admin

Kerala News

പൊക്കാളി കൃഷിക്ക് കൈ സഹായം.

പൊക്കാളി കൃഷിക്ക് കൈ സഹായം.   കൊച്ചി :   തീര പ്രദേശത്തെ തനതു കൃഷിയായ പൊക്കാളി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഒരു കൈ സഹായമായി വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ ഡയറക്ടര്‍ ഫാ സെബാസ്റ്റ്യന്‍ കറുകപ്പിള്ളിയുടെ നേതൃത്വത്തില്‍ ഇടവക കളിലെ പരിസ്ഥിതി ക്ലബ് പ്രവര്‍ത്തകര്‍ ജൂലൈ 24-ാം തീയതി  ഞായറാഴ്ച രാവിലെ 10.30 മുതല്‍ വാടേൽ കുടുങ്ങാശ്ശേരി ഭാഗത്ത് ശ്രീ മരിയ ദാസിനൊപ്പം പൊക്കാളി കൃഷി ഞാറു നടീല്‍ പരിപാടിയില്‍ പങ്കെടുക്കുത്തു . വാടേൽ സെൻറ് ജോർജ്ജ് […]Read More

Kerala News

കൂനമ്മാവ് മേഖല മതാധ്യാപക സമ്മേളനം : ഫിദെസ്-2022

കൂനമ്മാവ് മേഖല മതാധ്യാപക സമ്മേളനം : ഫിദെസ്-2022   കൊച്ചി – കൂനമ്മാവ് മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ മതാധ്യാപക സമ്മേളനം ഫിദെസ്.2022 അതിരൂപത മതബോധന കമ്മീഷൻ ഡയറക്ടർ റവ.ഫാ. വിൻസെന്റ് നടുവിലപറമ്പിൽ ഉദ്ഘാടനം ചെയ്തു. കൂനമ്മാവ് സെന്റ് ഫിലോമിനാസ് പാരിഷ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മേഖലാ ഡയറക്ടർ റവ. ഫാ. റിനോയ് സേവ്യർ കളപ്പുരക്കൽ അധ്യക്ഷതവഹിച്ചു. സെന്റ് ജോസഫ് മൈനർ സെമിനാരിയിലെ സ്പിരിച്ചൽ ഡയറക്ടർ ആയ റവ. ഫാ. ബൈജു അഗസ്റ്റിൻ കുറ്റിക്കലിന്റെ സെമിനാറോടുകൂടി ആരംഭിച്ച […]Read More

Kerala News

പിടിയരി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്  വി. ചാവറയച്ചൻ അല്ല…. എങ്കിൽ പിന്നെ ആരാണ്

പിടിയരി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്  വി. ചാവറയച്ചൻ അല്ല…. എങ്കിൽ പിന്നെ ആരാണ് ?   കേരളത്തിന്റെ സാമൂഹിക വികസനത്തിന് അടിത്തറ പാകിയ പിടിയരി പ്രസ്ഥാനം ആരംഭിച്ചതും അത് സാമൂഹ്യ ക്ഷേമത്തിനു വേണ്ടി കൃത്യമായി നടപ്പിലാക്കിയതും വി. ചാവറയച്ചൻ അല്ല…. എങ്കിൽ പിന്നെ ആരാണ് പിടിയരി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്? കേരളത്തിൽ കത്തോലിക്കാ സഭ നടത്തിവന്ന സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് കൂടുതൽ ഊർജ്ജം പകരാൻ    ഉണ്ണി മിശിഹായുടെ ധർമ്മസഭ’ എന്ന പേരിൽ വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന ബർണദിന […]Read More

Kerala News

ചരിത്രമുറങ്ങുന്ന മൗണ്ട് കാർമൽ ദേവാലയത്തിന്റെ ത്രിശതോത്തര സുവർണജൂബിലിയോടനുബന്ധിച്ച് ദീപശിഖ പ്രയാണം നടത്തപ്പെട്ടു .

ചരിത്രമുറങ്ങുന്ന മൗണ്ട് കാർമൽ ദേവാലയത്തിന്റെ ത്രിശതോത്തര സുവർണജൂബിലിയോടനുബന്ധിച്ച് ദീപശിഖ പ്രയാണം നടത്തപ്പെട്ടു .   കൊച്ചി : നാളിതുവരെ 350 വർഷങ്ങൾ പിന്നിടുമ്പോൾ നന്മമരമായി മൗണ്ട് കാർമൽ ഇടവക ദേവാലയം വളർന്നു കഴിഞ്ഞു. പരിശുദ്ധ കർമ്മല നാഥയുടെ നാമധേയത്തിൽ ഭാരതത്തിൽ ആദ്യമായി നിർമ്മിക്കപ്പെട്ട ദേവാലയമാണ് ത്രിശതോത്തര നിറവിൽ ആയിരിക്കുന്നത് .ദീപശിഖാ പ്രയാണം, ചരിത്രപുരുഷനായ മത്തേവൂസ് പാതിരി ചാത്യാത്ത് ദേവാലയത്തോടൊപ്പം സ്ഥാപിച്ചതും, അദ്ദേഹത്തിൻറെയും മറ്റ് കർമലീത്താ മിഷനറിമാരുടെയും ഭൗതിക ശരീരങ്ങൾ കുടികൊള്ളുന്നതുമായ വരാപ്പുഴ സെന്റ ജോസഫ് ആൻഡ് മൗണ്ട് […]Read More

Uncategorized

കാനഡയിലേക്കുള്ള അപ്പസ്തോലികയത്ര ഒരു പശ്ചാത്താപതീർത്ഥാടനം: ഫ്രാൻസിസ് പാപ്പാ

കാനഡയിലേക്കുള്ള അപ്പസ്തോലികയത്ര ഒരു പശ്ചാത്താപതീർത്ഥാടനം: ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ : ജൂലൈ മാസം 24 മുതൽ 30 വരെ നീളുന്ന കാനഡയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയെ പശ്ചാത്താപത്തിന്റെ ഒരു തീർത്ഥാടനം എന്നാണ് പാപ്പാ വിശേഷിപ്പിച്ചത്. തന്റെ കാനഡാ സന്ദർശനത്തിൽ, തദ്ദേശീയരായ ആളുകളെ കാണാൻ ക്രിസ്തുവിന്റെ നാമത്തിൽ ആണ് താൻ പോകുന്നതെന്ന് പാപ്പാ വ്യക്തമാക്കി. അവിടെയുള്ള തദ്ദേശീയർ അനുഭവിക്കേണ്ടിവന്ന തിന്മകൾക്കും വേദനകൾക്കും പരിഹാരമായും, ആ ജനതതിയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുള്ള മാർഗ്ഗവുമായുമാണ് ഫ്രാൻസിസ് പാപ്പാ തന്റെ അപ്പസ്തോലിക യാത്രയെ കാണുന്നത്. […]Read More

International News

പരസ്പരം തുണച്ചും സഹായിച്ചും ഒത്തൊരുമിച്ചു മുന്നേറുക:ഫ്രാൻസീസ് പാപ്പാ

പരസ്പരം തുണച്ചും സഹായിച്ചും ഒത്തൊരുമിച്ചു മുന്നേറുക : ഫ്രാൻസീസ് പാപ്പാ. വത്തിക്കാൻ : കെനിയയുടെ തലസ്ഥാനമായ നയ്റോബിയിലെ കിഴക്കെ ആഫ്രിക്കൻ കത്തോലിക്കാ സർവ്വകലാശാലയിൽ ചൊവ്വാഴ്‌ച (19/07/22) ആരംഭിച്ച അഖിലാഫ്രിക്കൻ രണ്ടാം കത്തോലിക്കാ സമ്മേളനത്തിന് അന്നു നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്‌. ഇരുപത്തിരണ്ടാം തീയതി വെള്ളിയാഴ്‌ച (22/07/22) വരെ നീളുന്ന ഈ ചതുർദിന സമ്മേളനത്തിലുള്ള തൻറെ സംതൃപ്തി രേഖപ്പെടുത്തിയ പാപ്പാ, വെല്ലുവിളി നിറഞ്ഞ ആവശ്യങ്ങൾ ഉറപ്പോടെ നിറവേറ്റാൻ മാത്രമല്ല, പരസ്പരം തുണച്ചും സഹായിച്ചും ഒത്തൊരുമിച്ചു […]Read More

Kerala News

ദൈവദാസി മദര്‍ ഏലീശ്വയുടെ 109-ാം ചരമ വാര്‍ഷികാനുസ്മരണം:2022 ജുലൈ 18-ന് ആചരിച്ചു

ദൈവദാസി മദര്‍ ഏലീശ്വയുടെ 109-ാം ചരമ വാര്‍ഷികാനുസ്മരണം : 2022 ജുലൈ 18-ന് ആചരിച്ചു.   കൊച്ചി:  ദൈവദാസി മദര്‍ ഏലീശ്വയുടെ 109-ാം ചരമ വാര്‍ഷികം വരാപ്പുഴ സെന്റ്‌ .ജോസഫ്‌സ്  കോണ്‍വെന്റിന്റെ അങ്കണത്തില്‍ വച്ച് ജുലൈ 18-ന് 3 മണിക്ക് ആചരിച്ചു. കേരളത്തില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട സന്ന്യാസിനീ സഭയുടെ സ്ഥാപികയായ ദൈവദാസി മദര്‍ ഏലീശ്വയുടെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന സ്മൃതിമന്ദിരത്തില്‍ വച്ച് നടത്തിയ പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. അഘോഷമായ സമൂഹ ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചത് തിരുവനന്തപുരം […]Read More

Kerala News

ഒന്നാം ഫെറോന മതബോധന  മേഖലാ ദിനം – IGNITE-2022. -m

ഒന്നാം ഫെറോന മതബോധന   മേഖലാ ദിനം – IGNITE-2022. കൊച്ചി : ഒന്നാം ഫെറോന മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ 17/7/22 ന് സംഘടിപ്പിച്ച IGNITE-22 മേഖല ദിനാഘോഷം വരാപ്പുഴ അതിരൂപത മതബോധന കമ്മീഷൻ ഡയറക്ടർ റവ. ഫാ. വിൻസെന്റ് നടുവിലപ്പറമ്പിൽ ഉത്ഘാടനം ചെയ്തു. തേവര സെന്റ് ജോസഫ് ദൈവാലയത്തിൽ വെച്ച് നടന്ന ആഘോഷത്തിന് ഒന്നാം മേഖല ഡയറക്ടർ റവ. ഫാ. വില്യം ചാൾസ് തൈക്കൂട്ടത്തിൽ അധ്യക്ഷം വഹിച്ചു. സെന്റ് ജോസഫ് പള്ളി വികാരി റവ. ഫാ. […]Read More

Kerala News

അൽസാത്തി 2022′ – എട്ടേക്കർ തീർത്ഥാടന കേന്ദ്രത്തിൽ യുവജന ദിനാഘോഷം

അൽസാത്തി 2022′ – എട്ടേക്കർ തീർത്ഥാടന കേന്ദ്രത്തിൽ യുവജന ദിനാഘോഷം ആലുവ : എട്ടേക്കർ തീർത്ഥാടന കേന്ദ്രത്തിൽ യുവജന ദിനാഘോഷം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി ‘അൽസാ ത്തി 2022’ എന്ന പേരിൽ യുവജനങ്ങൾക്കുവേണ്ടിഏകദിന നേതൃത്വദിന ക്യാമ്പും സംഘടിപ്പിച്ചു. വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ. ഷിനോജ് റാഫേൽ യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്തു. എട്ടേക്കർ പള്ളി വികാരി ഫാ. റോക്കി കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു. ഇടവകാംഗമായ സിനിമാ സംവിധായകൻ ആന്റോ ജോസിനെ ചടങ്ങിൽ ആദരിച്ചു. ഫാ. […]Read More

Kerala News

വൈപ്പിൻ മേഖല മതാധ്യാപകസമ്മേളനം: 17-07-2022

വൈപ്പിൻ മേഖല മതാധ്യാപകസമ്മേളനം : 17-07-2022 പെരുമ്പിള്ളി:- വൈപ്പിൻ മേഖല മതബോധന കമ്മീഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മതാധ്യാപക സമ്മേളനം 2022 അതിരൂപത മതബോധന കമ്മീഷൻ ഡയറക്ടർ റവ. ഫാ. വിൻസെൻറ് നടുവിലപറമ്പിൽ ഉദ്ഘാടനം ചെയ്തു. പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ ഇടവക വികാരി റവ. ഫാ.ജോസഫ് തട്ടാരശ്ശേരി അനുഗ്രഹപ്രഭാഷണം നടത്തി. മേഖല ഡയറക്ടർ റവ. ഫാ.ജെനിൻ മരോട്ടിപറമ്പിൽ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ശ്രീ. എബി ജോൺസൺ തട്ടാരുപറമ്പിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രൊമോട്ടർമാരായ […]Read More