യൗസേപ്പിതാവർഷത്തിലെ കർമ്മ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു

 യൗസേപ്പിതാവർഷത്തിലെ കർമ്മ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു

യൗസേപ്പിതാവർഷത്തിലെ കർമ്മ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു

 

കൊച്ചി :  യൗസേപ്പിതാ വർഷാചരണത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന കർമ്മ പദ്ധതികളുടെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ,  യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ദിനമായ മാർച്ച് 19ന് തേവര സെന്റ് ജോസഫ് ദേവാലയത്തിൽ വച്ച് ഉദ്ഘാടനം ചെയ്തു. ഈ കർമ്മ പദ്ധതികളുടെ year planner ജോസഫ് നാമധാരിയായ ഫാമിലി കമ്മീഷൻ മെമ്പർ ശ്രീ .എൻ. വി ജോസ്. സ്വീകരിച്ചു. യൗസേപ്പിതാ വർഷാചരണത്തിന്റെ ജനറൽ കൺവീനർ ഫാ. ആന്റണി അറക്കൽ സന്നിഹിതനായിരുന്നു

admin

Leave a Reply

Your email address will not be published. Required fields are marked *