രാൻസിസ് പാപ്പാ. ആഗോള മിഷനുകളുടെ സംരക്ഷകയായ ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിതത്തെ ആധാരമാക്കിയായിരുന്നു സുവിശേഷവത്കരണവുമായി ബന്ധപ്പെട്ട ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ സന്ദേശം (07-06-2023). ഒരു കര്‍മ്മലീത്താ സന്ന്യാസിനിയായിരുന്ന കൊച്ചുത്രേസ്യ മിഷനുകളുടെ സംരക്ഷകയാണ്, വിശുദ്ധയുടെ ജീവിതം എളിമയുടെയും അനാരോഗ്യത്തിന്റേതുമായിരുന്നു. അവള്‍ അവളെത്തന്നെ ‘ഒരു ചെറിയ മണല്‍ത്തരി’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. നിരവധി മിഷനറിമാരുടെ ആത്മീയസഹോദരി ആയിരുന്നവിശുദ്ധ ത്രേസ്യ. ആശ്രമത്തില്‍നിന്ന്, തന്റെ കത്തുകള്‍ വഴിയും, […]Read More

Kerala News

കെസിബിസിയുടെ നേതൃത്വത്തിൽ വല്ലാർപാടം ബസിലിക്കയിൽ    മണിപ്പൂര്‍ ജനതയ്ക്ക് വേണ്ടി പ്രാർത്ഥനയും മെഴുകുതിരി

കെസിബിസിയുടെ നേതൃത്വത്തിൽ വല്ലാർപാടം ബസിലിക്കയിൽ    മണിപ്പൂര്‍ ജനതയ്ക്ക് വേണ്ടി പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും നടത്തി. കൊച്ചി : മണിപ്പൂരിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും കലാപത്തിൽ കൊല്ലപ്പെടുകയും ഭവനങ്ങളും സ്വത്തുവകകളും നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവരുകയും ചെയ്ത സഹോദരീസഹോദരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊ­ണ്ട്‌ ജൂൺ  7 വൈകുന്നേരം 6 മണിക്ക് കെസിബിസിയുടെ നേതൃത്വത്തിൽ വല്ലാർപാടം മരിയൻ തീർത്ഥാടന ബസലിക്ക ദൈവാലയത്തിൽ പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും നടത്തി. കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ […]Read More

Kerala News

മണിപ്പൂർ കലാപം : വല്ലാർപാടം ബസിലിക്കയിൽ ഇന്ന് (  June 7, 2023)

മണിപ്പൂർ കലാപം : വല്ലാർപാടം ബസിലിക്കയിൽ ഇന്ന്   (  June 7, 2023) വൈകിട്ട് 6 ന് കെസിബിസിയുടെ നേതൃത്വത്തിൽ പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും. കൊച്ചി :  മണിപ്പൂരിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും കലാപത്തിൽ കൊല്ലപ്പെടുകയും ഭവനങ്ങളും സ്വത്തുവകകളും നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവരുകയും ചെയ്ത സഹോദരീസഹോദരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടും ഇന്ന് (7 ജൂൺ 2023 ) വൈകുന്നേരം 6 മണിക്ക് കെസിബിസിയുടെ നേതൃത്വത്തിൽ വല്ലാർപാടം മരിയൻ തീർത്ഥാടന ബസലിക്ക ദൈവാലയത്തിൽ പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും […]Read More

Kerala News

വിദ്യാർത്ഥികൾ പ്രകൃതിയുടെ പടയാളികളായി മാറുക: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

വിദ്യാർത്ഥികൾ പ്രകൃതിയുടെ പടയാളികളായി മാറുക: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.   കൊച്ചി :  വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷൻ്റെ നേതൃത്വത്തിൽ അതിരൂപതയ്ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന പരിസ്ഥിതി ക്ലബ്ബുകളുടെ അതിരൂപത തല ഉദ്ഘാടനം കളമശ്ശേരി സെൻ്റ് പോൾസ് കോളേജിൽ വച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിക്കുകയും, ചടങ്ങിനോടനുബന്ധിച്ച് വൃക്ഷ തൈ നടുകയും ചെയ്തു. സെൻറ് പോൾസ് കോളേജ് മാനേജർ ഫാ.വർഗീസ് വലിയപറമ്പിൽ അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷൻ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി, […]Read More

Kerala News

വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.

വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. കൊച്ചി  : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടുവാനുള്ള വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനകര്‍മ്മം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് നിര്‍വഹിച്ചു. പ്രശസ്ത പ്രകൃതി സ്‌നേഹിയായ ശ്രീ. ജോബി തോമസ്, ബിസിസി ഡയറക്ടര്‍ ഫാ.യേശുദാസ് പഴമ്പിള്ളി, വികാര്‍ ജനറല്‍. മോൺ.മാത്യു ഇലഞ്ഞിമിറ്റം, ചാന്‍സലര്‍ ഫാ.എബിജിന്‍ അറക്കല്‍, ഫാ ഡിനോയ് റിബേര, ശ്രീ ജോസഫ് ജൂഡ്, ശ്രീ ഷെറി. ജെ. തോമസ്എന്നിവര്‍സമീപംRead More

International News Uncategorized

സഭാ വാർത്തകൾ 04.06.23

സഭാ വാർത്തകൾ- 04-06-23    വത്തിക്കാൻ വാർത്തകൾ രാഷ്ട്രീയപ്രവർത്തനങ്ങൾ ജീവകാരുണ്യഫലം പുറപ്പെടുവിക്കണം: ഫ്രാൻസിസ്  പാപ്പാ. വത്തിക്കാൻ സിറ്റി :  മെയ് മാസം ഇരുപത്തിയൊമ്പതാം തീയതി പോൾ ആറാമൻ പാപ്പായുടെ ഓർമ്മദിവസം അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം ഇറ്റാലിയൻ പ്രസിഡന്റ് സെർജോ മത്തെരല്ലയ്ക്ക് ഫ്രാൻസിസ് പാപ്പാ സമ്മാനിച്ചു. തദവസരത്തിലാണ് പാപ്പ ഇങ്ങനെ പ്രസ്ഥാവിച്ചത്.  രാഷ്ട്രീയ പ്രവർത്തനങ്ങളെ എങ്ങനെ  ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വേദിയാക്കി തീർക്കണമെന്നതിന്റെ ആവശ്യകതയും പാപ്പാ അടിവരയിട്ടുപറഞ്ഞു. ദാനധർമ്മവും, സേവനവും രാഷ്ട്ര സേവനത്തിനു അത്യന്താപേക്ഷിതമാണെന്നും അതിനായി സത്യസന്ധരായ മനുഷ്യരായി നാം […]Read More

Kerala News

മണിപ്പൂരിൽ സമാധാനം പുലരണം – ഐക്യദാർഢ്യ സമ്മേളനങ്ങൾ ജൂൺ നാലിന്

മണിപ്പൂരിൽ സമാധാനം പുലരണം – ഐക്യദാർഢ്യ സമ്മേളനങ്ങൾ ജൂൺ നാലിന്. കൊച്ചി : മണിപ്പൂരിൽ ആഴ്ചകളായി തുടരുന്ന കലാപത്തിനും ക്രൈസ്തവ ദേവാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും എതിരെ നടക്കുന്ന ആക്രമണങ്ങൾക്കും അറുതി വരുത്തണമെന്നും പ്രദേശത്ത് സമാധാനന്തരീക്ഷം പുനസ്ഥാപിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണം എന്നും ആവശ്യപ്പെട്ടുകൊണ്ട് മണിപ്പൂരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻറെ (കെഎൽസിഎ) നേതൃത്വത്തിൽ വിവിധ ഇടവകകളിൽ ജൂൺ നാലിന് ഐക്യദാർഢ്യ സമ്മേളനങ്ങൾ സംഘടിപ്പിക്കും. ഇപ്പോൾ തുടരുന്ന സംഘർഷത്തിന്റെ മറവിൽ ആക്രമണത്തിന് ഇരയാകുന്നവരെയും ക്രൈസ്തവ ആരാധനാലയങ്ങളെയും ഇതര […]Read More

International News

രാഷ്ട്രീയപ്രവർത്തനങ്ങൾ ജീവകാരുണ്യ ഫലം പുറപ്പെടുവിക്കണം: ഫ്രാൻസിസ് പാപ്പാ

രാഷ്ട്രീയപ്രവർത്തനങ്ങൾ ജീവകാരുണ്യഫലം പുറപ്പെടുവിക്കണം: ഫ്രാൻസിസ്  പാപ്പാ.   വത്തിക്കാൻ സിറ്റി :  മെയ് മാസം ഇരുപത്തിയൊമ്പതാം തീയതി പോൾ ആറാമൻ പാപ്പായുടെ ഓർമ്മദിവസം അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം ഇറ്റാലിയൻ പ്രസിഡന്റ് സെർജോ മത്തെരല്ലയ്ക്ക് ഫ്രാൻസിസ് പാപ്പാ സമ്മാനിച്ചു. തദവസരത്തിലാണ് പാപ്പ ഇങ്ങനെ പ്രസ്ഥാവിച്ചത്.  രാഷ്ട്രീയ പ്രവർത്തനങ്ങളെ എങ്ങനെ  ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വേദിയാക്കി തീർക്കണമെന്നതിന്റെ ആവശ്യകതയും പാപ്പാ അടിവരയിട്ടുപറഞ്ഞു. ദാനധർമ്മവും, സേവനവും രാഷ്ട്ര സേവനത്തിനു അത്യന്താപേക്ഷിതമാണെന്നും അതിനായി സത്യസന്ധരായ മനുഷ്യരായി നാം മാറണമെന്നുമുള്ള പോൾ ആറാമന്റെ വാക്കുകൾ ഒരിക്കൽക്കൂടി […]Read More

Kerala News

വിശ്വാസ രൂപീകരണ ദൗത്യത്തിൽ മതാധ്യാപകരുടെ പങ്ക് അതുല്യം: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

വിശ്വാസ രൂപീകരണ ദൗത്യത്തിൽ മതാധ്യാപകരുടെ പങ്ക് അതുല്യം:  ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കൊച്ചി : കുട്ടികളുടെ വിശ്വാസ രൂപീകരണ ദൗത്യത്തിൽ മതാധ്യാപകർ വഹിക്കുന്ന പങ്ക് അതുല്യമാണെന്ന്  വരാപ്പുഴ അതിരൂപത  ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. വരാപ്പുഴ അതിരൂപത മതാധ്യാപക സംഗമം എറണാകുളം പാപ്പാളി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപതാധ്യക്ഷ നെന്ന നിലയിൽ വിശ്വാസ രൂപീകരണമാണ് എന്റെ സുപ്രധാനദൗത്യം. വിശ്വാസമില്ലാത്ത സമൂഹത്തിൽ പൗരോഹിത്യത്തിനോ മെത്രാൻ പദവിക്കോ പ്രസക്തിയില്ല. യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ മതബോധനരംഗത്ത് […]Read More