admin

Kerala News

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ കരുതൽ രണ്ടാംഘട്ട പദ്ധതിയുടെ ഉൽഘാടനം

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ കരുതൽ രണ്ടാംഘട്ട പദ്ധതിയുടെ ഉൽഘാടനം പാനായിക്കുളം ലിറ്റിൽ ഫ്ലവർ ദൈവാലയത്തിൽ വച്ച് നടത്തി.   കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന കരുതൽ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനു ആവശ്യമായ പഠന ഉപകരണങ്ങൾ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ശ്രീ. ദീപു ജോസഫ് യൂത്ത് കമ്മീഷൻ ഡയറക്ടറും പാനായികുളം ഇടവ കാരിയുമായ ഫാ.ജിജു ക്ലീറ്റസ് തിയ്യാടിക്കും പാനായിക്കുളം യൂണിറ്റ് പ്രസിഡൻറ് അമൽ ജോസ്ഥിനും നൽകി ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം […]Read More

Kerala News

യുവജന ദിനത്തിൽ ഫാ. സ്റ്റാൻ സ്വാമിക്ക് ആദരാഞ്ജലികൾ.

യുവജന ദിനത്തിൽ ഫാ. സ്റ്റാൻ സ്വാമിക്ക് ആദരാഞ്ജലികൾ.   കടവന്ത്ര : കടവന്ത്ര സെന്റ്. സെബാസ്റ്റ്യൻ ഇടവകയിലെ യുവജന ദിന ആഘോഷത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിക്ക് അദ്ദേഹത്തിൻറെ ചിത്രത്തിനുമുന്നിൽ യുവജനങ്ങൾ തിരിതെളിയിച്ച് ആദരാഞ്ജലിയർപ്പിച്ചു. ഭരണകൂടഭീകരതയുടെയും നിഗൂഢ ലക്ഷ്യങ്ങളുടെയും ഇരയായിരുന്നു അദ്ദേഹമെന്ന് വികാരി ഫാ. ആൻറണി അറക്കൽ അനുസ്മരിച്ചു. കെ.സി.വൈ.എം പ്രസിഡൻറ് നെൽവിൻ. ടി. വക്കച്ചൻ യുവജന ദിന പതാക ഉയർത്തി. കെ.സി.വൈ.എം ഭാരവാഹികൾ, യൂത്ത് കോ-ഓർഡിനേറ്റർമാർ എന്നിവർ സന്നിഹിതരായിരുന്നുRead More

Kerala News

കരുതൽ ഒരുക്കി.. കെ. സി. വൈ. എം.

കരുതൽ ഒരുക്കി.. കെ. സി. വൈ. എം. കൊച്ചി  : കെ.സി.വൈ.എം. വരാപ്പുഴ അതിൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന കരുതൽ പദ്ധതിയുടെ ഭാഗമായി ഇടവകയിലെ ഒരു വിദ്യാർത്ഥിക്ക് ഓൺലൈൻ ക്ലാസ്സിനുള്ള ആവശ്യത്തിനായി മൊബൈൽ ഫോൺ K.C.Y.M   പാനായിക്കുളം യൂണിറ്റിൻ്റെ നേൃത്വത്തിൽ നൽകുന്നതിൻ്റെ ഉദ്ഘാടനം K.C.Y.M വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ദീപു ജോസഫും,  പാനായിക്കുളം  ഇടവക വികാരി റെവ. ഫാ. ജിജു ക്ലീറ്റസ് തിയ്യാടിയും ചേർന്ന് നിർവഹിച്ചു. K.C.Y.M പാനായിക്കുളം യൂണിറ്റ് പ്രസിഡൻ്റ് അമൽ ജോസഫ് അധ്യക്ഷത വഹിച്ചു. K.C.Y.M […]Read More

Kerala News

ഈ കാത്തിരിപ്പ് അനന്തമാണ്….?

ഈ കാത്തിരിപ്പ് അനന്തമാണ്….?   കൊച്ചി:  കൊച്ചി  സർവകലാശാലയുടെ സ്ഥാപകരിൽ പ്രമുഖനും കൊച്ചിയുടെ സമഗ്ര വികസനത്തിൽ സജീവ സാന്നിദ്ധ്യവുമായ പ്രൊഫ. L. M. പൈലി ചെയർ (Holistic development of Kochi), സാഹിത്യ നിപുണനായിരുന്ന സുകുമാർ അഴീക്കോട് ചെയർ (Literature) എന്നീ പേരുകളിൽ കൊച്ചി സർവകലാശാലയിൽ സ്ഥാപിക്കാൻ തീരുമാനിച്ച ചെയറുകൾക്ക് 2010 ൽ ഭരണാനുമതി ലഭിച്ചതാണ്. അതിൻറെ ഉത്തരവ് (G.O.Rt.No.2385.10.H.Edn dated 17.12.2010) ഇതോടൊപ്പമുണ്ട്.   എന്തുകൊണ്ടാണ് ഇനിയും സ്ഥാപിക്കാത്തത് എന്ന് ആരാഞ്ഞപ്പോൾ സർക്കാർ ഫണ്ട് അനുവദിക്കാത്തതു […]Read More

Kerala News

കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത യുവജനദിനാഘോഷം കൊണ്ടാടി.

കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത യുവജനദിനാഘോഷം കൊണ്ടാടി. കൊച്ചി : കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത യുവജന ദിനാഘോഷം കെ.സി.വൈ.എം പാനായിക്കുളം യൂണിറ്റിൻ്റെ ആതിഥേയത്വത്തിൽ പാനായിക്കുളം ലിറ്റിൽ ഫ്ളവർ ദൈവാലായത്തിൽ വച്ച് നടത്തി യുവജനദിനാഘോഷത്തോടനുബന്ധിച്ച് യുവജനങ്ങൾക്കായി വരാപ്പുഴ അതിരൂപത യുവജന കമ്മിഷൻ ഡയറക്ടറും ലിറ്റിൽ ഫ്ളവർ ദേവാലയ വികാരിയുമായ ഫാ. ജിജു ക്ലീറ്റസ് തിയ്യാടിയുടെ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. തുടർന്ന് കെ.സി.വൈ.എം പ്രസ്ഥാനത്തിൻ്റെ ത്രിവർണ്ണ പതാക കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ശ്രീ.ദീപു ജോസഫ് ഉയർത്തി. കെ.സി.വൈ.എം പനായികുളം യൂണിറ്റ് […]Read More

International News

രോഗാവസ്ഥയിൽ സാമീപ്യമറിയിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പാ

രോഗാവസ്ഥയിൽ സാമീപ്യമറിയിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ : ഫ്രാൻസിസ്  പാപ്പായുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു. പ്രാർത്ഥനാസന്ദേശങ്ങളയച്ചവർക്ക് നന്ദി. “ഈ ദിവസങ്ങളിൽ ലഭിച്ച നിരവധി സന്ദേശങ്ങളും വാത്സല്യവും തന്നെ സ്പർശിച്ചു എന്നും, തന്നോട് കാണിച്ച അടുപ്പത്തിനും പ്രാർത്ഥനയ്ക്കും എല്ലാവര്ക്കും നന്ദി പറയുന്നു എന്നും ഫ്രാൻസിസ് പാപ്പാ അറിയിക്കുന്നതായി വത്തിക്കാൻ പത്രം ഓഫിസ് മേധാവി മത്തെയോ ബ്രൂണി (Matteo Bruni) പറഞ്ഞത്. മാർപാപ്പായുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിനായി പ്രാർത്ഥിച്ചുകൊണ്ട് വിവിധ ലോക മത, രാഷ്ട്രീയ നേതാക്കൾ പാപ്പായ്ക്ക് […]Read More

Kerala News

ഭരണകൂട ഭീകരതക്കെതിരെ കെ.എൽ.സി.എ പ്രതിഷേധപ്പന്തം തെളിയിച്ചു

ഭരണകൂട ഭീകരതക്കെതിരെ കെ.എൽ.സി.എ പ്രതിഷേധപ്പന്തം തെളിയിച്ചു.     കൊച്ചി: എൻ.ഐ.എ  കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്റ്റാൻസ്വാമിക്ക് നേരിടേണ്ടിവന്ന ഭരണകൂട ഭീകരതയിലും മനുഷ്യാവകാശ ധ്വംസനത്തിലും പ്രതിഷേധിച്ച് കെ.എൽ.സി.എവരാപ്പുഴ അതിരൂപത പ്രതിഷേധപ്പന്തം തെളിയിച്ചു.   നിരപരാധിയായ വന്ദ്യ വൈദികൻ എൻ.ഐ.എ കസ്റ്റഡിയിൽ മരണപ്പെടാനുണ്ടായ സാഹചര്യം അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണമെന്ന് കെ.എൽ.സി.എ ആവശ്യപ്പെട്ടു. അതിരൂപത പ്രസിഡൻറ് സി.ജെ.പോൾ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി.ജെ. തോമസ് മുഖ്യ പ്രഭാഷണം നടത്തി. രാജ്യത്തെ ആദിവാസികളും സാധാരണക്കാരുമായ […]Read More

Kerala News

കോവിഡ് 19 ന്റെ സ്വാധീനം- പഠന റിപ്പോർട്ട്‌ തയ്യാറായി.

കോവിഡ് 19 ന്റെ സ്വാധീനം- പഠന റിപ്പോർട്ട്‌ തയ്യാറായി.   കൊച്ചി : കോവിഡ് 19 ന്റെ സ്വാധീനം ക്രിസ്തീയ കുടുംബബന്ധങ്ങളിലും വിശ്വാസ ജീവിതത്തിലും എന്ന വിഷയത്തെ അടിസ്ഥാനമാക്കി വരാപ്പുഴ അതിരൂപത കോവിഡ് റെസ്പോൻസ് ടീമിൻറെ ഭാഗമായി അതിരൂപത മതബോധന കമ്മീഷനും അതിരൂപത ബി സി സി ഡയറക്ടറേറ്റും സംയുക്തമായി അതിരൂപതയിലെ കുടുംബങ്ങളിൽ നടത്തിയ സർവേയുടെ റിപ്പോർട്ട് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ, പെരിയ ബഹുമാനപ്പെട്ട വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു കല്ലിങ്കലിനു നൽകിക്കൊണ്ട് […]Read More

International News

ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യം തൃപ്തികരം….

ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യം തൃപ്തികരം…   വത്തിക്കാന്‍  : ഫ്രാൻസിസ് പാപ്പയുടെ  ശസ്ത്രക്രിയ  വിജയകരമായി പൂർത്തിയായി   ജൂലൈ അഞ്ചാം തീയതി രാവിലെ ഇറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പരിശുദ്ധ പിതാവ്  ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും ശസ്ത്രക്രിയയോട് നല്ലവണ്ണം പ്രതികരിച്ചുവെന്നും പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ്സ് ഓഫീസ് മേധാവി മത്തയ്യാ  ബ്രൂണി അറിയിച്ചു. വൻകുടലിൽ ഉള്ള വീക്കങ്ങളും ഞെരുക്കങ്ങളും നീക്കാൻ ഉള്ള ഒരു ശാസ്ത്രക്രിയക്കായി ഫ്രാൻസിസ് പാപ്പായെ  ഞായറാഴ്ച ഉച്ചകഴിഞ്ഞ് റോമിലെ ജെമലി പോളിക്ലിനിക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ തീരുമാനിച്ച്   […]Read More

Kerala News

“കരുതൽ ” ഒരുക്കി : കെ.സി.വൈ.എം.

“കരുതൽ ” ഒരുക്കി : കെ.സി.വൈ.എം.   കൊങ്ങോർപ്പിള്ളി :  കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന കരുതൽ പദ്ധതിയുടെ ഭാഗമായി 56 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനു ആവശ്യമായ പഠന ഉപകരണങ്ങൾ കെ.സി.വൈ.എം കൊങ്ങോർപ്പിള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ നൽകുന്നതിൻ്റെ ഉദ്ഘാടനം കെ.സി. വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ദീപു ജോസഫും , കൊങ്ങോർപ്പിള്ളി സെന്റ്. ആന്റണീസ് ഇടവക വികാരി റെവ. ഫാ. ആൻ്റണി ഡൊമിനിക് ഫിഗരെദോയും ചേർന്ന് നിർവഹിച്ചു. കെ.സി.വൈ.എം കൊങ്ങോർപ്പിള്ളി യൂണിറ്റ് പ്രസിഡൻ്റ്. ആഷിക് ആൻ്റണി അധ്യക്ഷത […]Read More