അഭിവന്ദ്യ കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിൻറെ പതിനൊന്നാം സ്വർഗ്ഗപ്രാപ്തിയുടെ അനുസ്മരണ ദിവ്യബലി നടത്തി..
അഭിവന്ദ്യ കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിൻറെ പതിനൊന്നാം സ്വർഗ്ഗപ്രാപ്തിയുടെ അനുസ്മരണ ദിവ്യബലി നടത്തി.. കൊച്ചി: വരാപ്പുഴ അതിരൂപതയുടെ മൂന്നാമത്തെ തദ്ദേശീയ മെത്രാപ്പോലീത്തയായ അഭിവന്ദ്യ കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവ് സ്വർഗ്ഗപ്രാപ്തി നേടിയതിന്റെ പതിനൊന്നാം വാർഷികത്തിന്റെ അനുസ്മരണ ദിവ്യബലി ഇന്നലെ (08/0822) വൈകിട്ട് 5. 30ന് സെൻറ്. ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തി. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തഅഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് മുഖ്യകാർമ്മികത്വം വഹിച്ചു. വികാരി ജനറൽ മോൺ. മാരായ മാത്യു ഇലഞ്ഞിമിറ്റം, മാത്യു കല്ലുങ്കൽ, ഫാ […]Read More