admin

Kerala News

അഭിമാനകരമായ നേട്ടം…..

അഭിമാനകരമായ നേട്ടം…   കൊച്ചി.  മലഷ്യയിലെ ലിങ്കൺ യൂണിവേഴ്സിറ്റിയിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ റിസേർച് സൂപ്പർവൈസറായി സെന്റ്. പോൾസ് കോളേജിലെ യു. ജി. സി ലൈബ്രറിയൻ ഡോ. ബിനു. പി.സി. നിയമിതനായി. വിദേശ സർവകലാശാലയിൽ നിന്നും പി.എച്. ഡി. കരസ്ഥമാകുന്നതിന് ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഇതിലൂടെ കൂടുതൽ അവസരങ്ങൾ ലഭ്യമാകും. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ അളകപ്പ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് ഡോ. ബിനു.പി.എച്.ഡി. കരസ്ഥമാക്കിയത്Read More

Kerala News

സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതിഷേധം ശക്തം; ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം ശക്തമാക്കാൻ ഈശോ

സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതിഷേധം ശക്തം; ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം ശക്തമാക്കാൻ ഈശോ സഭ   കൊച്ചി : കസ്റ്റഡിയിലിരിക്കെയുള്ള മരണത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം ഈശോ സഭ ശക്തമാക്കും. ഇന്നലെ ബോംബെ ഹൈക്കോടതി തന്നെ ജുഡീഷ്യൽ അന്വേഷണം അനുവദിക്കാനുള്ള സാധ്യതകൾ വാദത്തിനിടെ സൂചിപ്പിച്ചിരുന്നു. സ്റ്റാൻ സ്വാമിയുടെ മരണം അന്താരാഷ്ട്ര തലത്തിലും ചർച്ചയാവുകയാണ്.Read More

National News

ഫാ. സ്റ്റാൻസ്വാമി പാവങ്ങളുടെ പക്ഷം ചേർന്ന മനുഷ്യസ്നേഹി : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

ഫാ. സ്റ്റാൻസ്വാമി പാവങ്ങളുടെ പക്ഷം ചേർന്ന മനുഷ്യസ്നേഹി : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ   കൊച്ചി : മുംബൈ ബാന്ദ്രെ ഹോളിഫാമിലി ആശുപത്രിയിൽ വച്ചു മരണമടഞ്ഞ ജെസ്യുട്ട്  വൈദീകൻ ഫാ. സ്റ്റാൻസ്വാമി തന്റെ ജീവിതം മുഴുവൻ പാവപ്പെട്ടവരുടെയും ആദിവാസികളുടെയും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി ചെലവഴിച്ച മനുഷ്യസ്നേഹി ആയിരുന്നു എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. 84 വയസുകാരനായ ഫാ. സ്റ്റാൻസ്വാമി ഈശോ സഭാ അംഗമായിരുന്നു.  മാവോയിസ്റ്റ് ബന്ധം ആരോപിച്ചു അദ്ദേഹത്തെ അറസ്റ്റു […]Read More

National News

 ഫാ. സ്റ്റാന്‍ സ്വാമി അതീവ ഗുരുതരാവസ്ഥയിൽ

 ഫാ. സ്റ്റാന്‍ സ്വാമി അതീവ ഗുരുതരാവസ്ഥയിൽ   മുംബൈ : മനുഷ്യാവകാശപ്രവര്‍ത്തകനും കത്തോലിക്ക വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യ നില അതീവ ഗുരുതരം. മാവോയിസ്റ്റ് ബന്ധം ചുമത്തി എന്‍.ഐ.എ അറസ്റ്റ് ചെയ്തു ജയിലില്‍ കഴിയുകയായിരുന്നു ഈ വൈദീകൻ. നവി മുംബൈയിലെ തലോജ ജയിലിൽ ഇദ്ദേഹത്തിന് ചികിത്സ നിഷേധിച്ചു എന്ന ആരോപണത്തെ തുടർന്നു ബോംബെ ഹൈക്കോടതി ഇടപെട്ടാണ്പാർക്കിൻസൺസ് രോഗം ബാധിച്ച അദ്ദേഹത്തെ മെയ് 28 ന് ബാന്ദ്രയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് […]Read More

Kerala News

അപകടകരമായി വാഹനമോടിച്ചാലും ഉടനെ കേസ് രജിസ്റ്റർ  ചെയ്യാനാവുമോ?

അപകടകരമായി വാഹനമോടിച്ചാലും ഉടനെ കേസ് രജിസ്റ്റർ   ചെയ്യാനാവുമോ?   കൊച്ചി : ക്രിമിനൽ നടപടിക്രമത്തിൽ കുറ്റങ്ങളെ രണ്ടായി തരംതിരിച്ചിട്ടുണ്ട് – (Cognizable) പൊലീസിന് നേരിട്ട് കേസ് രജിസ്റ്റർ ചെയ്യാവുന്ന കുറ്റങ്ങൾ, (Non Cognizable) നേരിട്ട് കേസ് രജിസ്റ്റർ ചെയ്യാനാകാത്ത കുറ്റങ്ങൾ. മോട്ടോർ വാഹന നിയമത്തിലെ അപകടകരമായ ഡ്രൈവിംഗ്, മൊബൈൽ ഫോൺ ഉപയോഗം മുതലായവ ഉൾപ്പെടുന്ന വകുപ്പ് 184, മദ്യപിച്ച് വാഹനമോടിക്കുന്ന കുറ്റം വരുന്ന 185, അനുബന്ധ വകുപ്പുകൾ non cognizable എന്ന ഗണത്തിൽ വരുന്നവയാണ്. ഇത്തരം […]Read More

Kerala News

ചരിയം തുരുത്ത് ഒരു    അത്ഭുതമാകുമ്പോൾ..,.

ചരിയം തുരുത്ത് ഒരു    അത്ഭുതമാകുമ്പോൾ..,.   വരാപ്പുഴ : പ്രളയം ദുരന്തം വിതച്ച കടമക്കുടി പഞ്ചായത്തിലെ ചരിയംതുരുത്ത് എന്ന ചെറിയ പ്രദേശം നമ്മുടെ കണ്മുൻപിൽ സമ്മാനിക്കുന്നത് ഒരു പിടി അത്ഭുതങ്ങളുടെ കഥകളാണ്. ചരിയം തുരുത്തിലെ നിർധരരായ ആളുകളുടെ വീടുകൾ വെള്ളപ്പൊക്കത്തിൽ തകർന്നപ്പോൾ അവർക്ക് അഭയമൊരുക്കാൻ മുന്നോട്ടു വന്നത് ചരിയം തുരുത്തു വേളാങ്കണ്ണി മാതാ ഇടവകയാണ്. അവിടെ ഉള്ള ജനങ്ങളെ സംഘടിപ്പിച്ച് ഇടവക വികാരി ഫാ.സജു ആൻ്റെണി മുണ്ടേംമ്പിള്ളി അവരുടെ സഹകരണത്തോടെയും ഉദാരമതികളായ വ്യക്തികളുടെ സംഭാവന സ്വീകരിച്ചും നിർമിച്ച […]Read More

Kerala News

വാഹനത്തിലെ ബ്ലൂടൂത്ത് ഉപയോഗിച്ചാലും പിടി വീഴുമോ ?

വാഹനത്തിലെ ബ്ലൂടൂത്ത് ഉപയോഗിച്ചാലും പിടി വീഴുമോ ?   കൊച്ചി : ലക്ഷങ്ങൾ നികുതി മാത്രമടച്ച് വാങ്ങിയ വാഹനം. രജിസ്ട്രേഷൻ നടത്തിയ സമയത്ത് വാഹനത്തിൻറെ എല്ലാ ഫിറ്റിങ്ങുകളും, എന്തിന് ബോണറ്റ് തുറന്ന് അതിനുള്ളിൽ തലയിട്ട് എൻജിൻ നമ്പർ വരെ ചുരണ്ടി നോക്കിയാണ് മോട്ടോർ വാഹന ഉദ്യോഗസ്ഥൻ നടപടികൾ പൂർത്തിയാക്കിയത്. (ഇപ്പോൾ ഇതൊക്കെ വണ്ടിയുടെ ഉൽപാദന സമയം തന്നെ ഉണ്ടെന്ന് ഉറപ്പാക്കിയാൽ മതിയത്രേ). ഏതായാലും ഉണ്ടായിരുന്ന കാര്യങ്ങളൊക്കെ ഉപയോഗിക്കാൻ തന്നെയാണ് നികുതിയടച്ച് വണ്ടി പുറത്തിറക്കിയത്. ഇപ്പോഴിതാ ഇടയ്ക്കിടെ പറയുന്നു, […]Read More

Kerala News

കെട്ടിടനിർമാണത്തിന് ഇനി പെർമിറ്റ് സ്വയം സാക്ഷ്യപ്പെടുത്താം: ലംഘനം ഉണ്ടായാൽ 2 മുതൽ 6

കെട്ടിടനിർമാണത്തിന് ഇനി പെർമിറ്റ് സ്വയം സാക്ഷ്യപ്പെടുത്താം: ലംഘനം ഉണ്ടായാൽ 2 മുതൽ 6 ലക്ഷം വരെ പിഴയിൽ ഒതുങ്ങും ?   കൊച്ചി : പഞ്ചായത്തിരാജ് / മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ നിയമഭേദഗതിയിലൂടെ 2021 ഫെബ്രുവരി 12 ന് പുറപ്പെടുവിച്ച നിയമഭേദഗതി ഓർഡിനൻസിൽ സൂചിപ്പിച്ചിരുന്ന പ്രകാരം Low Risk കെട്ടിടങ്ങൾക്ക് ഇനിമുതൽ ഉടമസ്ഥർക്ക് നിർമ്മാണ പെർമിറ്റിനായി തദ്ദേശഭരണകൂട അധികാരികളുടെ അനുമതിക്ക് വേണ്ടി കാത്തു നിൽക്കേണ്ടതില്ല. Low Risk പരിധിയിൽ വരുന്ന കെട്ടിടങ്ങൾക്ക് ഉടമസ്ഥന് എംപാനൽഡ് ലൈസൻസിയുടെ […]Read More

Kerala News

പറയുന്നതുപോലെ എഴുതരുത് ;  എഴുതുന്നതു പോലെ പറയണം

പറയുന്നതുപോലെ എഴുതരുത് ;  എഴുതുന്നതു പോലെ പറയണം   കേരളത്തിൽ സംവരണേതര വിഭാഗങ്ങൾ എന്ന പേരിൽ 164 സമുദായങ്ങളുടെ പട്ടിക ഉൾക്കൊള്ളുന്ന സർക്കാർ ഉത്തരവ് 114/2021 പുറത്തിറക്കിയപ്പോൾ EWS സംവരണത്തിന് അർഹരായ വിഭാഗങ്ങൾക്ക് അത് പ്രയോജനകരമായി. റവന്യൂ ഓഫീസുകളിൽ ജാതി സർട്ടിഫിക്കറ്റ് സംബന്ധിച്ച് സംവരണേതര വിഭാഗങ്ങളുടെ ജാതി ഈ 164 എണ്ണത്തിൽ ഏതെങ്കിലും ആണെങ്കിലാണ് പുതിയ സാമ്പത്തിക സംവരണത്തിന് അർഹത ലഭിക്കുന്നത്. അതുപ്രകാരം കേരളത്തിലെ സിറിയൻ കാത്തലിക് വിഭാഗത്തിൽപ്പെട്ട വർക്ക് റവന്യൂ രേഖകളിൽ ജാതി സർട്ടിഫിക്കറ്റ് നൽകേണ്ടത് […]Read More

Kerala News

സ്ത്രീധനപീഡനങ്ങൾ: വനിതാകമ്മീഷനെ മാത്രം സമീപിക്കുന്നത് കൊണ്ട് എന്ത് കാര്യം ?

സ്ത്രീധനപീഡനങ്ങൾ: വനിതാകമ്മീഷനെ മാത്രം സമീപിക്കുന്നത് കൊണ്ട് എന്ത് കാര്യം ?   നേരിട്ട് കേസ് എടുക്കാവുന്ന തരത്തിലുള്ള ക്രിമിനൽ കുറ്റങ്ങൾ നടന്നുവെന്ന് അറിവ് കിട്ടിയാൽ പോലീസ് സ്വമേധയാ നടപടി ആരംഭിക്കണം; അതാണ് നമ്മുടെ നാട്ടിലെ നിയമം. കാരണം പൗരന് സംരക്ഷണം നൽകാനുള്ള ബാധ്യത ഭരണകൂടത്തിനാണ്. സ്ത്രീധന പീഡനങ്ങൾ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഇതിൻറെ പരിധിയിൽ വരുന്നവയാണ്. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങളിൽ ആദ്യം പരാതി നൽകേണ്ടത് പോലീസിലാണ്. പ്രാദേശിക സ്റ്റേഷനിൽനിന്ന് നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ ജില്ലാ/ റൂറൽ മേധാവികൾക്ക് നൽകണം. അതോടൊപ്പം […]Read More