admin

Kerala News

സെന്റ് ആൽബർട്സ് കോളെജ്  പ്ലാറ്റിനം ജൂബിലി നിറവിൽ.

സെന്റ്. ആൽബർട്സ് കോളെജ് പ്ലാറ്റിനം ജൂബിലി നിറവിൽ. (1946-2021)   കൊച്ചി : വരാപ്പുഴ മെത്രാപ്പോലിത്ത ലെയോനാർഡ് മെല്ലാനോ പിതാവ് 1892 ഫെബ്രുവരി 1-ന്, 31 ആൺകുട്ടികളുമായി എറണാകുളം തുമ്പപ്പറമ്പിൽ ആരംഭിച്ചതാണ് സെന്റ്. ആൽബർട്സ് സ്കൂൾ.  1896 -ൽ മിഡിൽ സ്കൂൾ ആയി മാറുകയുണ്ടായി. 1897-ലാണ് ഈ സ്കൂളിന് ഇന്നു കാണുന്ന ഗോത്തിക്ക് ശൈലിയിലുള്ള കെട്ടിടങ്ങൾ പണി തീർത്തത്. മെല്ലാനോ പിതാവ് 1891 ജനുവരി 2- ന് ഫാ. ബെർണാർഡ് അർഗുയിൻ സോണിസിനെ മാനേജർ ആയി നിയമിച്ചു. […]Read More

Kerala News

തിളങ്ങുന്ന വിജയവുമായി വരാപ്പുഴ അതിരൂപതയിലെ വിദ്യാലയങ്ങൾ 

തിളങ്ങുന്ന വിജയവുമായി വരാപ്പുഴ അതിരൂപതയിലെ വിദ്യാലയങ്ങൾ.    കൊച്ചി.: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ വരാപ്പുഴ അതിരൂപതയിലെ എല്ലാ വിദ്യാലയങ്ങളും മികച്ച വിജയം കൈവരിച്ചു. ഈ ഉന്നത വിജയം കരസ്ഥമാക്കാൻ പരിശ്രമിച്ച അതിരൂപതയിലെ കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള വിദ്യാലയങ്ങളിലെയും, സന്യാസിനി- സന്യാസ സമൂഹങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലെയും അധ്യാപകർക്കും, അനധ്യാപകർക്കും, വിദ്യാർത്ഥിനി -വിദ്യാർത്ഥികൾക്കും വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുമോദനങ്ങൾ അറിയിച്ചു.   സെന്റ് ആൽബർട്സ് 100% (279/279), […]Read More

Kerala News

ഭരണകൂട ഭീകരതയ്ക്കെതിരെ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രത്യാശയുടെ ദീപം തെളിച്ച് പ്രതിഷേധം സംഗമം

ഭരണകൂട ഭീകരതയ്ക്കെതിരെ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രത്യാശയുടെ ദീപം തെളിച്ച് പ്രതിഷേധം സംഗമം നടത്തി.   കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയും കെ.സി.വൈ.എം വല്ലാർപാടം യൂണിറ്റും സംയുക്തമായി ഡൽഹിയിലെ കത്തോലിക്കാ ദൈവാലായം പൊളിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ സംഗമം പ്രത്യാശ ദീപം തെളിച്ച് ഐ.സി.വൈ.എം മുൻ ജനറൽ സെക്രട്ടറി അഡ്വ.ആൻ്റെണി ജൂഡി ഉദ്ഘാടനം ചെയ്തു.  കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ദീപു ജോസഫ് അധ്യക്ഷത വഹിച്ചു.കെ.സി.വൈ.എം വല്ലാർപാടം യുവജന നേതാവ് ലിഡ്വിൻ ലോപസ് ഏവർക്കും സ്വാഗതം […]Read More

Kerala News

എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂളിൽ നൂറു മേനി വിജയവും 63   ഫുൾ

എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂളിൽ നൂറു മേനി വിജയവും 63 ഫുൾ എ പ്ലസും.   കൊച്ചി. എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂളിൽ എസ് എസ് എൽ സി    പരീക്ഷയിൽ മികവാർന്ന നൂറുമേനി വിജയം കരസ്ഥമാക്കി. പരീക്ഷയ്ക്കിരുന്ന 279 വിദ്യാർത്ഥികളും വിജയം വരിച്ചു.. ഇതിൽ 63വിദ്യാർത്ഥികൾ  ഫുൾ എ പ്ലസ് ഗ്രേഡും കരസ്ഥമാക്കി..ഈ വിജയം കൂട്ടായ്മയുടെ വിജയമാണെന്ന് ഹെഡ്മാസ്റ്റർ ശ്രീ. വി. ആർ ആന്റണി അഭിപ്രായപെട്ടു.Read More

Kerala News

ഡൽഹിയിലെ ക്രൈസ്തവ ദേവാലയം തകർത്ത സംഭവം രാജ്യത്തിൻ്റെ മതേതര സ്വഭാവത്തിന് കളങ്കമേൽപ്പിക്കുന്നത്: ആർച്ച്ബിഷപ്പ്

ഡൽഹിയിലെ ക്രൈസ്തവ ദേവാലയം തകർത്ത സംഭവം രാജ്യത്തിൻ്റെ മതേതര സ്വഭാവത്തിന് കളങ്കമേൽപ്പിക്കുന്നത്: ആർച്ച്ബിഷപ്പ് കളത്തിപറമ്പിൽ   കൊച്ചി: സീറോമലബാർ സഭയുടെ ഡൽഹി ഫരീദാബാദ് രൂപതയുടെ അന്ധേരിമോഡിലുള്ള ലിറ്റിൽ ഫ്ളവർ ദേവാലയം തകർത്ത സംഭവം രാജ്യത്തിൻ്റെ മതേതര സ്വഭാവത്തിന് കളങ്കമേൽപ്പിച്ച നടപടിയാണെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ പറഞ്ഞു. 13 വർഷമായി 450 കുടുംബങ്ങളിലെ 1500 ഓളം വരുന്ന വിശ്വാസികൾ ആശ്രയിച്ചിരുന്ന ദേവാലയമാണ് പൊളിച്ചു മാറ്റിയത്. വിഷയത്തിൽ അധികാരികൾ അടിയന്തിരമായി ഇടപെടണമെന്നും പരിഹാരം കാണണമെന്നും അദ്ദേഹം […]Read More

Kerala News

ബഹു: ആന്റണി വാലുങ്കൽ അച്ചന് ഡോക്ടറേറ്റ്.

  ബഹു: ആന്റണി വാലുങ്കൽ അച്ചന് ഡോക്ടറേറ്റ്.   കൊച്ചി : ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, വല്ലാർപാടം ബസിലിക്കയുടെ പ്രിയങ്കരനായ റെക്ടർ റവ.ഫാ.ആൻറണി വാലുങ്കലിന് ഡോക്ടറേറ്റ് നല്കി ആദരിച്ചു. The Mystical Dimension of priestly Formation today (പൗരോഹിത്യത്തിൽ ഇന്ന് അവശ്യമുണ്ടായിരിക്കേണ്ട യോഗാത്മക ദർശനങ്ങൾ) എന്ന വിഷയത്തിലുള്ള പ്രബന്ധമാണ് അച്ചൻ ഡോക്ടറേറ്റിനായി തിരഞ്ഞെടുത്ത് സമർപ്പിച്ചത്. ആധുനിക പാപ്പാമാരും ദൈവശാസ്ത്രജ്ഞരും മുന്നോട്ട് വയ്ക്കുന്ന മിസ്റ്റിക്കൽ രൂപവത്ക്കരണം ഡച്ച് ആധുനിക ഗുരുവായ ഹെൻട്രി […]Read More

International News

സൗഖ്യം പരിപൂർണ്ണമാകുന്നതുവരെ റോമിലെ ജെമെല്ലി പോളിക്ലിനിക്കിൽ തന്നെ പാപ്പാ ചിലവഴിക്കും.

ഫ്രാൻസിസ് പാപ്പാ കുറച്ചു ദിവസങ്ങൾ കൂടി ആശുപത്രിയിൽ കഴിയും വത്തിക്കാന്‍ : സൗഖ്യം പരിപൂർണ്ണമാകുന്നതുവരെ റോമിലെ ജെമെല്ലി പോളിക്ലിനിക്കിൽ തന്നെ പാപ്പാ ചിലവഴിക്കും   ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ചികിൽസകൾ പൂർത്തിയായെങ്കിലും മരുന്നുകളുടേയും പുന:സ്ഥാപനത്തിന്റെയും(rehabilitation) ശരിയായ ഫലം ലഭിക്കുന്നതിനായി കുറച്ചു ദിവസങ്ങൾ കൂടി ആശുപത്രിയിൽ തന്നെ വിശ്രമിക്കുമെന്നു പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമകാര്യാലയ ഡയറക്ടർ മത്തെയോ ബ്രൂണി അറിയിച്ചു. പാപ്പായുടെ ആരോഗ്യത്തെ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്ന അനുദിനമെഡിക്കൽ ബുള്ളറ്റിനിൽ, ഞായറാഴ്ച മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്ക് മുമ്പായി ഫ്രാൻസിസ് പാപ്പാ അടുത്തുള്ള കാൻസർ […]Read More

Kerala News

വി. മാക്സിമില്യൻ കോൾബെ സെമിനാരി ആശീർവദിച്ചു.

വി. മാക്സിമില്യൻ കോൾബെ സെമിനാരി ആശീർവദിച്ചു.   കളമശ്ശേരി : വരാപ്പുഴ അതിരൂപതയിലെ പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിൽ പഠിക്കുന്ന മൈനർ സെമിനാരി വിദ്യാർത്ഥികളുടെ പരിശീലനത്തിനായി പണി കഴിപ്പിച്ച വി. മാക്സിമില്യൻ കോൾബെ സെമിനാരി അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ  നിർവഹിച്ചു. തുടർന്ന് നടന്ന ദിവ്യബലിമദ്ധ്യേ സെമിനാരി ചാപ്പലും,. ദിവ്യബലിക്ക് ശേഷം സെമിനാരിക്ക് സമീപം പണികഴിപ്പിച്ച ഗ്രോട്ടോയും മോൺ.ഇലഞ്ഞിമറ്റം ആശിർവദിച്ചു. മൈനർ സെമിനാരി റെക്ടർ . ഫാ. ജോസഫ് ഒളിപറമ്പിൽ, കോൾബേ സെമിനാരി […]Read More

Kerala News

കാരുണ്യം വാക്കിലും പ്രവർത്തിയിലും പ്രകടിപ്പിച്ച ഇടയനായിരുന്നു കാതോലിക്കാ ബാവ : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ.

കാരുണ്യം വാക്കിലും പ്രവർത്തിയിലും പ്രകടിപ്പിച്ച ഇടയനായിരുന്നു കാതോലിക്കാ ബാവ : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ.   കൊച്ചി: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ വാക്കിലും പ്രവർത്തിയിലും കാരുണ്യം നിറച്ച ഇടയനായിരുന്നു എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. കഴിഞ്ഞ 11 വർഷത്തോളം മലങ്കര ഓർത്തഡോൿസ് സഭയുടെ അധ്യക്ഷനായി സഭയെ നയിച്ച അദ്ദേഹം റോമൻ കത്തോലിക്ക സഭയുമായും അടുപ്പം സൂക്ഷിച്ച വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലയളവിൽ പാവപ്പെട്ടവർക്കും […]Read More

Kerala News

കരനെല്ല് കൃഷി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു

കരനെല്ല് കൃഷി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.   കൊച്ചി : പൊറ്റക്കുഴി കാർഷിക സമിതി യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കര നെല്ല് കൃഷി പദ്ധതിയുടെ ഔദ്യോഗികമായ ഉത്ഘാടനം ശ്രീ. T. J. വിനോദ്  MLA നിര്‍വഹിച്ചു. കൊച്ചി മേയര്‍ അഡ്വ. അനില്‍കുമാര്‍ മുഖ്യാതിഥി ആയിരുന്നു. ഫാ. സെബാസ്റ്റ്യന്‍ കറുകപ്പിള്ളി അധ്യക്ഷത വഹിച്ചു. കൗണ്‍സിലർ ശ്രീ. C. A. ഷക്കീര്‍, ശ്രീമതി. സെറിൻ ഫിലിപ്പ് അസി. ഡയറക്ടര്‍ കൃഷി വകുപ്പ്, ശ്രീ. രാജൻ കൃഷി ഓഫീസർ, ഫാ. ജോർജ്ജ് […]Read More